Sukhamo Devi | Flowers | EP# 304

preview_player
Показать описание
ചന്ദ്രോത്ത് വീട്ടില്‍ നിന്നും ദേവിയെ അകറ്റിനിര്‍ത്താമെന്ന പ്രഭാവതിയുടെ പദ്ധതികളെല്ലാം പിഴയ്ക്കുകയാണ്. ശക്തമായ നിലപാടുകളുമായി നന്ദനും ദേവിയും പ്രഭാവതിയെ വിറപ്പിക്കുന്നു. ചന്ദ്രോത്ത് വീ്ട്ടില്‍ ഇനി പ്രഭാവതിയും ദേവിയും തമ്മിലുള്ള തുറന്നപോര്.

Prabhavathi's plans to eliminate Devi from Chandroth house see no results. Nandan and Devi shooks Prabhavathi by their determined moves. What Chandroth house witnesses now, is a cold war between Prabhavathi and Devi.
#sukhamodevi #flowerstv
Рекомендации по теме
Комментарии
Автор

നന്ദൻ പൊളിച്ചു ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ❤️❤️❤️

ramaru
Автор

അടിപൊളി🎉 നന്ദു കലക്കി പൊളിച്ചു തിമിർത്തു🎉 ഇത് എന്നേ ചെയ്യേണ്ടതായിരുന്നു വെറുതെ കുറേ കാലം ചീത്ത കേൾപ്പിച്ചല്ലോ😢 ഇനിയും നന്ദനും ദേവിയും പിരിയരുത്👍❤️

saradaagrasala
Автор

ദൈവമെ ഇങ്ങനെ ഒരു എപ്പിസോഡിനായി എത്ര നാളായി കാത്തിരിക്കുന്നു ഇതു പ്രഭാവത്തിക്ക് പതിനാറിന്റെ പണി പിന്നെ ഉറുമി വരുന്നു എന്ന് അറിഞ്ഞപ്പോ ഇരട്ടി സന്തോഷം തകർക്ക് നന്ദാ കട്ടക്ക് ദേവിയും കലക്കി മുത്തേ

anilanukumar
Автор

പ്രഭവതി കിട്ടേണ്ടത്ത് കിട്ടി അടിപൊളി നന്ദു ദേവിയുമായി സുഖമായി ജീവിക്കു 👍👍👍👍👍👍👍🎉🎉🎉🎉❤️❤️❤️❤️❤️❤️❤️

ajirajith
Автор

നന്ദൻ പൊളിച്ചു ഇതുപോലെ
കലക്കൻ episode ടിന് Wait ചേയ്യുന്നു

arunimaadheena
Автор

ഇന്നാണ് ഇത് കണ്ടു ഒരു ത്രിൽ തോന്നിയത് 💓💓

bijirpillai
Автор

പ്രഭാവതി യോട് പോയി പണി നോക്കാൻ പറ നന്ദുവും ദേവിയും വച്ച കാൽ മുന്നോട്ടു അടിപൊളി❤❤❤😂😂🎉🎉😂❤🎉

jewelanna
Автор

നന്ദൻ വിട്ട് കൊടുക്കരുത് ഇനി ഇത് കുളമാക്കാൻ ഉള്ള പരിപാടി ആണേൽ അന്ന് നിർത്തി കോളണം
🙏🙏

fousiyajabir
Автор

Hare va sukamo deviyil enik ettavum ishttapetta episode 😊😍ninghalkko

JimshadJimmy
Автор

എല്ലാരും തുള്ളി ചാടിക്കോ 😂😂😂😂wow പൊളിച്ചു 😍😍😍😍

shoukathali
Автор

നന്ദൻ ദേവി ❤❤❤🎉🎉🎉🎉 ധൈര്യ മായി മുന്നോട്ടു പോയി പൊളിക്ക്❤❤All the best 🎉 അച്ഛൻ സംസരിച്ചെങ്കിൽ...സൂപ്പർ ആയേനെ❤പാവം അച്ഛൻ❤തള്ള അവിടെ എവിടെ ഗിലും കിടക്കും😂😂 ഡ്രസ്സ്❤

jalajas
Автор

നന്ദു മോൻ ഇപ്പോഴെങ്കിലും വാ തുറന്നല്ലോ 👍😂

sitharaa
Автор

അടിപൊളി ആയിട്ടു ണ്ട് ഇന്നലെ എപ്പിസോഡ് നന്തു കലക്കി ❤❤❤❤ഡാ മുരളി എയർ സ്റ്റൈൽ മാറ്റി യപ്പോൾ സൂപ്പർ ആണ് അഭിനയം പ്രഭാഅടിപൊളി ആണ് 👌🏽👌🏽👌🏽👌🏽രജനി സൂപ്പർ ആണ് 👌🏽👌🏽👌🏽👌🏽

lailalail
Автор

ഹായ് നന്ദു ബിഗ് സല്യൂട്ട് ഇപ്പോഴാണ് എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞത് പ്രഭാവതിയുടെ പത്തി ഒന്ന് താണു 😁😁😁

AmminiJohn-ql
Автор

അച്ഛനെ ഇപ്പോൾ ഇങ്ങോട്ട് കൊണ്ട് വരട്ടായിരുന്നു ആ ഹോസ്പിറ്റലിൽ തന്നെ നിന്നും എല്ലാം ഓക്കേ ആയിട്ട് കൊണ്ട് വന്നെകിൽ അച്ഛന്റെ മാസ് ഡയലോഗ് ഉണ്ടാവും ആയിരുന്നു അങ്ങനെ ആണെകിൽ എല്ലാരും കൂടെ ആ 🐴പൊരിച്ചടുക്കുന്നത് കാണാൻ നല്ല രസം ആയിരുന്നു 😃😃😃

shoukathali
Автор

Soooper ❤ wait chaitha episode Nandan 🤝🏻👍👌today's episode enthakumo entho prabha veruthe irikkilla visham aanu sookshikkane

reenaphilip
Автор

Ippoyaanu serial name kadhakku cherunnad 😂 ippoyanu devikku sugamayi devi😅

Jafin-pmpi
Автор

പ്രഭാവം പ്രഭാവതിക്ക് കിട്ടേണ്ടത് കിട്ടി ദേവിയുമായി സുഖമായി ജീവിക്കു നന്ദൂ

Vmcash__trading
Автор

പ്രഭവതി മക്കളെ ഇങ്ങനെ അടിമയായി വെക്കരുത്. അവർക്കും ഇഷ്ടങ്ങളും സ്വപ്‌നങ്ങളും ഉണ്ട്

shanianilkumar