Star Magic Utsav Mega Event | Flowers | Ep# 01 (Part B)

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

വയനാട്ടിൽ മറഞ്ഞു പോയ നമ്മുടെ സഹോദരങ്ങളെ, ഒരു നിമിഷം ഓർക്കാം.. 🙏

SRaj
Автор

സത്യം പറഞ്ഞാൽ സ്റ്റാർ മാജിക്കില്ലങ്കിൽ ഫ്ലവേഴ്സില്ല എന്ന് തന്നെ പറയാം അത്രക്കും നല്ല പ്രോഗ്രാമ്മാണ് സ്റ്റാർ മാജിക് 😍👍👍

rukiyapaleri
Автор

ടീമിന് ജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങളിലെത്താൻ സാധിക്കട്ടെ👍ടീം ഇഷ്ടം❤️

izinesiddique
Автор

ടീം ❤️ റിനി, രണ്ട് പേരെയും ഒത്തിരി
ഇഷ്ടമാണ്... ❤

#സ്നേഹം

വിജയ്വാമൻ
Автор

ടീം ❤️വളരെ നല്ലൊരു സ്വഭാവക്കാരൻ. അഹങ്കാരമില്ലാത്ത നല്ലൊരു വ്യക്തിത്വത്തിനുടമ.

syam
Автор

ടീമേ ജാഡ എന്നത് നാല് അയലത് വന്നിട്ടില്ല.. അതാണ് നിങ്ങളുടെ വിജയവും ❤❤

avani
Автор

ടീമേ, ഈ നിഷ്കളങ്കമായ ചിരിയും സംസാരവുമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.ലവ് യു ടീമേട്ടൻ❤️❤️❤️❤️❤️❤️

anoopanu
Автор

എല്ലാവരേയും ഒരു പോലെ സ്നേഹിക്കുന്ന ടീം ഉയിർ ❤❤❤ ടീം എന്ത് നിഷ്കളങ്കനാണ്

jacobjac
Автор

ഒത്തിരി ഇഷ്ട്ടായി ടീമേട്ടനും ലക്ഷ്മി ചേച്ചിയും ❤️

bharathmadavan
Автор

ടീമും ചിന്നുവും പൊളിച്ചു നിങ്ങളുടെ അടുപ്പം 😍ഞങ്ങടെ ടീമിന്റെ സപ്പോർട്ട് ചെയുന്ന ചിന്നൂന് ഒരു ബിഗ്‌ സല്യൂട്ട്

adilsalman
Автор

ടീമേ, മണിച്ചേട്ടൻ സാധാരണക്കാരുടെ മനസ്സിൽ ഇടം നേടിയ പോലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഒരേഒരു താരം നിങ്ങളാണ് #ടീം ❤️

milanjoy
Автор

ടീമീനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു... 😘😘
എന്തയാലും നല്ല കിടിലൻ episod 😍
ടീം ഏട്ടൻ പറഞ്ഞ പോലെ എന്റെ റിനി മോൾ ആകട്ടെ iam waiting.... 💞

jansydaniel
Автор

സത്യം പറഞ്ഞാൽ ടീം നെ സ്റ്റാർ മാജികിൽ ആദ്യമൊക്കെ ഇഷ്ടായിരുന്നില്ല ... പക്ഷെ ഇപ്പൊ ടീം ഇല്ലാത്ത സ്റ്റാർ മാജിക്‌ എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്
ടീം ഉയിർ 😍😍😍

satheeshks
Автор

ടീമി നെ ഇതിൽ നിന്ന ഒന്നുകുടെ അടുത്ത് അറിഞ്ഞത് ചിന്നു ചേച്ചിടെ കെയറിങ് കണ്ടപ്പോൾ ആണ് 💝🤩 ടീം ആൾ പൊളി ആണ്.... 💯

joshjoshwa
Автор

ടീമേ ടീമ് ഒരു രക്ഷയുമില്ല പൊളിയാണ് ട്ടോ❤️ ഈ കമന്റ് എപ്പോഴെങ്കിലും ടീ മേട്ടന്റെ കണ്ണിൽ പെടുകയാണെങ്കിൽ ഒരു ഹായ് ഞാൻ പ്രതീക്ഷിക്കുന്നു. ❤️❤️😘😘😘😘😘

Kavya-gfef
Автор

ടീമേ, റിനിക്ക് ഇത്രയും സപ്പോർട്ട് ചെയ്തു ഗെയിം വിൻ ചെയ്യിപ്പിച്ചതിന് ബിഗ് സല്യൂട്ട്

rasiyarasi
Автор

കാത്തിരുന്നപോലെ റിനിയും 💞 എത്തി. ടീം ഏട്ടൻ ആ ചാൻസ് പൊളിച്ചടുക്കി 😃❤

അഞ്ജനനായർ
Автор

ടീമ് കളിക്കാൻ കേറുമ്പോൾ അറിയാതെ ടീമ് ജയിക്കണേ എന്ന് പ്രാത്ഥിച്ചു പോകും. അത് അയാളോട് ഇഷ്ടം ഉള്ളതാണ്

leonajohn-ffso
Автор

ടിമിന്റെ സംസാരം കേട്ട അറിയാം ആളു നിഷ്കളങ്ങാനാണെന്ന് 😍😍

Madhubala-pwey
Автор

ഇന്നത്തെ പൊളി ❤️ശാശു ബിനു സല്യൂട്ട്, പിന്നെ കാണാൻ വന്ന കുട്ടികൾ പൊളിച്ഛ്

musthafamarunnoli-qthi