Types of Pirivukar | Karikku

preview_player
Показать описание
ഇതിൽ ഏതെങ്കിലും ഒരു പിരിവുകാരൻ നിങ്ങളെ ഒരിക്കലെങ്കിലും പിഴിഞ്ഞിട്ടുണ്ടാവും

Stay Tuned for more. Do like, share subscribe to us;

Check out our other videos:

Thera Para | Mini Web Series

Oru Gorilla Interview | Karikku

Trip Planning-ഒരു മഹാസംഭവം

Mobile Mania Symptoms | Karikku

Types of Malayali Teachers:
Рекомендации по теме
Комментарии
Автор

വെറുതെ യൂട്യൂബിൽ കുത്തിയിരുന്നപ്പോൾ കരിക്ക് എടുത്ത് കാണുന്ന ആരേലും ഉണ്ടോ ?😉

sreejadevaki
Автор

*Vintage മോഹൻലാലിനെ പോലെ vintage കരിക്കിനും huge fanbase ആണ് 🤣🤣🔥*

Iconic_moment_
Автор

അപ്പാപ്പൻ റോൾ എന്നും ജോർജിന്റെ മാസ്റ്റർപീസ് ആണ്😍

Me-nlgz
Автор

"സന്തോഷം വീട്ടിൽ വന്ന് കേറില്ലോ" 😁😁😍😍😍😘😘

ambadykishore
Автор

"അവൾക്കൊരു ഷവർമ്മ മേടിച്ചു കൊടുക്കാൻ പോലും നിവർത്തിയില്ല!" 😀😆

lijokoshythomas
Автор

മനുഷ്യചങ്ങല- കാസറഗോഡ് to ട്രിവാൻഡ്രം -വരെ ഞങ്ങൾ 15 പേര്😂😂

Dingan
Автор

ഏത് റോളും ജോർജ് ചെയ്യും.അവന് വേണ്ടി like അടി

a.ajayakumar
Автор

കൊറോണ lock down കാരണം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ പറ്റാതെ ഇരിക്കുമ്പോൾ കരിക്കിന്റെ full episodes കാണാൻ വന്ന ആൾക്കാർ ഉണ്ടോ

midhunk
Автор

കേരളത്തിൽ തന്നെ ഞാൻ കണ്ടതിൽ വച്ച് karikku ചാനൽ ആണ് ഏറ്റവും ഉയർന്നത്

abdulkhadir
Автор

വല്യ ഉപകാരം വീട്ടിൽ വന്നു കയറിയല്ലോ...ജോർജ് റോക്കസ്...

travelmonk-hashim
Автор

2:23 വല്ല്യ ഉപകാരം, വീട്ടി വന്ന് കേറിയല്ലോ 😂😂😂

LD
Автор

+2 free പിരീഡിന്റെ സെക്കന്റ്‌ പാർട്ട്‌ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

amalsunny
Автор

Georginte acting bhayankara originality aanu

sanusreedharan
Автор

Wife 2 കൊല്ലമായി കിടന്നകിടപ്പിൽ അവൾക്ക് ഒരു sawarma പോലും വാങ്ങിച്ചു കൊടുക്കാൻ ഈ അപ്പന് സാധിച്ചില്ല പെൻഷൻ 500₹ പോലും ഇല്ല 😂😂😂😂

arvideo.ed
Автор

fashion show 👚മനുഷ്യ the freshness inside 💙💚💛

snehanoah
Автор

മനുഷ്യ ചങ്ങല തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ.ഞങ്ങൾ ഒരു 10-15പേർ ഉണ്ട്.., 😅😅😂

rOhit-
Автор

2:06 kannadi ooriyappozha enikk aale manassilayath ketto 😂
2:24 valia upakaram, veettil vann keriyallo 😂
George rocks 🔥

praveenkc
Автор

അന്ന് ലൈക്ക് ചോദിച്ചവർ... ഇന്ന് ലൈക്ക് കൊണ്ട് മൂടപ്പെട്ടവർ... 2020.... Feel the freshnes inside.... 💞💞💞

ArunKumar-ceoz
Автор

വീഡിയോ കാണാതെ തന്നെ ഞാൻ ലൈക് അടിക്കാറാ പതിവ്

rphvlogs
Автор

കാസർകോട് മുതൽ തിരുവനന്തപുരം വരെ 15 പേരുടെ മനുഷ്യ ചങ്ങല🤣🤣😂🤣🤣🤣😂😂🤣🤣😂🤣🤣

hegalponnath