Sukhamo Devi | Flowers | EP# 344

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
Рекомендации по теме
Комментарии
Автор

ഈ മിര അനുഭവിക്കുന്നത് ഇപ്പോൾ ഓരോ പെൺ കുട്ടികളും കണ്ട് പഠിക്കണം ആരെയും വിശ്യസിക്കാൻ പറ്റില്ല എന്ന് അന്ന് ഇതിൽ ഉള്ള മെസേജ്

shoukathali
Автор

ദേവിയുടെ സ്വഭാവം കാണുമ്പോൾ ദേഷ്യം വരും

AneeshaK-gi
Автор

ദുഃഖമോ ദേവി അമ്മയുടെ സ്വഭാവം ഇത് വരെ തിരിച്ചഅറിഞ്ഞില്ല 😃😃

reshirose
Автор

പ്രഭാവതി അങ്ങനെ ഒന്നും തോക്കില്ല മകളെ, ഇനി എന്താല്ലാം കാണാൻ കിടക്കുന്നു

raveendralalgopalan
Автор

Ee muralikk. Abhinayam adipoli😊devikayude. Hair style chainj aakanam

jasminjas
Автор

സ്വാമി സ്വയം ശിക്ഷ ഏൽക്കുന്നു ഈ പ്രഭയുടെ അഹംകാരം ആര് കുറയ്ക്കും അതിനുവേണ്ടി വെറ്റ് ചെയ്യുന്നു

ajirajith
Автор

Njan nerethe paranjayirunnu onnum nadakan ponilennu and the blame will go to small thirumeni 😅 Ipo enthaayi 😅 Onnum nadakan ponilla, they will just keep on extending this serial.

namelessnelly
Автор

Prabhavathiyoude thullal avasanippikkarayillee. 😂😂😂😂

vichitravijayan
Автор

പ്രഭ പറയുന്ന വാക്കുകൾ രജനിയും നന്ദനും ദേവികയും വിശ്വാസിക്കരുത് ഒരിക്കലും

sheebakgm
Автор

Prabhavathikku. Oru Pani kodukkaan time aayi.

ranipappachan
Автор

We want Nandan Devika
and please end serial

ctlakshmi
Автор

എത്ര കിട്ടിയാലും പഠിക്കാത്ത ക്രോബ. അഹങ്കാരം

beutyhairbysumi
Автор

എല്ലാം നശിപ്പിച്ചു...എന്തൊക്കെ പ്രതീക്ഷയായിരുന്നു സ്വാമി എല്ലാം തുറന്നു പറയുമെന്നു കരുതി...

ajithaprasannan
Автор

ആ ദേവികയുടെ കാരക്ടർ മാറ്റം വരുത്തടോ ഇത്ര പൊട്ടിയാക്കല്ലേ, അവൾ പൊട്ടിയാവുന്തോറും നിങ്ങൾ പ്രേഷകരെ പൊട്ടൻമാരാക്കാണ്

presti
Автор

2 divassmayal ente dress cheenju naaruyene, kulikkatha devika fresh😮😅

remadevicg
Автор

അതേ മുരളി പറഞ്ഞതാ ശരി ഇനിയും കുഞ്ഞെന്നും വിളിച്ചു ആ ചന്ദ്രോത് തള്ളയുടെ അടുത്ത് പോകണ്ട അടിമാപ്പണിക്കു.ദേവിക വിളിച്ചാൽ മാത്രം അവൾക്കുവേണ്ടി

sujamundaplackal
Автор

Aa swamy vannathu veruthey. Prabhavathyde vainokkan

daisyfab
Автор

How long this Prabhavati will fool the children

iraivr
Автор

Nunachi Prabha naveduthal kallame parayu dushta

radhapanicker
Автор

Bhaarghaviyude sanjiyil endhaanavo....😂😂

shaheebck