Chakkappazham | Flowers | Ep#100

preview_player
Показать описание
90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.

Join us on
Рекомендации по теме
Комментарии
Автор

നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ uthaman നല്ല respect ആയിട്ടാണ് സംസാരിക്കുന്നത്. വരണം അച്ഛമ്മ, പറയണം അച്ഛമ്മ, . ഇരിക്കണം അച്ഛമാ etc

deeps
Автор

എത്ര സന്തോഷത്തോടെയും സമാധാനത്തോടെയും പോയ കുടുംബമാണ് ഇപ്പോളിതാ അമ്മായിഅമ്മ പോര് ഈ വർഷമെങ്കിലും വീണ്ടും പഴയതുപോലെ നന്നായാൽ എല്ലാവർക്കും Happy New Year

wimpyprincess
Автор

Happy New Year 🥰 1-100 എപ്പിസോഡ് മുടങ്ങാതെ കണ്ടവർ ആണ് ഞങ്ങൾ 😍 നിങ്ങളോ??😊

BincysKitchen
Автор

രാത്രി കിടക്കുമ്പോ ഇത് കണ്ടാലേ ഉറക്കം വരു

arshad
Автор

ലളിതാമ്മ തുടക്കത്തിലെല്ലാം എന്തൊരു പാവം ആയിരുന്നു😆 ഇപ്പോ ഫുൾ അമ്മായിയമ്മ പോരാണല്ലോ...

colacolors
Автор

അക്ഷരത്തിലൂടെ മാത്രം ഇത് വരെ കണ്ട എന്റെ എല്ലാം സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ happy new year 🎉🎉🎊🎊🎊

mallupetsstory
Автор

സീരിയൽ കുറച്ചു ദിവസായിട്ട് അമ്മായിഅമ്മ മരുമോൾ പോരായി വരുവാണല്ലോ 😔

purbliss
Автор

100 എപ്പിസോസുകൾ തികച്ച ചക്കപ്പഴം ടീമിന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് 💟

purbliss
Автор

*ആദ്യം ഒക്കെ നല്ല സീരിയൽ ആയിരുന്നു.. ഇപ്പോൾ കുറച്ചു എപ്പിസോഡ് ആയിട്ട് എല്ലാ സീരിയൽ പോലെ അമ്മായി അമ്മ യും മരുമകളും പോര് തുടങ്ങി*

penmediau
Автор

2:10 aavumbol camera man kandavar like adi

midhunmangadath
Автор

അമ്മായിഅമ്മയും നാത്തൂന്നും കൂടിയുള്ള പ്രശ്നം തീർന്നു മുമ്പത്തെ പോലെയുള്ള EPISODE വേണമെന്നൊള്ളവർ
👇

SPO___HUB
Автор

ചേട്ടത്തിക്ക് സങ്കടം വന്നാൽ മറ്റാരും ഇല്ലെങ്കിലും സുമേഷ് ഉണ്ടാകും 💓

purbliss
Автор

ഈ അമ്മായിയമ്മ മരുമോൾ പോര് നിർത്തീട്ട് നല്ല Content ആയിട്ട് വരണം പ്ലീസ് പ്ലീസ്

FLAME-tpxo
Автор

പൈങ്കിളി ഇന്ന് സുന്ദരിയാലോ... പൈങ്കിളി ഫാൻസ്‌ ലൈക്‌ അടി.. 👍😍
👇

salmac.a
Автор

അക്ഷരങ്ങൾ കൊണ്ട് മായജാലം സൃഷ്ടിക്കുന്ന എൻ്റെ എല്ലാം കമൻ്റോമികൾക്കും ഹാപ്പി ന്യൂ ഇയർ 😍😘

purbliss
Автор

അമ്മായിയമ്മ മരുമകൾ പോരാണല്ലോ...ഇങ്ങനെ ആണേൽ മറ്റു serial പോലെ ചക്കപ്പഴവും ഞങ്ങൾ അങ്ങോട്ട് മറക്കും...😜😁

mubi
Автор

ചക്കപ്പഴം ടീവിയിൽ കാണാതെ യൂട്യൂബിൽ കാണുന്നവർ like അടി
👇

vix_hnu___xx
Автор

ശിവൻ അളിയൻ പോയി അമ്മായിഅമ്മ മരുമകൾ പോര് തുടങി.... പോലീസ് ബുദ്ധിയുടെ കുറവ് ഉണ്ടലോ

Pikachu-kigm
Автор

ഞാൻ നീലു ചേച്ചിയോട് പറയാൻ പോവുകയാണ് അനിയൻ ഇവിടെ പെണ്ണുംകെട്ടി കുട്ടികളോടൊപ്പം നിക്കുവാണെന്ന്.... 😁😁

cinerulzz
Автор

*ഇത്രയുംദിവസം നമ്മുക്ക് സന്തോഷിക്കാൻ പറ്റിയ Episode തന്ന ചക്കപ്പഴം ടീമിന് New Year ആശംസകൾ*😊

s_i_d_zz