DJ | Part-1 of 2 | Karikku | Comedy

preview_player
Показать описание
#karikku #comedy

To download upGrad click on the link below..

On completion of the program upGrad offers access to job portals and helps in resume building..

Directed by: Krishnachandran
Story & dialogues: Anu K Aniyan, Krishnachandran
Associate Director: Anu K Aniyan
Cinematographer: Harishankar Venugopal
Bgm: Adarsh Anoop
Editor: Anand Mathews
Title & VFX: Binoy John
DI: Vivek V Babu
Sync & Sound: Ajin Manuel Antony, Jishnu Ram, Vishnu T Soman
Focus Puller: Rahul Alex
Camera Unit: Sensor Films
Art: Shuffle Events
Production manager:Jestin J George
Subtitles: Shyam Narayanan TK
Cast: Mitun M Das, Unni Mathews, Anu K Aniyan, Sabareesh Sajjin, Krishnachandran,
Anand Mathews, Anagha Maria Varghese, Vishnu V, Shyam Kumar, Ashith K V, Aravind Krishnakumar, Anoop C Madhu, Rahul Chandrababu, Reethu Ramanan, Pooja Harshan, Meera Manju
Рекомендации по теме
Комментарии
Автор

ആ മേനേജരുടെ അഭിനയം... 🔥 ആരും ഒന്നും
ഓവർ ഓൾ പൊളിച്ചു നൈസ് ടീം വർക്ക്‌

ckbalu
Автор

നമ്മടെ സുര നമ്പൂതിരി ആണ് മക്കളെ സംവിധാനം...💜

QUIZCORNER
Автор

4:28 "ഡേ മുത്തുചാമി ..എന്നടാ അന്ക സത്തോ...ഡേയ് പാത് പന്നടാ ഡേയ്..".ലോല൯ മുത്താണ്😍😍😎🔥🔥

aseebaasi
Автор

കരിക്കിന് ഒരു പ്രത്യകതയുണ്ട്....
ഇവരുടെ വീഡിയോസ് എത്ര കണ്ടാലും
മടുക്കില്ല... 💥
"KARIKKU" is a brand🔥

Siyaa
Автор

8:45 What a dialogue delivery😂... Hai Chandhu mone.. Sughaada... Saree kollaale Thanq.. ok bei😂💓

amritadaz
Автор

നമ്മടെ സുര നമ്പൂതിരി ( കൃഷ്ണചന്ദ്രൻ ) ആണ് മക്കളെ സംവിധാനം...💜 എത്ര പേർ ശ്രദ്ധിച്ചു

QUIZCORNER
Автор

പാലാരിവട്ടം പാലത്തേക്കാൾ വലിയ പ്ലാനിങ് ആണല്ലോ.. ഒരു കമ്പിയെങ്കിലും ആളെ കാണിക്കാൻ വച്ചില്ലേ. ഡയറക്ടർ ബ്രില്ല്യൻസ്..😇😇

jithincs
Автор

ഇതിന്റെ part 2വന്നപ്പോൾ ഇത് കാണാൻ വന്നവർ ഉണ്ടോ 😂and happy birthday _star koodi vanappol vannnavar 🔥

actormukesh
Автор

സിമന്റ്‌ കൂട്ടുന്നത് കണ്ടപ്പോൾ ബാബു നമ്പൂതിരി ആയിരിക്കും എന്നു വിചാരിച്ചു. ശരിക്കും മിസ്സ്‌ ചെയ്തു.പക്ഷെ, ഫൈനലി... 😄

nairahs
Автор

മലയാളികളെ രസിപ്പിക്കാൻ കരിക്കല്ലാതെ വേറെ ആര്🔥💪.. നമ്മുടെ മലയാളി പവ്വർ....💚💛❤

ABHI_.
Автор

ജോർജ്ജിൻ്റെ അപ്പൂപ്പൻ വേഷം കണ്ടപ്പോൾ എന്തൊരു സന്തോഷം!

dreamygirl
Автор

ഒരുപാട് അഭിമാനം തോന്നുന്നു അവൻ സ്വപ്നം കണ്ടത്തിലേക്ക് നടന്നെത്തി ഈ ക്രീയേഷൻന്റെ സിനിമാറ്റോഗ്രാഫറിന്റെ പേരിന്റെ സ്ഥാനത്ത് എന്റെ highschool mate ഹരിയുടെ പേര് കാണുമ്പോൾ....😍😍😍😍

varunrajp.r
Автор

കൊറേ പുതിയ പിള്ളേർക്ക് അവസരം കൊടുത്ത കരിക്ക് ടീം പൊളിയാണ് കേട്ടാ 😁😁😁😁😁

enoshyaffat
Автор

Hi da chanthu മോനെ, സാരി കൊള്ളല്ലേ, ok da ബൈ 🤣🤣

vishnumohanan
Автор

കമ്പി തള്ളി അണ്ണാച്ചിയുടെ തലയിൽ ഇട്ടിട്ട് ഒന്നും അറിയാത്ത പോലെയുള്ള സുര നമ്പൂതിരിയുടെ നിൽപ് 🤗🤗

vishnujayan
Автор

Wow. The King Makers Karikku has done again a wonderful job with brilliant natural effort. Try to add members of JUST CHUMMA as well and increase the talent pool of KARIKKU. Once again Hats off and a Great Salute to the entire Crew....All the best....

sunilshankar
Автор

Unni Mathew is underrated, his acting skills are brilliant.

Max-mxxh
Автор

*വല്ലാത്തൊര് സ്ഥലത്തായിപ്പോയി വീഡിയോ നിർത്തിയത്* 🙄❤️

AnuragTalks
Автор

"എന്നാല് അവൻ്റെ റേഷൻ കാർഡും എടുക്കാം, അവൻ അങ്ങനെ ജീവിക്കണ്ട"

ja
Автор

Ethin മുൻപ് കുറച്ചു പിള്ളേർ tour പോയായിരുന്നു അവരെ ഒന്ന് തിരിച്ചു കൊണ്ടുവാ 🤣

acremixstudio