Uppum Mulakum│Flowers│EP# 732

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

ചേട്ടാ കുടുംബകാര്യം നോക്കാൻ പ്രത്യേകിച്ച് പ്രായൊന്നുല്ല.. ഈ ഡയലോഗ് പറയാൻ കേശുവിനെ പോലെ അർഹതയുള്ള ആരും സ്‌ക്രീനിൽ ഇല്ല... Alsabith rockzz

celestial_trident
Автор

ഈ സീരിയലിലെ ബെസ്റ്റ് കോംബോ എന്നുപറയുന്നത് കേശുവും ബാലു അണ്ണനും ആണ്
ഇത്രേം സ്നേഹം ഉള്ള ഒരു അച്ഛനും മോനും

jyothishbabu
Автор

ബിജു സോപാനം എന്ന കലാകാരൻ പണ്ടേ മലയാള സിനിമയിൽ എത്തിയിരുന്നെങ്കിൽ ഒരു സൂപ്പർ താരമായി മാറിയേനെ.. തികഞ്ഞ കലാകാരൻ

Nandu.way.
Автор

കേശു Al.sabith എൻറ മുത്താണ് മികച്ച അഭിനയം ആണ്. എൻറ കുട്ടിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ പടച്ചോൻ എത്തിക്കട്ടെ ആമീൻ😘😘😘

polichupp
Автор

ബാലു ചേട്ടനും keshuvum spr combo ആണല്ലേ
അച്ഛനെ pokki parayan keshune കഴിഞ്ഞേ aalullu😄

nimmy
Автор

2:04 ഇയാളോന്നും പറയണ്ട ഇയാൾ പോടോ 🤭😂 നിഷ്കളങ്കൻ ബാലു അണ്ണന്‍ 💞🕊️💞🕊️

sherinlatheef
Автор

"ഇയാള് പോടോ" ബാലുച്ചേട്ടൻ ശിവയോട് മാത്രം ഇടക്ക് പറയുന്ന ഡയലോഗ് 2:07

shameerpk
Автор

8:22 കുടുംബ ഭാരം ഏറ്റെടുക്കാൻ അങ്ങനെ വയസ്സൊന്നുമില്ല
കേശു അവന്റെ ശരിക്കും ജീവിത കഥ ഇടയ്ക്കൊന്ന് ...

shafidarussalam
Автор

*എന്തൊക്കെ പറഞ്ഞാലും മുടിയൻ & കുഞ്ഞാവ കോമ്പോ പൊളിയാണ്* ❤

vishnu_kumbidi
Автор

ഇവന്മാരൊക്കെ ഇന്നലത്തെ മഴയത്തു കുരുത്തതാ... നാളത്തെ വെള്ളപ്പൊക്കത്തിൽ അങ്ങ് ഒലിച്ചു പോവും കേശു പൊളിച്ചു 😁😁😁😁😁

jovisjohn
Автор

മുടിയൻ bsc എഴുതി എടുക്കുന്നത്

ലച്ചുവിന്റെ കോളേജ്

കേശുന്റെ ശിവാനിന്റെ സ്കൂൾ

നീലുന്റെ ഓഫീസ്

ബാലുന്റെ വീട് (നെയ്യാറ്റിൻകര )
ഇതൊക്കെ കാണണം എന്നുള്ളവർ ലൈക്കി ക്കോ

sajadsajad-hpql
Автор

ഓരോ
കേശു മാസ്സ് തള്ള്
കേശു ഇഷ്ട്ടം ♥♥♥♥

_ansar_momz_
Автор

ഈ കുരുട്ട് എന്നുള്ള വിളി ആർക്കോക്കെ ഇഷ്ട്ടം ആണ്?

devikamp
Автор

പാലക്കാടുള്ള എത്ര പേര് ഉപ്പും മുളകും അഡിക്ടഡ്

JYOCreations
Автор

Keshu:അച്ഛാ ഓരോ പുലിക്കും.😂

ഇവിടെ ബാലുചേട്ടൻ കഴിഞ്ഞേ വേറെ പുലി ഉള്ളു.അല്ലെ ഫ്രണ്ട്‌സ്

kirkanzzz
Автор

മുടിയൻ bsc എഴുതിയെടുക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ?

shibinnanda
Автор

കേശുവിന്റെ ഇന്നത്തെ പുലി ഡയലോഗ് കലക്കി.... 👌👌👌

Ansal
Автор

വിരാട് കോഹിലി വന്നു എന്ന് കരുതി സച്ചിന്റെ സ്ഥാനം പോകുമോ പോകുമോന്ന്... സച്ചിൻ സച്ചിനും.... കോഹ്ലി

dhaneshkp
Автор

പ്രേമം സിനിമയിലെ BGM ആരേലും ശ്രദ്ധിച്ചോ 😍😍😍

afzalhussain-zwhp
Автор

സ്ക്രൂട്രൈവറും 4 ബൾബും കൊണ്ട് ഇത്രേം സാധനങ്ങൾ നന്നാക്കുന്ന ബാലുച്ചേട്ടൻ
ബാലു ഫാൻസ്

ijascijasc