Sukhamo Devi | Flowers | EP# 450

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.

#sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഗൗരി you r great 🙏🙏അടിപൊളി ❤❤പെണ്ണുയാൽ ഇങ്ങനാ വേണം 🎉🎉💕💕💞💞💞💞💕💕സൂപ്പർ മുരളി സൂപ്പർ 💞💕💞💞

manjurajendran
Автор

എനിക്കിഷ്ടം മുരളിയും ഗൗരിയും ഭാർഗവിയേയുടേയും എപ്പിസോസ് വരുമ്പോൾ

Sindhu-ct
Автор

ഗൗരി പാവമായി പ്രഭാക്കുള്ള തിരിച്ചടി വീണ്ടും പൊളിഞ്ഞു എന്നാണ് കരുതിയത് എങ്കിലും ഗൗരി പൊളിച്ചടുക്കി

safaIsmayil
Автор

Prabhaye eshtam allathavar like edik guys

nandhana.a.s
Автор

ഗൗരി ആണ് താരം. ദേവിക വെറും കണ്ണ് മിഴിക്കൽ ആണ്

jayachandranv
Автор

Pollichu adipowlii. thuvarey ittaepisodugalil enikku ettavum ishttapett

RasheedaShameel
Автор

Ippala sherikkum oru thrill serial aavunne

ShaheelKpl
Автор

ഗൗരിയേയും മുരളിയേയും ദേവിയേയും പുകഴ്ത്തിയാൽ മാത്രമേ ലൈക്ക് കിട്ടൂ. ഒന്നുകിൽ ഇത് കാണുന്നത് പൊട്ടൻമാരായിരിക്കും അല്ലെങ്കിൽ flowers ന്റേയും സുഖമോ ദേവിയുടേയും അണിയറ പ്രവർത്തകരാവും കമന്റുകൾ ഇടുന്നത്. കാരണം ഒരു ലോജിക്കുമില്ലാത്ത കാര്യങ്ങളാണ് മുരളിയും ഗൗരിയും പറയുന്നത്. എന്നിട്ട് ഗൗരി പൊളിച്ചു മുരളി കലക്കി എന്നൊക്കെയാണ് കമന്റ്. പ്രഭാവതിയുടെ ക്യാരക്ടർ നല്ലതൊന്നുമല്ല പക്ഷെ ദേവികയും ഗൗരിയും Simpathy അർഹിക്കുന്നില്ല.കാരണം അവരുടെ ദുർവിധി അവർ സ്വയം തെരഞ്ഞെടുത്തതാണ് .

Shakkena.k.mShakkena.k.m
Автор

അമ്മായി അമ്മയെ പറഞ്ഞത് ദേവിക്ക് ഇഷ്ടമുണ്ടാവില്ല

shenamol
Автор

Gowri polichi engana veanam penkuttikalayal

ushaKumari-llse
Автор

Baki koodi ipol kaananamayrunnu... Writerkk bodham vannenn 🙌thonnunnu😅

shabnajaisal
Автор

ഗൗരീടെ ചായ വളരെ മോശം. ഇത്രയും വെള്ളം ചേർക്കരുത്. ഒരു ഓസ് ചായ..!! മുരളീടെ ഒരു ഗതികേട്..!!😂

lalkumar.
Автор

😂😂😂😂kollamm
Main scenes oru 10 minute itteee😂😂😂ellareyum pinneyum pottarakki

aleenathomas
Автор

നന്ദനെ കിഴങ്ങൻ ആക്കിയ ഡയറക്ടർ ഇപ്പോൾ ഉണർന്നു.... പ്രകാശിനെ കൊണ്ട് Ok

vntnampoothiri
Автор

Serial valichu neetan pinneyum Gauri and Murali. Thirichum marichum athuthanne samsaaram. Enthoru serial aanith.

namelessnelly