FAMILY PACK | Karikku | Comedy

preview_player
Показать описание
#Sleepyhead #Mattress #Unboxing
#karikku #comedy

Story & Direction : Anu K Aniyan
Associate Director : Krishnachandran
Dialogues: Karikku Team
Cinematography: Sidharth K T
Bgm: Sabir Madar
Edited by : Anand Mathews
Title, VFX : Binoy John
DI : Vivek V Babu
Sync and Sound : Ajin Manuel Antony
Focus Puller : Kiran KP
Camera Unit: Sensor Films
Makeup: Sabareesh Sajjin
Production manager: Vivek V Babu
Cast: Anu K Aniyan, Sabareesh Sajjin, Unni Mathews, Binoy John, Athira Niranjana, Krishnachandran, Zhniz Shan, Reenu Sunny, Andrew Stelone, Mowgli
Рекомендации по теме
Комментарии
Автор

പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ജോർജ് ആണ് സംവിധാനം... പൊളിച്ചു💜

QUIZCORNER
Автор

Story & Direction : Anu K Aniyan❤️

ArunPradeepMusic
Автор

Achan ആയിട്ട് അഭിനയിച്ച നമ്മുടെ മുത്തിനിരിക്കട്ടെ💪😍ഒരു കുതിരപവൻ
Acting💯

notxmrboy
Автор

അടിപൊളി....
മകനോടുള്ള അച്ഛന്റെ സ്നേഹം ആണ് എനിക്കു ഏറ്റവും മനസിൽ തട്ടിയത്
അച്ഛൻ ഇഷ്ടം 😍

purplebutterflybtsart
Автор

ഇത്രയും സ്നേഹമുള്ള ഒരച്ഛനെ കിട്ടിയ ബിബിഷ് ഭാഗ്യവാനാണ്... പ്രായം കൂടിയിട്ടും ജോലി കിട്ടാത്ത മകനെ കുറ്റപ്പെടുത്താതെ കൂടെ നിൽക്കുന്ന അച്ഛൻ.. എല്ലാ ആൺകുട്ടികളും ആഗ്രഹിക്കുന്ന ഒരച്ഛൻ.. അച്ഛനെ ഇഷ്ടമായവർ ഉണ്ടോ??.. 👍

amalvishwanathan
Автор

Krishnachandran only has23 years old ennitum 50 vayasin mukalillulla roles, he is handling very simply, true actor

munshid
Автор

Ellarum george cheyta characterine aanu appreciate cheyunath..ath nannayirunnu....
Pakshe 22yrs ulla krishnachandran achante vesham athi gambeeramaayi cheythu.Body language okke mikachu ninnu...He also deserves to be appreciated.
Also the girl who did ammas character also did her job fantastically.
Edak 10 sec duartion ulla pattiyodu yatra parayunna scene kann alpam nanachu...
Greatwork by the team..

ashikmohammedebrahim
Автор

19:57 ഇന്നലേം കൂടി എന്റെ കൊച്ച് പുട്ടു വേണം പറഞ്ഞതാണ് എന്നിട്ടാ ഞാൻ അപ്പം ഉണ്ടാക്കിയത് 😂

Mahin-vx
Автор

പരമ്പരാഗതമായി മലയാളികൾ കൊണ്ട് നടക്കുന്ന അച്ഛൻ 'അമ്മ സങ്കൽപം പൊളിച്ചെഴുതിയതിനു നന്ദി .എല്ലാവരും സൂപ്പർ .മൗഗ്ലിക്ക് സ്പെഷ്യൽ like

sindhuen
Автор

Mother's acting deserves equal appreciation..She did a great job!!!

rugminirkrishnan
Автор

അമ്മയുടെ സ്ഥാനത്ത് അച്ഛൻ നിന്നാൽ എങ്ങനെയുണ്ടാവും എന്ന് വളരെ ഭംഗിയായി ഓരോ സീനും കാണിച്ചു തന്നു..good👍

tintujoseph
Автор

അടുക്കളജോലി ചെയ്യാൻ നാണക്കേട് ഇല്ലാത്ത, വിഷമം വരുമ്പോൾ ഉച്ചത്തിൽ കരയുന്ന ഒരച്ഛൻ കഥപാത്രം ഇക്കാലത്ത് ഒരു വിപ്ലവം ആണ് ❤കരിക്ക് ഇഷ്ടം ❤

greeshmachandran
Автор

ആ നായക്കുട്ടി വരെ മികച്ച പ്രകടനം കാഴ്ച വെച്ച് ...Hats off Team Karikku..👏👏👏

AKSHAYBUFFEDUP
Автор

മിക്ക എപിസോഡിലും പ്രായമുള്ള റോൾ ചെയ്യുന്ന സുര അണ് ഈ കൂട്ടത്തിൽ ഏറ്റവും ചെറുപ്പം...

safarilife
Автор

"അടുക്കളപ്പണിയെന്ന് പറഞ്ഞാ പെണ്ണുങ്ങക്ക് മാത്രം പറഞ്ഞിട്ടൊള്ളതൊന്നുമല്ല.അതത്ര എളുപ്പമൊള്ള പണിയുമല്ല" .
നന്ദി ടീം കരിക്ക്.ഒരു വീട്ടച്ഛനെ കാണിച്ചു തന്നതിന്.💜

lekshmil
Автор

എനിക്ക് ഇഷ്ട്ടം ആയത് അച്ഛനെ ആണ് 🔥🔥അച്ചൻ റോൾ പൊളി 🔥🔥🔥

daviddavids
Автор

അതേ ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ നേരം ആദ്യം ജോലി എനിക്ക് ആയിരുന്നു... പിന്നീട് അവള് കുത്തിയിരുന്ന് പഠിച്ചു... അവൾക്ക് നല്ലൊരു ജോലി കിട്ടി...
പിന്നെ നിന്റെയൊക്കെ തലവട്ടം എന്ന് കണ്ടോ... നിന്നെയൊക്കെ നോക്കാൻ വേണ്ടി ഞാൻ എന്റെ ജോലി അങ്ങ് കളഞ്ഞു... പിന്നെ അന്ന് തൊട്ടു ഇൗ അടുക്കളയും നിങ്ങളെയും ഒക്കെ നോക്കിയാണ് ഞാൻ ഇവിടെ ജീവിക്കുന്നത്...
പിന്നെ അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നും അല്ല... അത് ആണുങ്ങളു ചെയ്താലും ഒരു കുഴപ്പവുമില്ല... അത് അത്ര എളുപ്പമുള്ള പണിയുമല്ല... അതിൽ എനിക്ക് ഇന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല...😍

ibrahimibru
Автор

എനിക്ക് എന്റെ അച്ഛനെ മിസ്സ്‌ ചെയ്തു വലിയ വിദ്യാഭ്യാസവും ജോലിയും ഒന്നും ഇല്ലാതിരുന്ന അച്ഛൻ അച്ഛന്റെ ജോലിയെ house husband എന്നാണ് പറഞ്ഞിരുന്നത്
Same ഇതേ പോലെ തന്നെ, .
നാല് വർഷം മുൻപ് അച്ഛൻ മരിച്ചു
ഈ എപ്പിസോഡ് കണ്ടപ്പോൾ അച്ഛന്റെ ഓർമ വന്നു, ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്ന ഞാൻ കരയുമ്പോൾ എന്നെ ആശ്വസിപ്പിക്കുന്ന, എന്നെ സമാധാനിപ്പിക്കാൻ പാടുപെട്ടു കരയുന്ന എന്റെ അച്ഛൻ 🥰❤️❤️

nareshkumarlkk
Автор

രണ്ടു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന അച്ഛൻ മക്കൾ രണ്ടു പേരും വ്യത്യസ്തമായ പ്രഭാത ഭക്ഷണം വേണമെന്ന് പറഞ്ഞപ്പോൾ പക്ഷപാതരഹിതമായ നിലപാട് സ്വികരിക്കുകയാണ് ആ അച്ഛൻ ചെയ്തത്.... ♥️💚💜

rrr
Автор

ജോർജ് ന്റെ ആക്ടിങ് ശെരിക്കും realistic.. Pinne ആ യാത്ര വിവരണം പൊരിച്ചു... 👌👌👌👌

snehajiju