Bhaskaran Pillai Technologies | Comedy | Karikku

preview_player
Показать описание
Story, Camera & Direction : Nikhil Prasad
Dialogues: Nikhil Prasad, Anu K Aniyan, Arjun Ratan, Jeevan Stephen
Edited by: Anand Mathews, Nikhil Prasad
Graphics: Binoy John
Bgm : Nikhil Prasad
Cast: Krishna Chandran, Anu K Aniyan, Sabareesh Sajjin, Arjun Ratan, Jeevan Stephen, Unni Mathews Kiran Viyyath, Anagha Maria Varghese, Vivek, Ameya
Рекомендации по теме
Комментарии
Автор

Learn live from the best Kerala PSC Educators. Hurry, only limited subscriptions available!
*A transaction fee of Re 1 is applicable.

Karikku_Fresh
Автор

Software company CEO മുതൽ ബംഗാളി വരെ... ഏത് role കൊടുത്താലും ജോർജ് perfect ആക്കി കയ്യിൽ തരും😍😍

Arjun-jk
Автор

ഇത്രേം നേരം ആ ശബ്ദത്തിന്റെ ടോൺ മാറാതെ കൊണ്ട് പോയ ജോർജ് അല്ലെ മാസ്സ്... 😎

abdulbasith
Автор

Francis: Nee paranjath sheriyada aval kettiyatha
Joerge: ayich matti kettano ayich matti kettanonn😂
Joerge🔥🔥🔥

ayushisplayingfootball
Автор

അന്നും ഇന്നും ജോർജ് ന്റെ അഭിനയം ഓരോ expression നും അപാരം.... തുടക്കം തൊട്ടേ ജോര്ജ് favourite ഉള്ള ആരേലും ഉണ്ടോ....

gokulkrishnas
Автор

5:57 അയ്യന്റെ മോനേ . ഫ്രാൻസിസ് always പൊളി.

sathimv
Автор

ഫ്രഷ്.. ഫ്രഷ്.. ഫ്രഷേയ്....
അയ്യന്റെ മോനേ....
ഈ രണ്ടു ഡയലോഗുകൾ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ...😂😂😂😂

brayanjacobjose
Автор

ഇതൊക്കെ കണ്ട് ചിരിക്കാൻ 2024 ലും ആളുകൾ ഉണ്ട് അതാണ് karikku team power💥

Shamilpvr
Автор

"പഴം പുഴുങ്ങിയ ജീവിതം"😄 A psychological thriller 😄😄

archanakvinod
Автор

ഗ്ലിഗേഷ് കുറുപ്പിനെ എനിക്ക് വലിയ ഇഷ്ടം ആണ്... പുള്ളിയുടെ എല്ലാ ക്യാരക്ടറും അടിപൊളി ആണ്

AnasAnas-komc
Автор

*ആരൊക്കെ എന്തൊക്കെ വേഷത്തിൽ വന്നാലും*
*നമ്മുടെ ജോർജിന്റെ തട്ട് താണ് തന്നെയിരിക്കും*
😍😍🥰

vaishnavaltharakkal
Автор

ഒരേ സമയം ചിരിപ്പിക്കാനും കരയിക്കാനും കഴിവുള്ള കരിക്കിലെ ഏറ്റവും മികച്ച നടൻ അതാണ് ജോർജ്, ഏത് വേഷവും ഇവിടെ ഭദ്രം

josephmathew
Автор

ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കരിക്കിന്റെ നെടുന്തൂണ് ജോർജാണ് 💚
George uyir😘😍

jobinkjoshy
Автор

"ഒരാൾ ഒറ്റക്ക് ബൈക്കിൽ ഹിമാലയത്തിലേക്ക് പോകുന്നു"
"അത്രേയുള്ളൂ.. !!"
"Fresh.. Fresh..ഫ്രഷ്.. "
😂😂😂😁😎💯

LeoDas
Автор

HR പെണ്ണും പിള്ള പെർഫെക്ട്. പുള്ളിക്കാരി പെർഫോമൻസ് അണ്ടർറേറ്റെഡ് ആണ്. ഓരോ വീഡിയോയിലും ഓരോ മാനറിസം. പക്കാ ഒബ്സെർവ് ചെയ്തു ക്യാറക്ടർ ചെയ്യുന്ന കലാകാരി... ❤️❤️

nameerkm
Автор

കരിക്ക് സീരീസിൽ ഏതു വേഷവും കൈകാര്യം ചെയ്യാൻ ജോർജിനെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ . ജോർജ്ജ് ഇഷ്ട്ടം 👍

bejomathew
Автор

"ayyante mone " still repeating....Francis ishttam

merlitmathew
Автор

*നിനക്കൊക്കെ ഇവിടെ എന്തിന്റെ കുറവാ...??*
*സാലറിടെ😅*
*കിടുക്കാച്ചി റിപ്ലൈ😎*
😂😂🤣😍

arjunca
Автор

13:40 വീഡിയോസോ ? എന്ന് ചോദിക്കുമ്പോൾ ഉള്ള ജീവൻന്റെ expression 👍😁

syammenon
Автор

George nte first ഡയലോഗിൽ തന്നെ നമ്മൾ ഞെട്ടി എന്നതാണ് സത്യം 😘😘

__casper_x__
visit shbcf.ru