Chakkappazham | Flowers | Ep#09

preview_player
Показать описание
Join us on
Рекомендации по теме
Комментарии
Автор

ആ അച്ഛമ്മ ഈ പ്രായത്തിലും എന്നാ അഭിനയം ആണ് ലേ.... ❤❤😍

സ്നേഹിതൻആഷിഖ്
Автор

അല്ലാഹുവേ കീറി കീറി പാൻറ് കീറി...അറിയാതെ പറഞ്ഞു പാവം 😂😂🤣🤣
റാഫി ഉയിർ 🥰

ajumonn
Автор

അച്ഛമ്മ ആണെന്റെ ഹീറോ...
ചക്കര സുന്ദരിമുത്ത്...😘😘😘

girll
Автор

ഈ ഒമ്പത് എപ്പിസോഡ് കൊണ്ട് തന്നെ ചക്കപ്പഴത്തിന്റെ കട്ട ഫാൻസ്‌ ആയവർ ലൈക്‌ ബട്ടൺ നീലം മുക്കിയെ

fidhafidhuzz
Автор

04.08 സുമേഷ്... *അല്ലാഹുവേ* കീറി.... ആരൊക്ക ശ്രദ്ധിച്ചു??? 😍😍👏

ashkarakku
Автор

പാവം കുഞ്ഞുണ്ണിക്ക് ഒരു ഫാൻസുമില്ലേ കുഞ്ഞുണ്ണി ഫിൻസ് ലൈക്ക് ബട്ടർ അടിച്ചു പൊട്ടിക്കു 👇💙💜

remya.k
Автор

അവസാനത്തെ ആ "ചക്കകുഴക്കൽ " ഡയലോഗ് അവസാനിപ്പിച്ചതിന് നന്ദി👏👏

shamseerahmed
Автор

*1 മുതൽ 9വരെയുള്ള എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ആര് എന്ന കമന്റ്‌ തപ്പി ഇറങ്ങിയതാണെ മാമനോട് ഒന്നും തോന്നല്ലേ* 😜

sassudheer
Автор

പൈങ്കിളി പൊളിച്ചു മൈഗ്രൈൻ ന്യായം പൊളിയാ

rajeevreghunathan
Автор

ചക്കപ്പഴം ഇതുവരെ ഇറങ്ങിയ 9 എപ്പിസോഡുകളും കണ്ട എത്രപേരുണ്ട്
👇ഇവിടെ 💪💪💪😍😍👍👍👍👌👌

fbnamesureshsuresh
Автор

പൈങ്കിളി, സുമേഷ്, ശിവൻ മൂന്ന് പേരേയും ഒരേ പോലെ ഇഷ്ടപെടുന്നവർ ഉണ്ടോ

abidhank
Автор

പൈങ്കിളി ഫാൻസ്‌ ഉണ്ടോ.
എന്നാ ഇവിടെ വാ.
മൈഗ്രൈൻ പൈങ്കിളി സമ്മാവാ 🔥😎

സൂര്യപുത്രി-റബ
Автор

പാവം ഉത്തമന്‍... quotation സുമേഷ് പൊളിച്ചു പൈങ്കിളി and കുഞ്ഞുണ്ണി 😄

ganesvenkitajhalam
Автор

അശ്വതി ചേച്ചി സൂപ്പറാ 😁👌... ബാക്കി ആരും പറയണ്ടല്ലോ 😁😁😁, , ഡെയിലി ഇത് കണ്ടില്ല എങ്കിൽ എന്തോ പോലെയാ 😍😍😍😍😍

nefnasaiju
Автор

Inn aashayum uthamanum black dress 🖤
Painkiliyum shivanum red dress❤

shabanamuneer
Автор

*സത്യം എന്തെന്നാൽ ലോക്ക് ഡൗണിൽ ചക്കപ്പഴം കഴിച്ച് മടുത്തിരുന്ന മലയാളിക്ക്, വീണ്ടും ഉന്മേഷം തരുന്ന ഒന്നായിരുന്നു ഈ ചക്കപ്പഴം* 🔥😎😍

kl-family
Автор

അച്ചമ്മ counter അടിച്ചു പൊളിക്കുകയാണ് 👌😂🔥😍

VsforuTravel
Автор

കുഴി തുരുമ്പ് സുമേഷും😎
ഒറക്കം പൈങ്കിളിയും😀
👍🔥🔥🔥🔥😂😀👍❤️❤️❤️❤️👍🎉🔥🔥🔥🔥

i_am_n.d.k
Автор

Pallavinte sound iahtapedunavarundo☺️☺️☺️

thasrifa
Автор

സത്യം പറയാനങ്കിൽ ഓരോരോ ദിവസം കയ്യും തോറും ഈ പ്രോഗ്രാം ഇഷ്ട്ടം കൂടി വരുന്നത് എനിക്ക് മാത്രം ആണോ ❤️

juraijareacode