Mr.Pishuku Kumar | Karikku | Comedy

preview_player
Показать описание
#karikku #comedy

This is one of the easiest and quickest ways to invest in direct mutual funds for free without any paperwork. Please read all the app related details provided on appstore/ play store before investing.

Concept, Camera & Direction : Nikhil Prasad
Dialogues: Karikku Team
Edited by: Nikhil Prasad, Anand Mathews
Graphics: Binoy John

Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephan, Kiran Viyyath, Anagha Maria Varghese, Krishna Chandran

Stay Tuned for more. Do like, share subscribe to us;

Check out our other videos:

Thera Para | Mini Web Series

Oru Gorilla Interview | Karikku

Trip Planning-ഒരു മഹാസംഭവം

Mobile Mania Symptoms | Karikku

Types of Malayali Teachers:
Рекомендации по теме
Комментарии
Автор

എല്ലാ episode ഉം ഇതുപോലെ വീണ്ടും വീണ്ടും കാണും... 😂feel the freshness inside
Karikku istham❤️

sreeragprabhakaran
Автор

ജനിക്കാൻ കണ്ട നേരം ജോർജ് പൊളി 😂😂

ലോലൻ വേറെ ലെവൽ തന്നെയാ 😍😍😍

vjcreation
Автор

Wow.... Super.. Performance.... Happy Birth day to ha..ha... Kalakkitndttaa.

DrXavier
Автор

ജോർജ് ഏത് വേഷവും ചെയ്യും സിനിമയിൽ നല്ല ഒരു ഭാവി കാണുന്നുണ്ട് 😍

akhileshrp
Автор

ഒരു രക്ഷെല്യ മക്കളെ..., നിങ്ങളെ വച്ചൊരു പടം എടുത്താൽ അത് മിനിമം ബ്ലോക്ക് ബസ്റ്റർ നീ വേറെ ലെവൽ ആണടാ

nabilmonzuktanabilmonzukta
Автор

ഇന്നൊരു ക്ലാസ്സ്‌ ഉണ്ട്.... ഒരു relaxation ന് വേണ്ടി ഒരു കരിക്ക് ❤

jishapriyesh
Автор

George.... extremely an outstanding actor. Each and every role is safe in his hands.

poojaprabha
Автор

Lollan comedy isttamullavar like adi😁😍

ninetymnts
Автор

ഒട്ടും വയ്യെങ്കിലും ലൈക്‌ മേടിക്കാൻ വന്നതാണ് കേട്ടോ 😄😄 എന്തോ, ഇഷ്ടമാണ് ആളുകൾക്ക് ജോർജിനെ 😍😍

ViVith
Автор

ഒറിജിനാലിറ്റി ആക്ടിങ്സ്
സിനിമകളിലെ തല്ലിപ്പൊളി കോമഡി കളെക്കാൾ ഏറ്റവും മികച്ചത് കരിക്ക്

chairman
Автор

പിന്നേം താടി വച്ച് സുന്ദരനായല്ലോ kumar sir..😂😂

jd
Автор

ഈ ലോലൻ പഹയൻ എന്ത് വേഷം കെട്ടിയാലും പൊളിയാണ്.. ചിരിച്ചു പണ്ടാരമടങ്ങും....

sakeerkunnathparambil
Автор

പല്ല് ഒരു 7 എണ്ണം പോയിട്ടുണ്ടകെട്ടോ കാര്യമാക്കണ്ട

Tooth Paste ലാഭിക്കലോ 😂😂

vigneshvicky
Автор

and the revenge is taken in happy birthday episode 😂😂

FFGAMER-tivi
Автор

App ന്റെ Ad നൈസ് ആയിട്ട് കൊണ്ടുവന്നു 😄😄

alone_wolf
Автор

ആ പെങ്കൊച്ചിനെ കാണാൻ എന്നാ രസാ.... എന്താ

jobinsabraham
Автор

George nd lolan great combo
Ijjathi items 😂😂
Vere level ...😍😍
Karikku ishtammmm 😘😘😘😘😘😘😘😘😘😘😘😘😘😘😘

gadabout
Автор

Dr. ലോലൻ :ഇവിടെ എല്ലാർക്കും എന്റെ കോമഡി ഭയങ്കര ഇഷ്ട പ്രത്യേകിച്ച് നേഴ്‌സുമാർക് 😂😂😂

shijimajeed
Автор

Happy birthday to you...😂😂😂😍😍😍😘😘😘😘....
dr.Lolan....Realy miss lolan..

MODERNTRICKS
Автор

പല്ല് ഒരു ഏഴ് എണ്ണം പോയിട്ടുണ്ട്
ഹോ പേസ്റ്റ് ലഭിക്കാലോ ഇനി 😂😂😂

asifapple