Are You Truly Mature?

preview_player
Показать описание
Are you a truly a Mature Person? Let's find out in this interesting video about 21 Signs of a Mature Person in malayalam by B AMAZED.

Are you going through a Tough time ?
Do you want to make your life better but don't know where to start? or what to do? I understand how challenging it can be, and I'm here to help.

നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...🫂

നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ ❤️📞

Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )

Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ WhatsApp ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Lets' talk, I am here to Help🫂

#maturity
Рекомендации по теме
Комментарии
Автор

നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി ഒരു phone call ലൂടെ സംസാരിക്കാൻ ഞാൻ ഒരു അവസരം ഒരുക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി, Confusions നെ പറ്റി, വിഷമങ്ങളെപ്പറ്റി, നിങ്ങൾ face ചെയ്യുന്ന challenges നെ പറ്റി എന്നോട് മനസ്സുതുറക്കാം ...

നിങ്ങളുടെ situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം Guidance Call ലൂടെ

Through Guidance Call, നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള പേർസണൽ Life Guidance എന്നിൽ നിന്നും ഡയറക്റ്റ് ആയി നേടൂ - Ps: ( This is a Paid Session )

Guidance Call ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.


Lets' talk, I am here to Help

bamazed
Автор

ഞാൻ പെട്ടെന്ന് കരയും ആരെങ്കിലും ചെറുതായി എന്തെങ്കിലും പറഞ്ഞാൽ തന്നെ എനിക്ക് സങ്കടമാകും എന്നെ അറിയാത്ത ആൾ ആണെങ്കിൽ പോലും എന്നെ ആരെങ്കിലും പറഞ്ഞാൽ പോലും എനിക്ക് സങ്കടം വരും പെട്ടെന്ന് ഞാൻ കരയും അങ്ങനെ കരയുന്നത് എങ്ങനെ നിർത്താം എനിക്ക് ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്യാൻ പറ്റിയാലും കരയുന്നത് കണ്ട്രോൾ ചെയ്യാൻ

lateeflateef
Автор

എല്ലാ ഗുണങ്ങളും എനിക്കുണ്ട് പക്ഷേ എല്ലാവരും പറയും എനിക്ക് ഒട്ടും മെച്യൂരിറ്റി ഇല്ല കാരണം എനിക്ക് 20 വയസ്സായിട്ടും എൻറെ കുട്ടിക്കളി മാറിയിട്ടില്ല😢😂😂

FathimaSamna-gt
Автор

Wow❤✨
Iniyum ithu pole.. both informative and entertaining aayttulla contents expect cheyyunnu😌🤍

husna
Автор

Is there anyone who feels that I have some of these signs?

b-jcreator
Автор

വീഡിയോ ക്വാളിറ്റി നല്ലപോലെ കൂടിയിട്ടുണ്ട് 📈

ccshareef
Автор

Enik nighalde videos okke othiri ishttava....idayikk idayikk ithupolethe videos idanam..
Coz njn down ayal nighalde videos aa eduth kaanar... Njn skip cheyyathe kaanunna ore oru channel. Kaaranam nighal parayunna oro vaakkum nalla motivation aan oro vekthikkum.

bismishajahan
Автор

Maturity യുടെ എത്ര അടയാളങ്ങൾ നിങ്ങൾക്കുണ്ട് ? 👀
താഴെ കമന്റ്‌ ചെയ്യൂ..

bamazed
Автор

Muscle pidich nadannitt karym onnum illa ....life onne ollu ath ang adich polikkaan nookk.. maximum...eth avasarathil aanthosham kandethaan nookku...
Oreshnangal illengi nammal human beings allaa😊
....sooo accept all situations with beautiful smile 😊

joonjusanju
Автор

Bro it was amazing
Iniyum idhe pole more and more videos idanam
We aal need your videos brother
Keep going and njngal ellarm borthernte koode ind supportinu

krishnadas
Автор

1st matured aaya oraal igne 😅 matured aavaan ulla videos onnum kaanilla changaaaayi.😅

joonjusanju
Автор

Ente preshnam mattullaver enth vicharikum enna chindha engane mataam ennte brain thane parayunu ni oru west ene kaanan kolila Ath chey ith chey enokr Aaro enr niythrikunath pole iam traped 😭😭 how to cntroll brain please help

Z_Aman
Автор

ഇപ്പ മനസിലായി നമ്മുടെ നാട്ടിലെ അമ്മാവൻ അമ്മായി ടീമ്സിനൊന്നും മെച്യൂരിറ്റി ഏഴയലത്തു ഇല്ല

Butterflyammu-hq