Sukhamo Devi | Flowers | EP# 343

preview_player
Показать описание
'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.

ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
Рекомендации по теме
Комментарии
Автор

ഈ മുരളിയാണ് ഈ കഥാപാത്രത്തിന് best, ഒർജിനാലിറ്റി face expression, timing എല്ലാം ഉഗ്രൻ.❤

nambi
Автор

ഫ്ലവേസിൽ നടക്കുന്ന അന്ന് തന്നെ യൂട്യൂബിലും ആ വീഡിയോ അപ്‌ലോഡ് ചെയ്യണം

sajeelack
Автор

ഇന്നത്തെ എപ്പിസോഡ് അടിപൊളി എന്നുള്ളവർ ലൈക്ക് ചെയ്യൂ

SimiSimisreekumar
Автор

അടുത്ത എപ്പിസോഡ് ആകാംഷയോടെ കാണാൻ കാത്തിരിക്കുന്നവർ എത്ര പേരുണ്ടാവും ❤️❤️❤️

rosilinantony
Автор

പ്രഭാകുഞ്ഞു ചുളി ചുരുങ്ങി അടിപതറി നിലം Parishayi നില്കുന്നത് കണ്ടിട്ട് സന്തോഷമുള്ളവർ ഉണ്ടോ

suvarnatj
Автор

I thought after coming back from a near death situation Devi will be changing and be more bold...but it looks like she is more weak than before....geez when this lady is ever going to learn and realize the Truth...
But for sure swami's visit and his questions is really making prabhavathi shaking like a leaf lol...good to see that finally.

SibyRegz
Автор

ഇത്രയും ആയിട്ടും (പദവതിയുടെ അഹന്തയ്ക്ക് ഒരു കുറവുമില്ല ഈ പിശാചിനെ ഒരു പാഠം പഠിപ്പിക്കണം

ajirajith
Автор

Snehathe kurich murali paranja vaakkukal 🥺 uff.. kannu niranju poyi 🥺😘

ShaynaShai
Автор

ഭർഗവിക് കൊടുക്കണം ഒരു അടി.. പ്രഭ സ്‌പോർട് ചെയുന്നത്

athirajohn
Автор

Ayalde vaayil entha nandan chodikkunnathinu utharam parayathe veronthekkoyo parayunnu

daisyfab
Автор

Thirimeni kollam....oru Kalla lakshanam ondallo mughathu

beenamathew
Автор

Thirumenikku actor madhuvinte voice pole thonniyavar like adi😂

ayishahashim
Автор

Parayanullathu ellardem munpil paranjalentha ayalku appolalle prabhede kallatharam ellarum aroyullu. Ithippo ormathiiri enthada

daisyfab
Автор

പഴയ മുരളിയേട്ടൻ വാ 😢 യാം വെയ്റ്റിംഗ്

raji.r.hraji.r.h
Автор

Prabaavadhi: ee boomi onn pilarnnangil😂

nazimol