Ajmal Bismi Plus Two Class | EP1 | Class Test | Mini Webseries | Karikku

preview_player
Показать описание
Written and Directed by Nikhil Prasad
Cinematography: Sunil Karthikeyan
Editor: Anand Mathews
Titles and VFX: Binoy John
Sync and Sound: Jishnu Ram
Cast: Binoy John, Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Anand Mathews, Unni Mathews, Vivek V Babu, Anagha Maria Vargheese, Sneha babu, Gifty Maria, Athira Niranjana Suresh, Sruthy Suresh, Krishnachandran, Reem Nassim
DI: 24 se7en Studios
Camera Associate: Blessan K Mon
Camera assistant: Ajith Thomas
Focus Puller: Kiran K P
Camera Unit: Sensor Films
Lights: Vaughn Freyr
Рекомендации по теме
Комментарии
Автор

എനിക്ക് അറിയാം എല്ലാരും വീണ്ടും കാണാൻ വരുമെന്ന്. അങ്ങനെ വരുന്നവർ ലൈക്ക് ബട്ടൺ ഒന്ന് കറുപ്പിച്ചേക്ക് 😜

amalabharathan
Автор

എന്തൊക്കെ എപ്പിസോഡ് വന്നാലും +2 FREE PERIOD തന്നെ എന്നും ഇഷ്ട്ടം 😋

OO-ismd
Автор

പഠിച്ചു വല്ല്യ ആളായിട്ട്‌ വേണം ഈ റബറുംതോട്ടം ഒക്കെ എന്റെ പേരിൽ മേടിക്കാൻ : George ishttam 🤩🥰

shuhaibpt
Автор

പ്രായമാക്കിയപ്പോൾ എല്ലാവരേക്കാളും പ്രായം
ചെറുപ്പമാക്കിയപ്പോൾ ഏറ്റവും ചെറുപ്പം
സുര നമ്പൂതിരി വേറെ ലെവൽ 😍😍😍

sinansiyad
Автор

തേരാപാരയിലും ആദ്യം കാണിച്ചത് ഷിബുവിനെ ആണ്. ഷിബു കരിക്കിന്റെ ഐശ്വര്യം 😍😍😍

footballisesteruses
Автор

സത്യകഥ എന്തെന്നാൽ ഒട്ടുമിക്ക ആളുകളും അവരുടെ +2കണ്ടിട്ടുള്ളത് george ലൂടെ ആവും. ഒരു സാധാരണ student 😇😇

ansil
Автор

Most heard dialogue ” nmmle classil unity illa” 😂😂😂

Withshahana
Автор

ലോലന്റെ ഇരട്ട സഹോദരനെ സ്കൂള് മാറ്റിയ " ഡയറക്ടർ ബ്രില്ലയൻസ് " ആരും കാണാതെ പോകരുത് 😂

ramzal
Автор

നോട്ടിഫിക്കേഷൻ കണ്ട ഉടനെ ചാടി കേറി കണ്ടവർ 😍കരിക്ക് ഇഷ്ട്ടം 😍😍😍😍😍😘

crazygirlcrazygirl
Автор

ഇത്രയേറെ പവർ ഉള്ള ഒരു മലയാളം യൂട്യൂബ് ചാനെൽ വേറെ ഇല്ലാ, കരിക്ക് പിള്ളേർ സൂപ്പർ 😍😍😍😍😍😍

bejomathew
Автор

3:41 "ചുമ്മാതാ " ആ ശബ്ദം കേട്ടപ്പോൾ തന്നെ ചിരി പൊട്ടിയവർ ഇവിടെ ഒന്ന് ലൈക്കിക്കോ.

shajipaappan
Автор

കാണുന്നത് എത്രാമത്തെ പ്രാവശ്യം ആണെങ്കിലും ഒരുപാട് ചിരിക്കാൻ ഉള്ള വക ഉണ്ട്. അതാണ് കരിക്ക്. കട്ട waiting for new episode

dreamcracker
Автор

നമുക്ക് കോഴിക്കോട് പോയാലോ അവിടാകുമ്പോ നല്ല അൽഫാമും മണുക്കൂസും കിട്ടും 😂😂😂. സുര നമ്പൂതിരി വേറെ ലെവൽ 😍😍🤣🤣🤣🤣🤣

athulkumar
Автор

ഇതൊക്കെ മനസിലായ സയൻസ് പിള്ളേര് വന്നു like അടിച്ചോളൂ.... .. ഇതൊക്കെ ആയിരുന്നു അവസ്ഥ. Like adikkadai

vishnusreevishnu-rthh
Автор

പെട്ടെന്ന് കരിക്കിന്റെ പുതിയ വീഡിയോ കണ്ട് ഞ്ഞെട്ടിയവർ എത്ര പെരുണ്ട് 😍😂

itech
Автор

4 year kayinj kanunnavar ndoo enne pole😄

TONNY.STARK.
Автор

ഷിബു, ഫ്രാൻസിസ് fans നീലം മുക്കിയിട്ട് പോവുക

ഇവരാണ് കറക്റ്റ് ബയോസയൻസ് മിഡിൽ ബെഞ്ചേഴ്സ്..

moreknowledge
Автор

Francis absolutely amazing performance.

poojaprabha
Автор

ഒരു മര്യാദ ഒക്കെ വേണ്ടടേ മാസങ്ങളായി കാത്തിരുന്നു കിട്ടിയതാ അതാണേ വെറും 9 മിനിറ്റ് ഇനി എത്ര കാത്തിരിക്കണം അടുത്ത 5 മിനിറ്റിന്
എന്തുവാടെ എന്തൊരു തേപ്പെടേ

souravps
Автор

എത്ര പ്രാവിശ്യം കണ്ടെന്നു ഒരു പിടിത്തവും ഇല്ല😌

soccer__