Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV.

preview_player
Показать описание
Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV. How to Find Best Smart TV.

#TVBuyingguide
#SmartTVBuyingGuide
#HowtochoosebestsmartTV
-----------------------
Related channel:-

Social media:-

Best Flagship Phones :
Flagship :
Рекомендации по теме
Комментарии
Автор

ഉള്ളടക്കം
Bluetooth
Cromcast
HD-FullHD-4K
Android, google TV
Quad core processor
1-2 GB ram minimum
8 GB storage minimum
Xiomi -VU

ambroeliason
Автор

എന്റെ 2011 ഇൽ വാങ്ങിയ Panasonic Viera LED ഇന്ന് വരെ ഡബിൾ സ്ട്രോങ്ങ്‌ ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല 🥰

maheshvaishnavam
Автор

Realme ആയി ഞാൻ consumer courtil case നടക്കുക ആണ്, Service ചെയ്തു തരില്ല അവർ. Product worst quality ആണ്. Tv 2 month കൂടുതൽ work ചെയ്യില്ല, 4 month ഒക്കെ കഴിഞ്ഞിട്ടു ആണ് അവർ repair ചെയ്തു തരുന്നത്, പിന്നേയു൦ 2 month കഴിയുമ്പോൾ complaint ആകു൦ . Frauds ആണ് എല്ലാം. Big story ആണ്, ഗതി കെട്ട് ഞാൻ കൊണ്ടു കേസ്സ് കൊടുത്തു.

shyjuvarghese
Автор

ചേട്ടൻ്റെ ഭാഗത്ത് നിന്നും ഇപ്പോൾ പറഞ്ഞ കാര്യങ്ങള് അടങ്ങിയ budget TV കൾ പരിചയപ്പെടുത്തിയാൽ കൊള്ളാം എന്ന് ഉണ്ട്...

noush
Автор

Compaq tv review ചെയ്താൽ ഉപകാരം ആയിരുന്നു....ഞാൻ വാങ്ങി കൊള്ളാം...43 അതേ കമ്പനി 55 inch എടുക്കാൻ plan ഉണ്ട്...

sudhisivan
Автор

ഒരു AC വാങ്ങി വെച്ചു കൂടെ വീഡിയോ കഴിഞ്ഞപ്പോഴേക്കും ചേട്ടൻ വിയർത്തു കുളിച്ചല്ലോ 😌

makkarsafarudheen
Автор

Tv എടുക്കുമ്പോൾ spec കൃത്യമായി
ആരും VA pannel screen ഉള്ള tv എടുക്കരുത്.... ഏറ്റവും cheap screen ആണ്.... So, chinees brand വാങ്ങരുത്.... അനുഭവം ആണ്.... (Mi, oneplus, vu, ...

anandhuvijayan
Автор

വളരെ ഉപകാരപ്രദമായ വീഡിയേ സർവ്വീസ് അത് വളരെ പ്രധാനപെട്ടതാണ് പർച്ചേസ് ചെയ്യുമ്പോൾ സർവ്വീസ് സെൻ്റെർ അടുത്തുള്ള ബ്രാൻഡേ ഞാൻ സെലക്ട് ചെയ്യുകയൊള്ളു LG യും സാംസങ്ങുമാണ് എനിക്ക് ഏറ്റവും ഇഷ്ടം നല്ല ബോർഡാണ് പൊതുവെ ( ഫോൺ സർവ്വീസ് ചെയ്യാറുണ്ട്).

libeeshk
Автор

vu tv കുഴപ്പം ഇല്ല നല്ല tv ഒക്കെയാണ് കറക്റ്റ് വാറന്റി കഴിഞ്ഞാൽ TV യുടെ display Pokum, ഞാൻ ചേർത്തലയിലെ cellilar world- ൽ നിന്ന് എടുത്ത TV യാണ് 3 വർഷത്തെ വാറന്റി ഉണ്ടായിരുന്നു വാറന്റി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോൾ display Poyi same അവസ്ഥ അടുത്ത വീട്ടിലും ഉണ്ടായി ഞാൻ Vu Service center -ൽ വിളിച്ചിട്ട് നോക്കാൻ വരാൻ 1000 രൂപ Pay ചെയ്ത് കൊടുത്താലെ എന്ത് പറ്റിയെന്ന് ചെക്ക് ചെയ്യാൻ വരുകയുള്ളൂ, അതു കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് displayയ്ക്ക് എന്ത് rate ആകും എന്ന് വിളിച്ച് പറയും വീട്ടിലേത് 15, 000 രൂപ പറഞ്ഞു 15, 000 രൂപയ്ക്ക് display മാറി കഴിഞ്ഞാൽ വാറന്റി ഓ മറ്റ് ഒന്നും തന്നെ ഉണ്ടാവില്ല ഇത് മറ്റി വച്ച് കഴിഞ്ഞ് എന്തെങ്കിലും complant വന്നാൽ നേർത്തേ പറഞ്ഞതുപോലെ അവരെ വിളിച്ച് പറഞ്ഞ് 1000 രൂപ അടച്ച് അവരെ വരുത്തി നോക്കേണ്ടിവരും complant ഉണ്ടെങ്കിൽ വീണ്ടും Cash കൊടുക്കേണ്ടിവരും TV എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നോക്കി എടുക്കുക. electronic ഉപകരണമാണ് complant- കൾ വരാം

arunsmoker
Автор

ഒരു കാര്യം മറന്നു വാറന്റി, കുറഞ്ഞത് 2 വർഷം എങ്കിലും വാറന്റി ഉള്ളത് വാങ്ങുക, പറ്റുമെങ്കിൽ എസ്റ്റന്ഡഡ് വാറന്റി ഉപയോഗിക്കുക

jaisonthomas
Автор

ഞാൻ MI tvയും VU tvയും ഉപയോഗിച്ചിട്ടുണ്ട്. കൂടുതൽ ഇഷ്ടപെട്ടത് VU tvആണ്. VU tv കുറച്ചുകൂടി സ്പീഡ് ഉണ്ട്, ഉപയോഗിക്കാൻ.

vishnus
Автор

Im using MI 4x (43" UHD TV)
Correct ഒരു വർഷം കഴിഞ്ഞപ്പോൾ Display അടിച്ചുപോയി. Extended warranty ഉള്ളതുകൊണ്ട് ഫ്രീയായി display Replace ചെയ്തു കിട്ടിയിരുന്നു.

ഇപ്പോ വീണ്ടും correct വർഷം കഴിഞ്ഞപ്പോൾ Display അടിച്ചു പോയി.

4K display Replacement ചെയ്യാൻ Rs 18k ആകുമെന്ന് അറിഞ്ഞു
ടിവിയുടെ വില 25K ആയിരുന്നു

18K കൊടുത്ത് Replacement ചെയ്താലും MI ഒരു ദിവസത്തെ warranty പോലും തരില്ല.

MI പോലെയുള്ള ചൈനീസ് ബ്രാൻഡുകളുടെ ടിവി വാങ്ങുമ്പോൾ ലാഭമായിട്ട് തോന്നിയാലും Long termൽ വലിയ നഷ്ടം തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്

kalidasjayaramtimes
Автор

8 വർഷമായി panasonic Led tv ഉപയോഗിക്കുന്നു no complaints ✨️

nijilvs
Автор

1st : OLED (LG) not even comparable to other tech
2nd : Qned (LG)
3rd : QLED (other brands)
then...normal 4k ...
and androidnekalum fast aanu samsung & LG webOS.
other thing is 120Hz, those who are looking for gaming.

AlaN-PSYNiX
Автор

Thank You. Nice content. ഒരു സംശയം. Google TV അല്ലേ Android TV നേക്കാളും നല്ലത്?

jayasankarwarrier
Автор

LG യുടെ OLED, ടെക്നോളജി ആണ് നല്ലത്, , Q LED യിൽ pixel പ്രകാശിക്കാൻ backlight ആവശ്യമാണ്, , OLED യിൽ അതാവശ്യമില്ല, , pure black കിട്ടുന്നത് കൊണ്ട് അടിപൊളി ക്ലാരിറ്റി OLED, , tv കൾക്ക് ആണ്

choloth
Автор

INFINIX, SENS, MARQ(by Flipkart) ഇതിൽ ഏതാണ് നല്ലത്.??

renjithgopi
Автор

Mi tv 43" FHD 4 varshamayi use cheyyunnu. Superb👌👌

Vip
Автор

Nice video. I am glad to support a fellow malayalee.. So good to see malayalee content creators on the rise. I felt this video didnt do enough justice to the topic. There are several important things you missed. Android vs Google TV, specs-performace relation, HDMI version, gaming stuff - refresh rate gsync ps5 support etc, color, screen performace, HDR & fake marketing, and more. pls research more next time.

AghoshBPrasad
Автор

Thanks 😊 for the valuable informations

athultathul