Beautiful Malayalam Movie | Mazhaneer Thullikal Song | Jayasurya | Unni Menon

preview_player
Показать описание
Beautiful

Jayasurya is a paraplegic, but he believes in celebrating each moment of life. He always loves to see beautiful things. Anoop Menon, a musician enters his life. Anoop Menon is completely opposite from Jayasurya's nature. He is always worried about the future. Though poles apart in their attitudes, both enjoy a good friendship and try to make each other happy. But with the arrival of a beautiful home nurse (Meghana Raj), the attitudes of both friends towards their life turn around. The aftermath of Meghana's arrival is the rest of the narration.

This beautiful movie has Jayasurya in the main cast supported by Anoop Menon, Meghana Raj directed by V.K.Prakash and Music by Ratheesh Vegha

Follow us on our Facebook Page for more updates-

For more latest updates follow us on Twitter-

Рекомендации по теме
Комментарии
Автор

ഉണ്ണി മേനോൻ 🥰 ഇത്ര മധുര്യം ഈ പാട്ട് ആരു പാടിയാലും കിട്ടില്ല പിന്നെ", ഒരു ചെമ്പനീർ പൂവും"
🥰🥰🥰❤❤

amaljithjithu
Автор

ബസ്സിൽ പോവുമ്പോൾ കേൾക്കണം ❤️

എന്താ ഫീൽ ❤️💕

ajinbonzer
Автор

ആർകെങ്കിലും അറിയുമോ ഈ പാട്ടിന്റെ വരികൾ എഴുതിയത് അനൂപ് മേനോൻ തന്നെയാണെന്ന്

jjmusicworldworld
Автор

ഒരു മൺസൂൺ മാസത്തിൻറെ പുലരിയിൽ ഒഴിഞ്ഞ എറണാകുളം ബസിൽ ജനലരികിൽ ഈ പാട്ടും മുഖത്തു നനുത്ത ഹർഷവും. ആഹാ, നിര്‍വൃതി

vignesh
Автор

2021 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ? എന്ന് ചോദിക്കുന്നില്ലേ?

abhinavkk
Автор

മലയാള സിനിമ സംഗീത ലോകം വേണ്ട വിധം ഉപയോഗിക്കാത്ത മധുരഭാവ ഗായകൻ - ഉണ്ണി മേനോൻ

plb
Автор

Best lyrics നുള്ള kerala state award കിട്ടിയ song ❤️❤ ️അനുപ്

nambooritalksmedia
Автор

ശരിക്കും കേൾക്കാൻ കൊതിയാവുന്നു അത്ര മനോഹരം എന്താ ഫീൽ താങ്ക്സ് ഉണ്ണി ചേട്ടാ

shanifasil
Автор

നഷ്ടപെട്ടത് ഒരിക്കലും തിരിച്ചു
ഓർക്കാൻ ഒരുപിടി ഓർമ്മകൾ മാത്രം.

sunilKumar-gdcn
Автор

Anoop is a multi talented actor... Mazhaneer thullikal is an excellent song written by him shows hiss class.

tkraveendran
Автор

കേട്ടാലും കേട്ടാലും കണ്ടാലും കണ്ടാലും പൂതി തീരാത്ത പാട്ട്...
'മഴനീർതുള്ളികൾ' പോലെ മേഘ്നയും എത്ര മനോഹരിയാണ്!

anwarkeezhedath
Автор

മനോഹരം മഴ പോലെ മഴത്തുള്ളികൾ പോലെ ഗാനവും...!!!

മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍
തനുവായി പെയ്തിടും കനവായി തോര്‍നിടും
വെൺശംഖിലെ ലയ ഗാന്ധര്‍വമായ്
നീയെന്റെ സാരംഗിയില്‍
ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായി
കതിരിടും മോഹത്തിന്‍

praveengowreeshankar
Автор

This song really makes the feel of rain voice and lyrics are amazing. Can't stop

komalampc
Автор

മനോഹരം മഴ പോലെ മഴത്തുള്ളികൾ പോലെ ഗാനവും ദൃശ്യവും...❤️

anwarkeezhedath
Автор

നീ എന്റെ ഹോ.. എത്ര മനോഹരം... ഉണ്ണി മേനോൻ...

Valsalyam
Автор

2021 ലും ഈ പാട്ട് അത് ഒരു ഫീൽ തന്നെ ആണ്....

jaisonjose
Автор

*നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ

its-karun
Автор

Super song.you tube main 2012 main pehle suna tha.iske baadse main Malayalam music ke prati akarsit hone laga.rathi Vega sir need super music Diya or unni mennon sirne super Gaya.

sushobhanmaitra
Автор

ഈ രാവിലെ 5 മണിക്ക് എണീറ്റു എങ്കിലും കട്ടിലിൽ തന്നെ പാട്ട് കേട്ടു കിടക്കാൻ എന്നാ സുഖം ആണെന്ന് അറിയോ...😍 I can listen to this song the whole day. 💛

SworuRoyJohn
Автор

വല്ലാത്തൊരു ഫീൽ ആണ് ഇ എന്റെ ഒരു കാലത്ത് ഇതില്ലാതെ ഞാൻ 2019 ലും ആദ്യം നോക്കുന്നത് ഇ

Dinzthomas