| What is Whey Protein : How to Use | Malayalam | Certified Trainer

preview_player
Показать описание
What is Whey Protein | Benefits & Side Effects | Malayalam
Рекомендации по теме
Комментарии
Автор

നല്ല അവതരണം.. ഇന്ന് ആണ് കണ്ടത് ഒരേ ഇരുപ്പിൽ 4 വീഡിയോസ് കണ്ടു. നല്ല അഡ്വൈസ് ആണ് ഈ വീഡിയോസ്. വളരെ ഇഷ്ടപ്പെട്ടു

arjunc
Автор

എന്റെ എല്ലാ സംശയവും തീർന്നു താങ്ക്യൂ മുത്തേ നല്ല അവതരണം

noufal.zarack
Автор

Malayalathil kanda body building ile etawum nalla manassilawan saadikkunna vedio💥💥🤩🥰🥰👍👍polich chettaiiii

AskarfalK
Автор

ഗുരു❤

ഇവിടെ ആരംഭിക്കുന്നു എൻ്റെ ഫിറ്റ്നസ് ജീവിതം... നാല് വർഷം മുൻപ് ഇട്ട വീഡിയോ യില് നിന്ന് കാണും.🤜🏻🤛🏻

Jozephson
Автор

നല്ല സംസാരം ആർക്കും ബോർ അടിക്കില്ല ശ്രദ്ധയോടെ കേൾക്കാൻ ഉള്ള താല്പര്യം കൂടും ഗ്രേറ്റ് ബ്രോ

visakhvijayan
Автор

6:21 Supplement എന്നുള്ളത് ഒരു compliment ആണ് <3

gokuldas
Автор

Sir, work out n idayil vellam kudikkunathil prblm undo ente personal doubt aahn 😶‍🌫️, gym l pokaatha tym il nammuk whey protein use cheyyan pattumo!?

muhammedsinan
Автор

Chetta njn melinja oru allu annu 2 year ayyi gymil pokunu mass gainer palathum upayogichu but no change eniku iee whey protein upayogikan pattuvo

tissenjoseph
Автор

Bro സൈസ് വെക്കാൻ ഉള്ള food ഏതൊക്കെയാണ് ?

artbysidharths.g
Автор

വളരെ വലിയൊരു തെറ്റിദ്ധാരണ ആണ് താന്കൾ ബൺ ചെയ്തത്, ഇനിയും ഒരുപാട് ഒരുപാട് വീഡിയോസ് ചെയ്യാനും, അതുവഴി കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ...എന്ന് പ്രാർത്ഥിക്കുന്നു സപ്പോർട്ട് ചെയ്യുന്നു

mohammedshareef.nmohammeds
Автор

അവന്മാർ പൊടിയ . . ഉത്തന്മാർ പറയുന്ന സ്ഥിരം പറയുന്ന ഡയലോഗ് ആണ്.. കഷ്ടപെട്ടാലെ മസിൽ വരു 💪💪

akhilusha
Автор

7:03 you said it . എന്റെ നാട്ടിലെ നല്ലവരായ കുറെ നാറികൾ പറഞ്ഞ same dialogue 😀

ahmedkabeerma
Автор

Make a video of how to make morning protein shakes

subairsby
Автор

Bro enik etra kazhichitum kanam vakkunila monday thot gymil povan ponu. Kanam vakkan eath protein kazhikanm onnu paraju tharavo?

allinoneallcatogry
Автор

പ്രിത്വിരാജ് വോയിസ് ആണെന്ന് പറഞത് ഇഷ്ടപെട്ടു ..കള്ളൻ 🤣🤣😎

Manojkumar-swkp
Автор

2 year jimmil pokunnu protein onnum use cheyyarilla muscle build aayilla but strength koodiyittunde najn way protien use cheyyano

jtechmediajishnusreedharst
Автор

hi vijo .... your videos are very helpful brother... am now 75 kg .. i have excess belly fat ..my fitness coach asked me to take fat burner pill.. lipo 6 .. can you give any suggestion on this

AbdulLathief
Автор

Njan Melinja aaaanu gim poyi tudangi tadikkan ulla protein powder onnu parayu please

khaisc
Автор

7:28 thankkzz for the right information

Toxic-ovqy
Автор

ഷുഗർ കൊളസ്‌ട്രോൾ യൂറിക് ആസിഡ് ഇത്‌ ഉള്ള ഒരാക്‌ ഏതാണ് യൂസ് ചെയ്യാൻ നല്ലത്

Mariyamhadiya
welcome to shbcf.ru