One Man Show 4K Remastered Malayalam Full Movie | Jayaram | Lal | Samyuktha Varma | Kalabhavan Mani

preview_player
Показать описание
One Man Show is a 2001 Indian Malayalam-language comedy-drama film directed by Shafi and written by the Rafi Mecartin duo.It stars Jayaram, Samyuktha Varma, Lal, Manya, Kalabhavan Mani and Narendra Prasad.

Directed by : Shafi
Written by : Rafi Mecartin
Produced by : Girish Vaikom
Starring : Jayaram, Lal, Samyuktha Varma, Manya, Kalabhavan Mani, Narendra Prasad,
Narrated by: Lal
Cinematography : Anandakuttan
Edited by : Hariharaputhran
Music by : Suresh Peters (songs) , Rajamani

#OneManShowMalayalamFullMovie #malayalamfullmovie #jayaram #kalabhavanmani

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

അങ്ങനെ ഒന്നും ഈ സിനിമ മറക്കാൻ പറ്റുകയില്ല..അതുകൊണ്ടാണ് വീണ്ടും 2024.. ൽ കാണുന്നു

Roby-pk
Автор

ഫുഡ്‌ കഴിക്കുമ്പോൾ ഇത്തരം വിന്റജ് മൂവീസ് കാണുന്നത് ഒരു പ്രത്യേക ഫീലാണ് ❤❤

AmalRoy-jpup
Автор

ഇപ്പോളും പഴയ പടങ്ങൾ കാണുന്നവർ ഒണ്ടോ എന്നെ പോലെ...😊😊

hashimhabeeb
Автор

വല്ലാത്തൊരു ഫീൽ ആണ്‌ ഈ സിനിമയും അതിലെ പാട്ടും. 2001 or 2002 Trivandrum Attingal dreams theater il പോയി കണ്ട സിനിമ. 23 കൊല്ലം പോയ പോക്ക്. അതിനിടയില്‍ ഈ cinema യിലുള്ള എത്രയോ പേർ നമ്മെ വിട്ടു പോയി. കലാഭവന്‍ മണി ചേട്ടൻ, cochin ഹനീഫ ഇക്ക, നരേന്ദ്ര പ്രസാദ് Sir..

jaberbadar
Автор

പഴയ ജയറാമേട്ടന്റെ പടങ്ങൾ എത്ര തവണ കണ്ടാലും ഒരു മടുപ്പും വരില്ല...😍😍

ManojMohan-vzze
Автор

അഭിനയമല്ല ജീവിച്ചു കാണിച്ചു എല്ലാരും 😊❤️ climax കാണുമ്പോ കണ്ണുകൾ നിരയാത്തവർ കുറവായിരിക്കും 😇🙌🏻

rufeedt.t
Автор

ജയറാമേട്ടനെ നായകനാക്കി റാഫി മെക്കാർട്ടിന്റെ രചനയിൽ ഷാഫിയുടെ ആദ്യ സിനിമ 🌹ലാലിന്റെ മികച്ച സൈക്കോ വില്ലൻ വേഷം👌മണിച്ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😭😭😭

Roby-pk
Автор

പണ്ടൊരു സ്റ്റേജ് ഷോയിൽ ജയറാം പറഞ്ഞ ഒരു കാര്യമുണ്ട്, ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമ മോഹൻലാലിനല്ലാതെ മറ്റാർക്കും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയില്ല എന്ന്. അത് പോലെ തന്നെയാണ് ഈ സിനിമയും, ജയറാമിൻ്റെ ഇതിലെ ഭാവങ്ങൾ ലോകസിനിമയിൽ ആർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല❣

tonysaugustine
Автор

32:13 "Sorry, അറിഞ്ഞോണ്ട് അല്ല മനഃപൂർവം അല്ലെ "😂😂😂

R_U-KraZy
Автор

സൂര്യ ടീവി യിൽ ഈ പടം കാണുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്. ഇപ്പൊ മാറ്റിനി നൗ വിലും.
ഇതിന്റെ ക്ലൈമാക്സ്‌ എപ്പോ കണ്ടാലും രോമാഞ്ചം ആണ് ❤️‍🔥

babeeshkaladi
Автор

16.30❤❤ഹോ സംയുക്ത വർമ എന്ത് സുന്ദരി ആണ് 😘😘റോസപ്പൂ റോസാപൂ 😘😘🎹🎹എജ്ജാതി ലുക്ക് &Costume 🥰🥰

rahulskumar
Автор

2:17:31 ഈ ഡയലോഗ് : "ദൈവം എന്നെ കൈവിടില്ല" 🥰 Powerful 🙏

PrabhulKrishna-mkoj
Автор

കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോയി❤❤❤ എത്ര നല്ല സിനിമ ❤❤❤

anuanagha
Автор

1:11:05 മുതൽ ജയറാമേട്ടൻറെ അഴിഞ്ഞാട്ടം.പുള്ളികാരനുമാത്രം സാധിക്കുന്ന കുറച്ചഭിനയ ഭാഗങ്ങൾ 🙌🔥🔥🔥

vishnusreenilayam
Автор

ഫ്രീ ടൈമിൽ യൂട്യൂബിൽ പഴയപടങ്ങൾ കാണുന്നത് ശീലമാക്കിയവരുണ്ടോ ??

ajithanc
Автор

ഈ പടങ്ങൾ ഒക്കെ കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം ❤
അന്നും ഇന്നും ❤
Favourite ❤

Nandhu-qigf
Автор

വൺ മാൻ ഷോ നല്ല ക്ലാരിറ്റി കാണാൻ waiting ❤️🔥

LijinLijin-momq
Автор

Director Shafi first movie :

ഷാഫി ഒരിക്കൽ interview ല്‍ പറഞ്ഞിട്ടുണ്ട്, കല്യാണരാമനും, പുലിവാല് കല്യാണവും ഒകെ simple ആയിരുന്നു ചെയ്യാൻ . ഏറ്റവും ബുദ്ധിമുട്ട് "one Man show "ചെയ്യാൻ ആയിരുന്നു എന്ന് ❤

Taznim_juu
Автор

ജനാർദ്ദൻ ചേട്ടൻ ഓരോ സീനും സ്കോർ ചെയ്തു 😂

vishnu-db
Автор

എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ജയറാമേട്ടനെ വെച്ച് ഇതുപോലൊരു പടം.. നല്ല കഥയും എഴുതിയിട്ടുണ്ട് ഞാൻ 2 വർഷം കഷ്ടപ്പെട്ട് എഴുതിയത്.. ഹരിശ്രീ അശോകൻ സലിം കുമാർ ഇന്ദ്രൻസ് അങ്ങനെ തുടങ്ങി 5 കോമഡി actors നെ മനസ്സിൽ കണ്ട് എഴുതിയ ഫാമിലി സ്റ്റോറി..കൂടാതെ 10 mnt ദൈർഖ്യം ഉള്ള ജയറാമേട്ടന്റെ നല്ല 2 സെന്റി scene ഉം എന്നേലും ഭാഗ്യം ഉണ്ടേൽ അത് സിനിമ ആയി കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു...🙏

anandhudevadhanam