SECRET Review | S N Swamy | Dhyan Sreenivasan | Aparna Das

preview_player
Показать описание

Рекомендации по теме
Комментарии
Автор

*എല്ലാ ആഴ്ച്ചയിലും ദീപാവലി ആഘോഷിക്കുന്ന ഒരേ ഒരു നടനാണ് ധ്യാൻ💣💣😁*

HarisMuhammad-vfrp
Автор

ധ്യാനിൻ്റെ ഇൻ്റർവ്യൂ പോലെ ആളുകൾ അങ്ങേരുടെസിനിമ കാണില്ല എന്നുള്ള ബോധം പ്രൊഡ്യൂസർമാർക്കും സംവിധായകനും ഇല്ലെ..🥴🥴

VASU-
Автор

ധ്യാൻ ശ്രീനിവാസൻ ലൈഫ് എൻജോയ് ചെയ്യുകയാണ്..
എല്ലാ ആഴ്ചയും ദീപാവലി 😂💣🔥

fliqgaming
Автор

എന്റെ തോൽവിയുമായി ഇതിനൊരു ബന്ധവുമില്ല.😢
-സീക്രട്ട് ഏജന്റ്

puttus
Автор

ഇതിന്റെ ഒക്കെ ഒപ്പം ഇറങ്ങിയ പഴയ ദേവദൂതൻ... ഫൗസ് ഫുൾ 😂😂🤣

kaalan
Автор

Bollywood ന് അക്ഷയ് കുമാർ ആണെങ്കിൽ നമുക്കും ഉണ്ടെടാ ബോംബ് സ്റ്റാർ ⭐... ധ്യാൻ 😂😂

muhammednaseefk
Автор

Dhyam chettan ullath kond... Kok annan.. Field out akilla 😆😆

anandhusuresh
Автор

Money laundering പരിപാടി ആണെന്ന് തോന്നുന്നു ധ്യാനിനെ വച്ച് ഇങ്ങനെ ബോംബുകൾ ഇറക്കാൻ ഉള്ള motivation. ഇവനെ വച്ച് പടം ഇറക്കുന്ന നിർമാതാക്കളെ IT department ഓ ED യോ ചോദ്യം ചെയ്യണം.

kmkriskm
Автор

Le sn സ്വാമി :ഒരു മികച്ച കലാസൃഷ്ടിയെ ബഹുമാനിക്കാൻ പഠിക്കു

rajeevcheruvally
Автор

ഇപ്പൊൾ കിട്ടിയ വാർത്ത കേരളത്തിൽ ധ്യാനിൻ്റെ ബോംബ് വർഷം തുടരുന്നു മലയാളികൾ ആശങ്കയിൽ...💣💣💣

AJAY-bzkd
Автор

"മറ്റവൻ" കാരണം, "Secret" എന്ന് കേട്ടാൽ ജനം തിരിഞ്ഞ് നോക്കാത്ത സ്ഥിതി ആയി😂

Kkpp-cpse
Автор

വെറും secret ന്ന് കേട്ടപ്പോ തന്നെ സിനിമേടെ നിലവാരം മനസ്സിലായി 🤣🤣🤣

sanishtk
Автор

ധ്യാൻ പതിവ് തെറ്റിച്ചില്ല ഇന്റർവ്യൂ ഹിറ്റ് പടം ഫ്ലോപ്പ് 😂

Mr.Pappus
Автор

Predicatable ആയിരുന്നു ഇനി എപ്പോഴാ അടുത്ത ഗുണ്ട് 💣💣🥵🥵 എന്തയാലും കൊക്കണ്ണന് ചാകര 😂😂😂

DEVID-ee
Автор

S N Swami ഓക്കെ outdated ആയെന്നു സിബിഐ 5 കണ്ടപ്പോഴേ തോന്നിയത് ആണ്. ഇപ്പോ സംവിധാനവും കൂടി ആയപ്പോൾ ഉറപ്പായി

hareshvikram
Автор

Nepotism ഉണ്ടെങ്കിൽ ഒരു കഴിവ് ഇല്ലെങ്കിലും പിടിച്ചു നിക്കാം എന്നുള്ളതിന് ഉള്ള ഉത്തമ ഉദാഹരണം ആണ് ധ്യാൻ 💣.അത്യാവശ്യം അഭിനയിക്കാൻ അറിയാം. അല്ലെന്നല്ല. എന്നാലും ഇത്രയും പടങ്ങൾ അടുപ്പിച്ചു പൊട്ടിച്ചു നടക്കുമ്പോഴും back to back മൂവീസ് കിട്ടുന്നു 🙏. Film background ഇല്ലാത്ത ഒരു നടൻ ആയിരുന്നെങ്കിൽ എപ്പഴേ wash out ആയി പോകണ്ടത് ആണ്.

vijayforever
Автор

ഇന്ത്യയിൽ കൊല്ലത്തിൽ ഒരിക്കൽ ദീപാവലി ആണേൽ ധ്യാൻ ശ്രീനിവാസൻ ആഴ്ചയിൽ ആഴ്ചയിൽ തിയേറ്ററിൽ ബോംബ് ഇട്ടു ദീപാവലി ആഘോഷിക്കുന്നു 😂😂

Homesapiens.
Автор

0:02 Secret movie 🍿🎥 ലോക തോൽവി like Our കണ്ണാപ്പി സായ് ബാബാ

IlahGod
Автор

*no one can replace kok's review💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

എന്നത്തേയും പോലെ interview ഹിറ്റ് സിനിമ ഫ്ലോപ്പ് 😂

nevilch