Ippo Sheriyakkitharam | Karikku

preview_player
Показать описание
#karikku

AESCON Builders & Architects Kochi & Chengannur

പുത്തൻ ശൈലികൊണ്ടും ആകർഷക സൗന്ദര്യംകൊണ്ടും അത്യാധുനിക സൗകര്യങ്ങൾകൊണ്ടും ആരെയും ആകർഷിക്കുന്ന സ്വപ്നതുല്യമായ ഒരു വീട് നിങ്ങൾക്കായി ഞങ്ങൾ ഡിസൈൻ & കൺസ്ട്രക്ഷൻ ചെയ്യാം.

Stay Tuned for more. Do like, share subscribe to us;

Check out our other videos:

Thera Para | Mini Web Series

Oru Gorilla Interview | Karikku

Trip Planning-ഒരു മഹാസംഭവം

Mobile Mania Symptoms | Karikku

Types of Malayali Teachers:
Рекомендации по теме
Комментарии
Автор

എന്റെ പൊന്നു ലോലാ ഒരു രക്ഷയുമില്ലല്ലോ മുത്തേ 😘😘😘😘😘

Senthil_official
Автор

"എടാ ഇതാടാ ഇത് കൊടുത്തോ " ഇജ്ജാതി ലോലൻ 👌👌👌👌👌👌

വീണഅച്ചു
Автор

ഞാൻ മാത്രമാണോ ഈ ലോലനെ ശെരിക്കും miss ചെയ്യുന്നേ? 😔😔

yekshi
Автор

എത്ര കണ്ടാലും മടുക്കാത്ത എപ്പിസോട് ചിരിച്ചു സത്തു 🤣🤣🤩😍

rhrcuts
Автор

😂😂😂😂. Lolan fan ന്റെ സ്വിച്ച് തപ്പി പോയ പോക്കാണ് പോക്ക്

americanavial
Автор

NP : നമുക്കിനി ഫാനിന്റെ സ്വിച്ച് എവിടെയാന്ന് കണ്ടുപിടിക്കാം👌

തൊരപ്പൻകൊച്ചുണ്ണി-ദഠ
Автор

ഈ പഴയ പാവം ലോലന് ഇപ്പൊ വംശനാശം സംഭവിച്ചിരിക്കുന്നു..!!

DarkBoyGaming
Автор

"പിള്ളേർക്ക് ഇതൊന്നും അറിയത്തില്ല അമ്മാവാാ... " Ammooo...poli moneee poli. Onnum parayaan lla. Namich muthee namich 🙏🙏🙏" മോനേ അമ്മയൊട് പറയണം ഇതാണ് ഇനി mixi ടെ switch എന്ന് " Lolan vere level... A great artist...

sreelakshmikp
Автор

മാമാ എനിക്കേ.. സിവിൽ സർവ്വീസിന്റെ കോച്ചിങ്ങിന് പോയാ കൊള്ളാന്നുണ്ട്..മാമനെ വിളിച്ച മരുമോന്റെ വോയിസ് മോഡുലേഷൻ😂🤣 1:41

muhammedanas
Автор

4 വാരിയെല്ലാ പൊട്ടി ചങ്കിൽ : ലോലൻ ഇഷ്ട്ടം.... 💚

mr_nair___
Автор

ഈ ഒരു കോമഡി ഇപ്പോഴെത്തെ karikk episode ill കാണുന്നില്ല എന്നാ സങ്കടം ഉണ്ട്.... 🥰🥰🥰🥰♥️♥️♥️♥️♥️♥️പുതിയ എപ്പിസോഡ് നേക്കാളും പഴയ എപ്പിസോഡുകളാണ് ഞാൻ ഇപ്പോഴും എടുത്ത് ഇടക്കിടക്ക് കാണാറുള്ളത്❤️

rifuzworld
Автор

അവിടെയും മോൾക്ക് 😂😂😂😂😂😁😁😁😁😁😁😂😂😂😂😂😂😆😆😆😆😆😆😆

Arif-eedk
Автор

"അവിടെ മോൾക്ക്‌ നേച്ഛ്ലസ്" ലോലൻ ഫാൻസ്‌ ലൈക്‌

sindhuanil
Автор

നിനക്ക് കൊടുംകാറ്റ് വേണോ... വേണോ 😂ഇജ്ജാതി... ലോലൻ ഇഷ്ടം 😍

sigmasivadase
Автор

Samarthyashasthram series lolane kande pandethe lolane miss cheythu..so came here to watch the episode that brought me and made me fan of karikku❤️

aryasoman
Автор

ഞാൻ വിട്ടിൽ എല്ലാവരും ആയിട്ടു കാണുവാൻ ആഗ്രഹിക്കുന്ന യൂട്യൂബ് പ്രോഗ്രാം ആണ് തേരാപാരാ എനിക്ക് ശബുവിനെയും അമ്മക്ക് ലോലനും ആണ് ഇഷ്ടം

SJentertainment
Автор

നാലു വാരിയെല്ലാണ് പൊട്ടി ഹൃദയത്തിൽ കേറിയെക്കുന്നത്...പോരാത്തതിന് ഏതോ വിഷവതകവും😀😍😍😍

aravindy
Автор

എന്റെ ചെങ്ങായിമാരെ.. ഇതിനോടകം നിങ്ങളെ വീഡിയോ കണ്ടിട്ട് ആകാംഷയോടെ തെങ്ങിന് കീഴിൽ അടുത്ത കരിക്ക് വീഴാൻ കാത്തിരിക്കലായിരുന്നു.. ദാ.. ഇപ്പൊ വീണു.. ഇനി കുടിക്കട്ടെ 👍🏻

sajju
Автор

മോനെ അമ്മ വന്നാൽ പറയണം ഇനി മിക്സിന്റെ സ്വിച്ച് ഇതാ എന്ന് ☺️😚
മിക്സിക്ക് റെഗുലേറ്റർ വെച്ച ലോലന്റെ മനസ്സ് ആരും കാണാതെ പോവേരുതേ 😇
Lolan ഇഷ്ടം ❤️

hopelessman
Автор

ഞാൻ വന്നു ശരിയാക്കിത്തരാം.. അവിടെ ചാരി വെച്ചേക്ക്‌..😂😂
നമുക്കിത് കേസാക്കാം., അല്ലേൽ വാ, ഹോസ്പിറ്റൽ തല്ലിപൊളിക്കാം..😂😂
ലോലൻ മാസ്സ്...💪💪

afsalc.n