Sweet Chicken sousage #foodie #food

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇത്രയും വയറ്റ് ഭാഗ്യമുള്ള ഒരു പെണ്ണിനെ ( ഗർഭിണിയെ )ഞാനാദ്യമായി കാണുവാ.... അതും ഭർത്താവിന്റെ കൈ കൊണ്ടുണ്ടാക്കുന്ന food ആകുമ്പോ taste ഉം കൂടും.... ഈ സ്നേഹവും കരുതലും എന്നും നിലനിൽക്കട്ടെ.... ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കട്ടെ.... എല്ലാ വിധ ആശംസകളും.... 🥰🥰🥰🥰

Shamitha
Автор

Sousage ഇതുവരെ ഞാൻ കഴിച്ചിട്ടില്ല 😅
.
.
.
.
.




1 k likes 🤩

Jambajuicy-pi
Автор

Le chechi: ഈ പ്രസവം പത്ത് മാസം അക്കാതെ നിന്നിരുന്നേൽ😂

fasilsonappie
Автор

Your beautiful expression faceial nice realistic chechii😊👏🏻

sherinkp
Автор

Enike bayankara ishttamaaan soasege. Soasege ishtttamullavar like adi

Firdousa-jjis
Автор

Sausage ith vare neril kaanaatha le njan 😅🤣

ISMAIL.KKuttath-veqo
Автор

നിങ്ങൾ ഇതിൽ ചേർക്കുന്ന ചേരുവകൾ എന്താണെന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

AshaSajeev-oe
Автор

Aah Vallarta kandal manasillakan atthathavar

MuhammadAdil-wryc
Автор

അച്ചുന്നെ ഇങ്ങനെ തീറ്റിക്കല്ലേ .... സ്നേഹമയിയായ ഭർത്താവേ അത് കൊണ്ട് കൂടുതൽ ദൂഷ്യമാണ് ഉണ്ടാവുക 😃

sissybejoy
Автор

ലാസ്റ്റ് ടൈൽ അച്ചു ഒരുപാട് പ്രായമായ അമ്മച്ചി ലുക്ക്‌ ഇവരുടെ വീഡിയോ കണ്ടു ആരും സ്വന്തം ഭർത്താവിനെ വിലയിരുത്തർത്

salmajasmin
Автор

എന്നോട് ഇതുവരെ ഒന്നും ചോദിക്കാത്ത എന്റെ കൊട്ടിയോൻ 😔പക്ഷെ ഞാൻ വിടൂല എല്ലാം ചോദിക്കും 😊😊 പക്ഷെ എന്റെ ഡെലിവറി കഴിഞ്ഞു മോൾക്ക് 5 മാസം ആയി മൂത്ത ഒരാൾ കൂടെ ഉണ്ട് ❤

j
Автор

സൂപ്പർ.. എന്റെ ഭർത്താവിന് ഒരു തേയില വെള്ളം പോലും ഇടാൻ അറിയില്ല... അതിനർത്ഥം എന്നോട് സ്നേഹം ഇല്ലന്നാണോ... ഒരിക്കലുമില്ല... എന്നെയും മോളെയും ജീവനാണ്.... ഞങ്ങൾ ഹൃദയം നിറഞ്ഞ സ്നേഹം അദ്ദേഹത്തിന് കൊടുക്കുന്നു... അതിന്റ ആയിരം ഇരട്ടി അദ്ദേഹം ഞങ്ങൾക്ക് തിരിച്ചു തരുന്നു.... ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ ആണ്... പ്രേകടിപ്പിക്കാൻ അറിയില്ല.... ഭയങ്കര സീരിയസ് ആണ്.... സ്വൊന്തം അമ്മയോടും സഹോദരങ്ങളോട് പോലും ആവിശ്യം ഇല്ലാതെ മിണ്ടില്ല.... മറ്റുള്ളവരുടെ മുന്നിൽ വെച്ച് കാട്ടി കൂട്ടലുകൾ ഇല്ല... പക്ഷെ ഞങ്ങൾക്കറിയാം ആ മനസ്സ് മുഴുവൻ സ്നേഹം ആണെന്ന്.... ഞങ്ങൾ ആവോളം ആസ്വതിക്കുന്നുണ്ട്....

subithas
Автор

Achu lucky to have a life partner like this...but Achu doesn't wish to eat veg food which is more important vegetables curd pulses all good at this time....

lalithaksd
Автор

Veetile Pani okke kazhinj Chettanu Jolikk okke povan pattunnundo

jithuemck
Автор

ഈ ചേച്ചിക്ക് verity സാധനങ്ങൾ പറയാൻ കിട്ടുന്നുണ്ടല്ലോ ഞാനൊക്കെ ഒന്നും വേണ്ട എന്നാ പറയാ😢😅

shehana
Автор

സോസേജ് ഇരിപ്പോണ്ട് ആർക്കും മനസിലാക്കാത്ത രീതിയിൽ എന്നോട് പറ 😂

thanseerthanseerabusali
Автор

Ee delievery ethe vare kazhinkille 😂😂😂

aswathynikhil
Автор

ചേച്ചി അന്നു പറഞു socage ഇഷ്ടമല്ല എന്ന് ഇപ്പം പറയുന്നു venamenn🥱

darshit
visit shbcf.ru