HOW TO BUY USED CARS FROM OTHER STATES..? | TAX CALCULATION OF OTHER STATE VEHICLES

preview_player
Показать описание
#innova
#luxurycars
#delhiusedcars

Manu contact:
8920079108 whatsapp
Рекомендации по теме
Комментарии
Автор

Keralathile pole mudinja Road Tax india yil evideyum illa...

ronF
Автор

ഡെൽഹിന്ന് പോകുന്ന വണ്ടിക് കയ്യും കണക്കുമില്ല പിന്നെ മലയാളിയെ പേടിപിച്ച് നിർത്തുക എന്നുള്ളത് നാട്ടിലെ scnt hand showroom കൊള്ളക്കാരുടെ കടമയാണ് അതാണ് ബ്ലോഗർ മാരുടെ ജോലിയും ...

rameezrami
Автор

ഓടിച്ചു വന്നാൽ 20000 diesel 4300 toll, ഞാൻ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നിന്നും innova പത്തനംതിട്ട യിലേക്ക് കൊണ്ട് വന്നു register ചെയ്തു.

jobymoosa
Автор

ഇടക് വീഡിയോ മനു പറയാറുണ്ട്.. അത് എല്ലാവർക്കും ഉപകാരം ആണ് 😌😌.

rahasraveendran
Автор

ഒരു സംശയം കൂടെ Tax ന്റെ കാര്യത്തിൽ depreciation കൂടെ മൈനസ് ആയിട്ട് അല്ലെ tax എമൗണ്ട് ഫൈനൽ ആകുന്നത്??? അതായത് eg : 2015 മോഡൽ Pajero Sport വണ്ടി കേരളത്തിൽ 2023il രജിസ്റ്റർ ചെയ്യുമ്പോ....2015il ആ വണ്ടിക്ക് കേരളത്തിൽ ex showroom price 30 ലക്ഷം രൂപ ആണേൽ...30 ലക്ഷത്തിന്റെ 21%... അതായത് 6, 30, 000... ഇത് 15 വർഷത്തെ ആകുമ്പോ ഇനി 7 വർഷമേ ബാക്കി ഉള്ളു (2023 ആയല്ലോ ) അപ്പൊ 6, 30, 000 ÷15 = 42, 000... ഇനി 7 വർഷത്തെ tax ആണ് അടക്കേണ്ടി വരുന്നത്... So 42, 000×7 = 2, 94, 000.... ഇത്രയും ആണ് ഈ വീഡിയോ യിൽ പക്ഷെ ഞാൻ കേട്ടത്.... ഇനി ഈ 2, 94, 000 ഇതിൽ നിന്ന് 8 വർഷം പഴക്കം ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ 8 വർഷത്തെ Depreciation percentage കൂടെ കുറയും എന്നാണ്.... ( Depreciation Percentage = 0-1 വർഷം പഴക്കം Year= 93%, 2-3 year = 87%, 3-4 Years = 80%, 4-5 Years = 73%, 5-6= 67%, 6-7 Years =60%, 7-8 Years = 53%, 8-9 Years = 47%, 9-10 Years = 40%, 10-11 Years =33%, 11-12 Years =27%, 12-13 Years = 20%, 13-14 Years = 13 %, 14-15 Years = 7 %).... ഇങ്ങനെ ഓരോ slot അനുസരിച്ചു ആണ് കുറക്കുന്നത് എന്നാണ് കേട്ടത്... അതായത്... മുകളിൽ പറഞ്ഞ example അനുസരിച്ചു...8 വർഷം പഴക്കം ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ...8-9 Years എന്ന slot ആണ് വരുന്നത്...അതായത് 47%.... That Means 2, 94, 000 രൂപയുടെ 47%... = 1, 38, 180 രൂപ ആണ് കേരളത്തിൽ 2015 മോഡൽ pajero sport നു tax ശെരി അതോ depreciation ഇല്ലാതെ ആണോ അയക്കേണ്ടത്..????

anoopjithu
Автор

Formula apply ചെയ്തു എഴുതി കാണിക്കുന്നത് നന്നായിരിക്കും

jobyjoyp
Автор

Time is more precious you have use it most care.

mohammedshaji
Автор

Calculation example use cheythu kanikkanam

varghesepa
Автор

2006 model pajero vandi konduvarumbo Kerala tax etra varum
Enthokke document s anu avidunn vangendathu

bibinhabeeb
Автор

Hi, i am purchasing a second hand 4 wheeler (private) from Bangalore (2018 model - 5 lakh), want to re-register in kerala as taxi, how much tax would be required to pay???

manuk.r
Автор

Comercial vehicle kerela registration cheyan pattumo

sujithpalapooru
Автор

15 വർഷം ആയ വണ്ടി, renewal time anenkil tax calculation onnu paranju taramo

jobinjoy
Автор

Anna delhi innova 2012 2013 madel TN Reston mattarpattuva 4

InnocentFriendlyRobot-pbds
Автор

Saheb,
2026 se Diesel petrol vehicles ka jagah lega electric vehicles.

premkumarnayak
Автор

Nammude Yathra time chilavu
Earning loss bechu nokkumbol
Keralathil vilapeshi medikkaam
Athaanu Mecham ennu thonnunnu
Eg : Oralude monthly salary or earnings One lakh ennu karuthuka.
Other statil Vaahanam vaagaan Yathra time, Kerala RTO total calculate cheyithu nokkanam

mohammedshaji
Автор

Bro mahe (pondichery) re register akknamkill ethra tax ayirikum?

mohamednazal
Автор

Oru doubt und

Ippo 2023 model bike tamilnattil ninn eduthal keralayil aa vandi register cheyyumbo ethre roopa tax varrum
2045 vare okke avde adachitt undaville

Appo pinne Bakki ulla tax adchal mathiyavo
Allel full amount veendum adakkendi varro

nabzleo
Автор

അല്ല അപോ നീ ചിന്തിക്കും ഇവൻ എന്താ ഇങ്ങിനെ പറയുന്നത് എന്ന്, ,😳😳😳 എന്നിക്ക് വണ്ടി kayatti ഇടാൻ പറ്റിയ വീട് ഇല്ല, ,,18 വർഷത്തോളം ആയി പ്രവാസി ആണ് അയികൊട്ടെ നിങ്ങടെ എലാ വിടെയൂം കാണും, ,,,അത് ഡൽഹിയിൽ പോയി വണ്ടി എടുക്കാൻ വേണ്ടി അല്ല, ,ഞാൻ ഒരു വണ്ടി പ്രേമി വണ്ടികളോട് ഇഷ്ട്ടം, ,,,അപ്പോ നിങ്ങളുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ നോക്കും ഡൽഹിയിൽ പ്രൈസ് എത്ര ആണ്, ,,, ബെൻസ്, , 🤔 BMW, , ഓടി, , , ഒരു രസം എത്ര തന്നെ, ,😳😳🤔🙄🙄🙄🙄 അതുകൊണ്ട് പോസ്റിയ വീഡിയോ പിന്നെയും പോസ്റ്റ്ററുത്, ,,പ്ലീസ്

kurishgopm
Автор

2025 ഇൽ ഡീസൽ വണ്ടി നിരോധനം കേരളത്തിൽ വരും.. പിന്നെ retest ചെയ്ത് കിട്ടില്ല.. സ്ക്രാപ്പ് പോളിസി നോക്കുക

thesecret
Автор

Bro DL car 15 years avaan .. 4 month koodi ullu.. So 1 years tax adakaano? Atho 4 month mathiyuo? lac price ulla vandi ann.

oldschoolcars