The Top Five Regrets of the Dying | Book summary | Malayalam

preview_player
Показать описание


Рекомендации по теме
Комментарии
Автор

അവൻ "അവനാകാതെ " മരിക്കുന്നതാണ് ഏറ്റവും വലിയ പരാജയം!

sumeshc
Автор

എന്തൊരു brilliant വാക്കുകൾ ആണ് ഇതിൽ ഉൾപെടുത്തിയിരി ക്കുന്നത്
നിങ്ങൾ പറഞ്ഞ വീഡിയോ യുടെ ആദ്യം ഭാഗം ഭയങ്കര motivation തന്നെ. മനുഷ്യൻ സിസ്റ്റമറ്റിക് ആണ് പഠിത്തം, നല്ല ജോലി, വിവാഹം, കുടുംബം, മക്കൾ, അവരുടെ ഭാവി, എല്ലാം നോക്കി കഴിയുമ്പോൾ ഞങ്ങളുടെ ആരോഗ്യം പോയി ☺️വീട്ടിൽ ഒതുങ്ങി കൂടണം, അത് കൊണ്ട് ജീവിതത്തിന്റെ നല്ല സമയത്തു ഒരു പാട് യാത്ര കൾ പോകണം നമ്മൾ ജനിച്ച ഈ ഭൂമിയുടെ എല്ലാം സൗധര്യങ്ങളും ആസ്വദിക്കണം 😘

designpark
Автор

താങ്കളുടെ സ്വന്തം അനുഭവത്തെ വരെ ഇതിൽ ഉൾപ്പെടുത്തിയ താങ്കൾക്ക് ഒരുപാട് ഉയരം കഴിയും തീർച്ചയാണ്
അതുപോലെ മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുന്ന വാക്കുകളാണ് താങ്കൾ പറയുന്നതും

ouxiliaryhomes
Автор

ഞാൻ ഏറ്റവും നന്നായി ആസ്വദിച്ച എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകൾ എന്റെ +2 സയൻസ് കാലഘട്ടമാണ് 🙂

this.is.notcret
Автор

നമ്മൾ നന്നായി ആസ്വദിച്ച് ജോലി ചെയ്യണം Financial management ലൂടെ Financial freedom നേടണം (എത്രയും വേഗം Retair ചെയ്യണം) പിന്നെ നമ്മുടെ Passion പിന്തുടരുക ലോകത്തെ explore ചെയ്യുക ഒപ്പം നമ്മുക്കും നമ്മുടെ കുടുംബത്തിനും കരുതി വെച്ച ശേഷം ബാക്കിയുള്ള സമയവും സമ്പത്തും അർഹതയുള്ള മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കാം പ്രകാശം പരത്തുന്നവരായി മാറാം സംതൃപ്തിയോടെ മരിക്കാം

mayboy
Автор

താങ്ങളുടെ ജീവിതാനുഭവം ഉൾപ്പെടുത്തിയത് വളരെ നന്നായി.

aslampa
Автор

ഗവണ്മെന്റ് സ്കൂളിൽ സയൻസിനു കിട്ടിയിട്ട് പ്രൈവറ്റിൽ ഹ്യൂമാനിറ്റീസിന് പോയവനാണ് ഞാൻ

vijaykrishnan
Автор

സ്നേഹത്തിൻ്റെ മുന്നിൽ കീഴ്പ്പെട്ട് .ദു:ഖങ്ങൾ പേറി നടക്കുന്നവരാണ് കൂടുതൽ മനുഷ്യരും. പിന്നീട് ഒറ്റപ്പെട്ട് പോയി അതിലൂടെ സ്വയം മനസിലാക്കി സന്തോഷങ്ങൾ കണ്ടെത്തുന്നു.

karthi
Автор

എന്നും രാവിലെ താങ്കളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഊർജം അതൊന്ന് വേറെ തന്നെ ആണ്

sidharthps
Автор

ഇന്നലെകൾ കഴിഞ്ഞു പോയി, നാളെ നമുക്ക് ഉണ്ടോ എന്നറിയില്ല, ഇന്ന് മാത്രമേ നമുക്ക് നമുക്ക് ബാക്കിയൊള്ളു.. so enjoy every day..

ashrafayyan
Автор

Mm ഒറ്റക്കാണല്ലേ💃 😜ഞാനും ഒറ്റത്തടിയാ 😂🏃🏃🏃

minninopolitics
Автор

10th full A+ kitti pass ayi... humanities edukkanam ennu thonni... entho manushyajeevithathe kurich kooduthal aazhathil padikkan oru moham... ippo padichond irikkunnu... ini bsc psychology padikkanam... appo ammede chodyam, ninakk bsc psychology padikkan anenkil science eduthal porayirunno enn... ammakk ariyillallo njan padikkunnath ente ishtam anusarichanenn 😅🤓😁ഇഷ്ടമുള്ളത് പഠിക്കുക.. ഇഷ്ടമുള്ളത് ചെയ്യുക.. കാരണം എല്ലാം കഴിയുമ്പോൾ ഞാൻ എനിക്ക് വേണ്ടിയാണ് ജീവിച്ചത് എന്ന സംതൃപ്തി ഉണ്ടാകും.. 😊😊...

arsh
Автор

Science student, failed in 3 sub
But, never give up 💯

Enthusiastt_
Автор

Very informative thank you Very much..❤️❤️❤️

manojs
Автор

നിങ്ങളെ പോലെ ഒരു സുഹൃത്തിനെ കിട്ടുന്നവൻ ഭാഗ്യവാൻ

akshaii
Автор

👌🏻👌🏻👌🏻, Sir pettan videos upload cheyyan sramikkuka💕

Hummingbird
Автор

എനിക്കും ഹ്യൂമാനിറ്റീസ് ആയിരുന്നു പഠിക്കാൻ

raginkp
Автор

ഒരുപാട് സന്തോഷം ആണ് sir, keep inspiring 😘😘😘😘

nandan
Автор

Please 'how to win friends & influence people, will post this book video please...

marikamunka
Автор

Iam so desperated thats why iam here for hear you... 🖤

this.is.notcret