Chakkappazham | Flowers | Ep# 347

preview_player
Показать описание
ബുക്കിങ്ങിനായി ലിങ്ക് സന്ദർശിക്കുക
👇
പ്രകൃതിദത്തമായി നിർമിക്കപ്പെട്ട ബയോ Combo Pack കേവലം 520/- രൂപയ്ക്ക് തപാലിലൂടെ ലഭിക്കുന്നു.
Pack includes : 1 Bio Cockroach + 1 Ant remover + 1 Bio Termite ( Organic Product )

Join us on
Рекомендации по теме
Комментарии
Автор

ഉള്ളത് പറഞ്ഞാൽ പഴയത് പോലെ ചിരിക്കാൻ ഒന്നും ഇല്ല ഇപ്പോഴത്തെ എപ്പിസോഡിൽ പിന്നെ എന്നെങ്കിലും എല്ലാരും വരും എന്നുള്ള പ്രധീക്ഷയിൽ daily കാണുന്നു 🔥🔥

shahee
Автор

ആശ, ഉത്തമൻ, പൈങ്കിളി ഇവരെയൊക്കെ miss ചെയ്യുന്നു... മൃഗപാലൻ ഡോക്ടർ, ബാദുഷ, ഋഷികേശ് uncle, കണ്ണകി എന്നീ പേരുകളും പിന്നെ കേട്ടിട്ടില്ല... miss them tooo....

mtzny
Автор

പിള്ളേരുടെ അഭിനയം മികച്ചത് ആയി വരുന്നുണ്ട് ശംഭു നന്നായി ക്ലിക്ക് ആകുന്നുണ്ട്

arunleo
Автор

ഉള്ളത് പറയുവാണേൽ ഫ്ലവർസിൽ പരസ്യങ്ങൾ കുറഞ്ഞു വരുകയാണ് എന്നൊരു പരാതി ഉണ്ട്.. ഒന്ന് ശ്രദ്ധിക്കണം.. നിങ്ങൾക്കും ജീവിക്കണം..അതു മാത്രം അല്ല next week സംവിദായക്കാനും നിർമാതാവ് മാത്രം ഉള്ള കോമഡി എപ്പിസോഡ് പ്രതീക്ഷിക്കുന്നു,
ആശയ ദാരിദ്ര്യവും കാശു ദാരിദ്രവും ഞങ്ങൾ പൂർണമായും മനസിലാക്കുന്നു..

MrAppualphons
Автор

ശംബു mannerism, ഡയലോഗ് ഒക്കെ ബാക്കി സുമേഷ് ഒഴിച് ഒന്നിനും പഴയ ആ ഒരു ഗുമ്മില്ല

kannankekenneden
Автор

അമ്മ പണ്ട് ആരേലും സ്നേഹിച്ചിട്ട് ഉണ്ടോ 😂😂😂😂😂 സുമ 😂😂😂

petzandfishing
Автор

സത്യം പറഞ്ഞാൽ, ഇപ്പൊ ഉള്ള എല്ലാ എപ്പിസോഡ് കളും, ഒരു ഒപ്പിക്കലാണ്, ""ആശയ ദാരിദ്ര്യം നല്ലോണം ഉണ്ട് "" എന്നെ പോലുള്ള പ്രേക്ഷകർ കാത്തിരുന്നു കാണുന്ന എപ്പിസോഡ് കൾ പലതും ഇതിനു മുമ്പ് നിങ്ങൾ തന്നിട്ട് ഉണ്ട്, , , എന്നും പറഞ്ഞു ചുമ്മാ ഇതങ്ങോട്ട് കണ്ട് ഇരുന്നോണം എന്നുള്ളത് നിങ്ങടെ തീരുമാനം ആണെങ്കിൽ പിന്നെ പതിയെ പതിയെ ചക്കപ്പഴം മനസ്സിൽ നിന്ന് അങ്ങ് മാഞ്ഞേക്കാം, ഒന്നുകിൽ നല്ലൊരു സ്ക്രിപ്റ്റ് വ്രിറ്റർ നെ കണ്ടെത്തുക അല്ലെങ്കിൽ നല്ല സ്ക്രിപ്റ്റ് തിരഞ്ഞെടുത്ത് ചെയ്യുക, ദയവായി ഒരു ദിവസം എങ്ങനെ എങ്കിലും കടന്നുപോയാമതി എന്നുള്ള എപ്പിസോഡ് കൾ ചെയ്യരുത്. "ഞാൻ ഇത്രയും പറഞ്ഞത് സ്ഥിരം പ്രേക്ഷകനും, ചക്കപ്പഴം സീരിയലിനെ സ്നേഹിക്കുന്നത് കൊണ്ടും ആണ്. ❤🙏

sivaprasadravi
Автор

സത്യം പറഞ്ഞാൽ ഇപ്പോഴത്തെ എപ്പിസോഡിൽ മനസ്സ് തുറന്നു ചിരിക്കാൻ ഒന്നുമില്ല we miss old Famh❤️🙂

killer___man
Автор

ഇതെന്താണ് സംഭവം എന്ന് പറഞ്ഞപോൾ തന്നെ തോന്നി പരസ്യം ആയിരിക്കുമെന്ന്. 🤣🤣😂

abdullahnazar
Автор

ആശ ചേച്ചിയും പൈങ്കിളിയും ഒരു എപ്പിസോഡിൽ ഒന്നിച്ചു വന്നാലേ ഇനി ചിരിക്കാനുള്ള എപ്പിസോഡൊക്കെ വരോളു

niharasheed
Автор

സുപ്രിയയുടെ അച്ഛൻ രണ്ട് കിട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😂😄🤣

kabeerkorikar
Автор

Achamma ആള് കൊള്ളാല്ലോ... ഇജ്ജാതി എരി കേറ്റ് 😂😂

latestviral
Автор

Supriya: എനിക്ക് സങ്കടം ഒന്നുല എന്നാലും ചെറിയ ഒരു വിഷമം 😹
Sumesh:ഏയ്യ് ഇത് മറ്റേ കൊച്ചു പറഞ്ഞ ഡയലോഗ് അല്ലെ 😅😅

crazydude
Автор

"Ippo ividenn iranganam" ennula dialogue vere level ane 🤣🤣

adarsh.s
Автор

ഇതിനൊക്കെ പിന്നിലെ പണ്ടത്തെ ഒരു കഥയുണ്ട് ആശചേച്ചിയുടെ കല്യാണ 😅😂

Nuchuuh
Автор

ആശാ ചേച്ചി മിസ്സ് യു 😭 ആശ ചേച്ചിയും കുഞ്ഞും യ ഉണ്ടെങ്കിൽ അടിപൊളിയായിരിക്കും ❤️❤️✨️✨️❤️
എല്ലാവരും ഉള്ള എപ്പിസോഡ് പൊളി ആയിരിക്കും ❤

noufarafeeq
Автор

എല്ലാവരും ഉള്ള എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് 😍🤩❤️❤️❤️
ചക്കപ്പഴം 🥳🤩❤️❤️❤️

ajeenanajeeb
Автор

സത്യം പറഞ്ഞാൽ ഇപ്പോഴത്തെ എപ്പിസോഡിൽ മനസ്സ് തുറന്ന് ചിരിക്കാൻ ഒന്നുമില്ല ❤❤ കാത്തിരിക്കുന്നു ചിരിക്കുന്ന എപ്പിസോടിന് വേണ്ടി 😃❤❤❤❤💜💜💜💜💜

rinshat
Автор

ഈ പ്രായത്തിലും ഇവരുടെ കൂടെ കട്ടക്ക് അഭിനയിക്കുന്ന മുത്തശ്ശി പൊളിയ് 😍😍❤️🔥 ചക്കപ്പഴം 🥳🤩❤️❤️🔥🔥💞

ajeenanajeeb
Автор

Paikuzz, ആശ ചേച്ചിയും, ഉത്തമൻ & ഓൾഡ് ശിവൻ മിസ്സ് ചെയ്യുന്നു....🥺💔

killer___man