Gokulapaalapaalaka | 1080p | Paarthan Kanda Paralokam | Jayaram | Sona Heiden

preview_player
Показать описание
Song : Gokulapaala Baalaka...
Movie : Paarthan Kanda Paralokam
Director : P Anil
Lyrics : Kaithapram
Music : M Jayachandran
Singers : Jassie Gift & Chorus

തദ്ധിന ധിം ധിന ധിം ധിന ധിം താ [ 2 ]

ഗോകുലപാല ബാലകാ ഗോപികമാരുടെ കാമുകാ
ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
പടമുടുത്ത വല്ലഭാ കപട നാട്യ സൂത്രകാ
ഉണ്ണിക്കണ്ണാ വാ എന്‍ ഉണ്ണിക്കണ്ണാ വാ
വെണ്ണ കട്ട കുറുമ്പനായ് കലമുടച്ച കറുമ്പനായ്
താലിക്കൊലും കയ്യില്‍ കൊണ്ടേ വാ
ഓടത്തണ്ടാല്‍ ചുണ്ടില്‍ ചേർത്തേ വാ കള്ളക്കണ്ണാ [ ഗോകുലപാല ]

തുകിലെടുത്ത് തൊഴുതു നിർത്തിയന്നു നീ
പിന്നെ തുയിലുണർത്തി രാസകേളിയാടി നീ
കണ്ടു കണ്ടു നില്‍ക്കെ മായയാടി നീ
നിന്റെ ലീല കൊണ്ട് ലോകമാകെ മാറ്റി നീ
താളത്തില്‍ താളത്തില്‍ കാളിയമര്‍ദ്ദനം തദ്ധിമി തദ്ധിമി തിമിതോം
തക മേളത്തില്‍ മേളത്തില്‍ മുപ്പത്തിമുക്കോടി ദേവകളാടുന്നു തിമിതോം
ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ ജയകൃഷ്ണ ഹരേ...
തദ്ധിന ധിം ധിന ധിം ധിന ധിം താ [ 2 ] [ ഗോകുലപാല ]

മാമനോട് മല്ലയുദ്ധമാടി നീ
പെരിയ മലയെടുത്ത് മഴയകറ്റി നിന്നു നീ
അസുരനോട് സന്ധിചെയ്തോരില്ല നീ
എന്നുമര്‍ജ്ജുനന്റെ തോഴനായി കഴിഞ്ഞു നീ
കണ്ടിട്ടും കണ്ടിട്ടും കണ്ടില്ലല്ലോ ചിലര്‍
കണ്ണാരകണ്ണന്റെ കളികള്‍
ഒട്ടും കേട്ടിട്ടും കേട്ടിട്ടും കേട്ടില്ലല്ലോ
ചിലര്‍ അഞ്ജന കണ്ണന്റെ വിളികള്‍
ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ ഹരികൃഷ്ണ ഹരേ

തദ്ധിന ധിം ധിന ധിം ധിന ധിം താ
തദ്ധിന ധിം ധിന ധിം ധിന ധിം താ [ ഗോകുലപാല ]
Рекомендации по теме
Комментарии
Автор

അല്ലെങ്കിലും പരാജയം എന്നൊക്കെ പറയുന്ന സിനിമകളൊക്കെ ഇഷ്ടപെടുന്ന എന്നെപ്പോലുള്ള ആളുകൾ എന്നും ഉണ്ടാവും❤❤😍

itsmearjuncnair
Автор

ഈ വേഷത്തിൽ ജയറാമിനെ കാണുമ്പോൾ നന്ദനം ഫിലിമിലെ കുമ്പിടി ആണ് ആദ്യം ഓർമ്മ വരുന്നത്, , 🤩🤩

ksa
Автор

അവസരം കിട്ടിയാൽ ജയറാമേട്ടനോളം വലിയ എന്റര്ടെയിനർ മലയാളസിനിമയിൽ വേറെയില്ല.

ramov
Автор

എന്ധോക്കെ പറഞ്ഞാലും ജാസി ഗിഫ്റ്റിന്റെ പാട്ടിനു ഒരു പ്രേത്യേകത രസമാണ് 👍😍

sanalvallpuzha
Автор

മിടുക്കൻ ആയിരുന്നു അവൻ... പിന്നെ എന്തോക്കെയോ സംഭവിച്ചു 😢
ജയറാമേട്ടൻ love😍😍

hisham_eco
Автор

സിനിമ വല്ല്യ വകുപ്പ് ഇല്ലേലും ഈ പാട്ടൊക്കെ വേറെ ലെവൽ 🤩🥳🥳🥳😍❤

ജാസി ഗിഫ്റ്റ് ഫാൻസ്‌ ലൈക് അടിക്ക് 😍✌️

noufianavas
Автор

നന്നായി പണി അറിയുന്ന പിള്ളേർടെ കയിൽ കിട്ടിയാൽ ജയറാമെട്ടൻ ഇന്നും തിരിച്ച് വരാം, childhood hero#full of joy ❤️

jayakrishnanpm
Автор

*2021ൽ കാണാൻ എത്തിയ ചങ്കുകൾ മാത്രം ഇവിടെ കമോൺ*
🎵💗

jibinjs
Автор

നല്ല അടിച്ചുപൊളി പാട്ട് underrated Song പിന്നെ ഇൗ പാട്ടിൽ Jayaramettente energy oru രക്ഷയില്ല തകർത്തു 👌👌

edwinkt
Автор

ഈ പാട്ട് ഇറങ്ങിയ സമയത്തു ഉണ്ടാക്കിയ ഓളം😍💯

anoopsoman
Автор

പണ്ട് സ്കൂളിലെ അനുവേഴ്സറിക്ക് ഈ പാട്ടിട്ട് തുള്ളി കളിച്ച കാലം ഒക്കെ ഓർമ വരുന്നു നൊസ്റ്റാൾജിയ

sarojiniravindran
Автор

മാജിക്കൽ സൗണ്ട് ജാസി ഏട്ടൻ 😘😍2023ൽ കാണുന്നവർ ഉണ്ടോ 🙄🙄

ndodqic
Автор

Ellarum entha ee film kollillann parayunne🙄🙄🙄🙄njan ippo tv vannalum irunn kanum😊😊😊😊enikk nalla ishta🤗🤗🤗

Kripa-kk
Автор

പാർത്ഥൻ അല്ല പരലോകം കണ്ടത്.. ഈ പടം തിയറ്ററിൽ കണ്ടവരാ..😁 ഹോ ഈ പാട്ടും കൂടി ഇല്ലായിരുന്നേൽ.. 😲 എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക രസമാ😊

ranjithramachandran
Автор

ബിഗ് ബോസിൽ ഇൗ പാട്ട് വെച്ചുള്ള അവരുടെ പെർഫോമൻസ് കണ്ടതിന് ശേഷം ഇൗ പാട്ട് അന്വേഷിച്ച് വന്നവർ ഉണ്ടോ....👋🤔

adhilazeez
Автор

ചില പാട്ടുകൾക്കൊപ്പം കോമഡി ചെയ്ത് അടിപൊളിയാക്കാൻ ജയരാമേട്ടനും, ദിലീപേട്ടനും കഴിഞ്ഞേ വേറെ ആരുമുള്ളൂ 👌🥰🥰
Superb song👌🔥🔥

amal_b_akku
Автор

ഈ സിനിമയും പാട്ടും 😍
തിയേറ്ററിൽ ഫ്ലോപ്പ് ആയ സിനിമ ചിലരുടെ മനസ്സിൽ രാജാവ് ആയിരുന്നു... പാർഥൻ കണ്ട പരലോകം 🔥

Eastwest.
Автор

പടം ഫ്ലോപ്പ് ആണെങ്കിലും ഈ സോങ് ഹിറ്റ്‌ ആയിരുന്നു 💖

nithinsurya
Автор

ചിരിച്ചു പണ്ടാറടങ്ങണ സീനും നല്ല വരികളും.. ഒരു ജാതി കോംബോ...

cultofvajrayogini
Автор

ഈ സിനിമ ഫാമിലി ആയി തിയേറ്ററിൽ പോയി കണ്ട ഞങ്ങൾ 😐 ഈ പാട്ടിലെ ജയറാമേട്ടന്റെ കോസ്റ്റുംസ് 😅 ഒരുപാട് ചിരിച്ചത 🤦‍♀️😇

snehakmohanan_k___...