SECRET | Official Trailer | S N Swamy | Dhyan Sreenivasan | Aparna Das | Lakshmi Parvathy Visions

preview_player
Показать описание
Here's Presenting the Official Trailer From S N Swamy's Directorial Secret Starring Dhyan Sreenivasan Produced By Rajendra Prasad Under The Banner Lakshmi Parvathy Vision
Written & Directed By : S N Swamy
Produced By : Rajendra Prasad
Music By Jakes Bejoy
Lyrics : Santhosh Varma
DOP : Jackson Johnson | Editor : Basod T Baburaj | Art Director : Cyril Kuruvilla
Production Controller : Aroma Mohan | Executive Producer : Rakesh B
Costume : Stephy Xavier | Make Up : Sinoop Raj
Chief Associate Director : Sivaram | Sound Design : Vicky, Kishan
Final Mix : Ajith A George | Action Director : Phoenix Prabhu
VFX : Digibricks | DI : Sapthaa Vision
Colorist - Selvin Varghese | Stills : Navin Murali
PRO : Prateesh Sekhar | Publicity Designer : Antony Stephen
Motion Poster By : Gokul Promice Vfx
Cast:- Dhyan Sreenivasan, Aparna Das, Jacob Gregory, Kalesh Ramanand, Ardara Mohan, Ranjith, Renji Panicker, Jayakrishnan, Suresh Kumar, Abhiram Radhakrishnan, Manikuttan, Dilshana, Tandoor Krishna

Content Owner: Manorama Music
Published by The Malayala Manorama Company Private Limited
#dhyansreenivasan #jakesbejoy #snswamy #santhoshvarma #manoramamusic #latestmalayalammovie #latestmalayalam #aparnadas #renjipanicker #jacobgregory #malayalammovie #movietrailerreview #malayalamtrailer
Рекомендации по теме
Комментарии
Автор

*എല്ലാ ആഴ്ച്ചയിലും ദീപാവലി ആഘോഷിക്കുന്ന ഒരേയുരു വ്യക്തിയാണ് ധ്യാൻ💣💣😁*

HarisMuhammad-vfrp
Автор

മലയാളികൾക്ക് ഒരുപാടൊരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ച പ്രിയ തിരക്കഥാകൃത്ത് SN സ്വാമി സാർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ നല്ലൊരു വിജയം നേടട്ടെ എന്നാശംസിക്കുന്നു ❤

riyafathimariya
Автор

മണിക്കുട്ടന് കൂടുതൽ movies ഇനിയും കിട്ടട്ടെ 👍👍

mother.of.a.cute.boy
Автор

വർഷം രണ്ടു പടം ചെയ്യാൻ ഡേറ്റ് ക്ലാഷ് ആവുന്ന മറ്റുള്ള നടന്മാർ വർഷം 365 ദിവസവും പടം ഇറക്കുന്ന ധ്യാനിൻ്റെ ഡെഡിക്കേഷൻ കാണാതെ പോവരുത്...😍. ധ്യാൻ ഫാൻസ് like ബട്ടൻ ❤

midhuncreativeguru
Автор

Dhyan sreenivasan should speak in a positive manner about the movie in the interviews . People take his word.

TabemonoCorner-xvqp
Автор

Terror Star 🥵⭐ Dhyan Sreenivasan in SECRET💣💥

KUNJOONJ_
Автор

കളിയാക്കുന്നവർ തിരുത്തി പറയേണ്ട.... ദിവസം വരും.... 😏😏
പണ്ട് കളിയാക്കിയവരാണ് ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ.... 👍🏻👍🏻👍🏻👍🏻

BlessonSam-wyrh
Автор

*_സിനിമ കണ്ടാലും കണ്ടില്ലെങ്കിലും സിനിമ പൊട്ടും എന്ന് പറയാനുള്ള.. ചിലരുടെ മനസ്സ് ആരും കാണാതെ പോകരുത്..!! ഇവിടെ കുറച്ച് പേര് സിനിമ ചെയ്താൽ മതി എന്നൊരു കാഴ്ചപ്പാട് ആണ് പലർക്കും..!!_*

sanu.
Автор

ഇ ഫിലിം ഹിറ്റ് ആകും ഉറപ്പ് 💥💥💥💥💥 S. N സ്വാമി film ആണ് 🙂🙂🙂🙂 പ്രതീക്ഷിക്കുന്നു ഹിറ്റ്

yahiyav
Автор

നല്ല സാധ്യത ഉള്ള സിനിമ S N SWAMI ധ്യാൻ ശ്രീനിവാസിന് ധ്യാൻ വലിയ ഒരു മാറ്റം ഉണ്ടാക്കും ഇ ഫിലിം പ്രതീക്ഷയോടെ കാത്തിരിക്കുന്നു 👍👍

Kettathumkandathum
Автор

വിചാരിച്ച അത്ര ബോർ അല്ല... Trailer cuts and music. Nice 👍. ഒരു curiosity work ആകുന്നുണ്ട്

nidheeshraj
Автор

For those who are putting negative comments.Please see the name of Director and also please understand this is first SN swami movie with a youth actor..Dont underestimate..This movie is really gona be a milestone for Dhyans film career ❤ All the best Entire Team ✨❣️😍

gopikrishnanv
Автор

I saw the bgmi ad of Dhyan first day . There were negative comments. But it gained momentum eventually and ended up 2.1 million views. The first song of this movie also, though the song is very good, number of views were less the first day. But now it is 1.2. million. Even this trailor, had less number of views at first . but it is increaing . The second song from this movie is also good .I was thinking what Jakes Bejoy did to all? So Negativity cannot kill a good work . This is will be a hit . Slow and steady wins the race.

DM-Engg-dfmf
Автор

S.N Swami the great.Dyan sreenivasan and team best of luck.

rathishabraham
Автор

0:38 MK 💗. Hoping good performance from him 💗

shikhasksk
Автор

Thrilling trailer 100% hit ❤
All the very best to sn swamy & team 👍

harshitharakesh
Автор

Just watched all interviews by Dhyan. He said good about the movie in gingermedia. Hope this will be a hit for him.

TabemonoCorner-xvqp
Автор

ee padam pottilla. stop these negative comments. S.N Swamy and Dhyan Sreenivasan rakshapettotte. They are good . Aduthavan rakshapettathukondu namukku dosham varilla

DM-Engg-dfmf
Автор

S. N. സ്വാമിയുടെ ആദ്യത്തെ സിനിമ സംവിധാനം

manuPappachan-hvxg
Автор

Oru final destination movie touch undallo mone...

nvfcreations