Pregnancy Care Tips | 4-7 Months | 19-5-22 | Dr Sita

preview_player
Показать описание
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English

* Follow me on social media!

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)

* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
Рекомендации по теме
Комментарии
Автор

എനിക്ക് ഇന്ന് 5th month സ്റ്റാർട്ട്‌ aayi🥰.. മാം ന്റെ വീഡിയോസ് എല്ലാം വളരെ helpful ആണ്.. എല്ലാ പ്രെഗ്നന്റ് ലേഡീസ് നും എല്ലാവിധ നന്മകളും നേരുന്നു ❤️ god bless you all❤️

MsChithira
Автор

എന്റെ പേര് ആതിര. എനിക്ക് ഇപ്പോൾ 5 month pergency start ചെയ്തു. Pergency തുടങ്ങിയപ്പോൾ തന്നെ എനിക്ക് ചെറിയ Pain ഉണ്ടായിരുന്നു. Dr കണ്ടാപ്പോൾ ഒരു മുഴ ഉണ്ട് എന്ന് പറഞ്ഞ് . അതിനുശേഷം ഒരു Week കഴിഞ്ഞു എനിക്ക് pergency positive ആയി. ഇപ്പോൾ 5 month start ആയി. ഇതിനോട് അകം തന്നെ ഒരു 7 Scanning എങ്കിലും കഴിഞ്ഞു കാണും . പുറത്ത് കൂടിയും അകത്തും. ഒരു report ഉം കൈയിൽ തരാറില്ല. ഇതുവരെയും TT എടുത്തിട്ടും ഇല്ല. ചോദിച്ചപ്പോൾ പറയാം എന്നാണ് പറയുന്നത്. ഓരോ മാസവും blood test, Scanning, medicine ഇങ്ങനെ 3000 രൂപ വരെ ആണ് മാസം ചിലവ്. ഇത് എന്റെ 2 മത്തെ pergency ആണ് . ആകുഞ്ഞിന് ഇപ്പോൾ 8 വയസ് ആയി . അവനെ pergent ആയി ഇരുന്ന സമയം ഇങ്ങനെ ഇത്രയും വലിയ ചിലവും tension ഉം pain ഉം ഉണ്ടായിരുന്നില്ല. മാഡം ഞാൻ hospital change ചെയ്യാണ്ടതായിട്ട് ഉണ്ടോ . . ഒരു മറുപടി തരണേ

athira.g.pillai
Автор

Twin pregnancy 2nd trimester video edumo

Aswathi_S_
Автор

First of all...thank you so much Ma'am for all your guidance. I remember my wife always used to watch your videos during her pregnancy. Today morning was her delivery, everything went well. Thank you so much once again.

Regards,
Manoj Babu

syamasivakami
Автор

Mam twins pregnancy kurch kudthal details ayii videos idumoo

saraashik
Автор

Othiri sneham ma'am .. ammaye pole thonunu🥺❤️

reshmasasis
Автор

Mam, uterine prolapse ഉള്ള ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ pls.

jubairiyapv
Автор

Mam live നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ 😔

munavirashamseer
Автор

Dr എന്റെ മോൾക്ക് അണ്ഡശയ വളർച്ച കുറവാണ് എന്ന് പറഞ്ഞു 4 5 ഇഞ്ചാക്ഷൻ എടുത്തു അത് കൊണ്ട് എന്തെങ്കിലു ഭാവിയിൽ ദോഷം ഉണ്ടോ മോൾ ഇത് വരെ പ്രെഗ്നന്റ് ആയിട്ടില്ല

sajithasajitha
Автор

Dr എനിക്ക് 27 വയസുണ്ട്. എന്റെ വലത്തേ മാറിടത്തിൽ എന്തോ ഇക്കിളിയോ ഇറിറ്റേഷൻ ആയി ഫീൽ ചെയ്യുന്നു. പ്രൊജസ്ട്രൺ ടെസ്റ്റ്‌ ചെയ്ത് ok ആണ് തൈറോയ്ഡ് നോക്കി ok ആണ്. സ്കാൻ ചെയ്തു നോക്കി കുഴപ്പമൊന്നും ഇല്ല. എന്താണ് അങ്ങനെ ഒരു ഫീൽ വരുന്നത്. എന്താണ് പ്രതിവിധി?
PCOD ഉണ്ടാരുന്നു.

PriyaHakkim
Автор

Dr parayunatu kelkmbo chiriym santhoshvum tonum 🥰

aswathiabhilash
Автор

Maam. എനിക്ക് 5 മാസം ആണ് ഇപ്പോൾ. എനിക്ക് ഇപ്പോൾ നാവിയിൽ വേദന അനുഭവപ്പെടുന്നു. അത് പ്രേശ്നമാണോ. നടക്കുമ്പോൾ ഉറങ്ങി എണീക്കുമ്പോൾ എല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മറുപടി തരാമോ...

aryakalamkrishna
Автор

15 weeks completed.symptoms ചെറുതായ് കുറഞ്ഞു .മടുത്ത പോലെ ആയി😢. എല്ലാരും കുട്ടിക്ക് പറ്റിയfood കഴിക്കുന്നു. എനിക്ക് മാത്രം അതിന് പറ്റുന്നില്ല😢. ഛർദ്ദി ക്ഷീണം

godisgreat
Автор

Kunju eppazhum disco dance kalichoondirikkoo 😂😂😂😂😂😂😂😅. 5:52

mubashirtp
Автор

യൂറോപ്പിയൻ ടോയ്ലറ്റ് അല്ലാതെ സാധാ ടോയ്ലറ്റ് ഇരുന്നാൽ കുഴപ്പം ഉണ്ടോ? അത് പോലെ എന്റെ പല്ല് റൂട്ട്കാനാൽ ചെയ്ത് nannakittund 7 മാസം ആയി നന്നാക്കിട്ട് but 4 മാസത്തിലേക് കടന്നപ്പോൾ പല്ലിൽ നിന്ന് ബ്ലഡ്‌ വരൽ തുടങ്ങി അത് ഇറക്കിയാൽ കുഴപ്പം ഉണ്ടോ?

mahsookaashraf
Автор

എനിക്ക് 5 month കഴിഞ്ഞു. Six start ആണ് കുട്ടീടെ അനക്കം അറിയാൻ പറ്റുമോ

achusdanceworld
Автор

5 month kazhinju 1st pregnancy aannu anakkam ariyunnillaaaa

irfanathesni
Автор

Long travell പറ്റുമോ . Four-wheel.
Placenta താഴെ ആണെങ്കിൽ

libamehabin
Автор

Multiple lac seen in placenta enu scaningil kanichu athu prblm undakuo

chinjuantony
Автор

Dr. Enk krishna tulasi serup upayogikkkamoooo

nehavicky