Bhavana - Promo | 17 October 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഇത് പോലെ വേറെ ഒരു സീരിയൽ ഉണ്ടാവില്ല കല്യാണം തുടങ്ങി കുറെ ദിവസം ആയി ഇതുവരെ കഴിഞ്ഞില്ല 😡😡

shahir
Автор

😂😂😂😂 സൂര്യ കല്യാണം രണ്ടാം വാരത്തിലേയ്ക്ക്, , , , 😂😂😂😂😂😂 uffff ഇജ്ജാതി repeat value ഉള്ള സീരിയൽ, സീരിയൽ ചരിത്രത്തിൽ ഇതാദ്യം 😜

Kingini
Автор

ആദ്യം അനിയത്തിയുടെ കല്യാണവും ഗർഭവും കൊണ്ട് അഞ്ചാറു മാസം വലിച്ചു നീട്ടി.... ശേഷം അപരനെ ഇറക്കി കുറെ നാൾ നീട്ടി.... ഇപ്പോൾ അടുത്ത കല്യാണം കൊണ്ട് രണ്ടാഴ്ച ആയി നടക്കുന്നു.. ചുമ്മാ എല്ലാം ഒരേ dress ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരേ നടപ്പ്.. കണ്ട് ബോർ ആയി..

blessyrobin
Автор

ഇവളെ വരവ് കണ്ടാൽ വിചാരിക്കും മൊത്തം അടിച്ചു പൊളിക്കും എന്ന് ഒന്നും നടക്കില്ല 😂😂

dilshadilu-skfl
Автор

വെറുപ്പിക്കല്ലേ മാമാ വെറുപ്പിക്കല്ലേ നിങ്ങൾക്ക് നാറ്റം അടിക്കുന്നില്ലവരെ ഇതിന്റെ കഥ ദേവി ചന്ദനയാണോ😂😂😂

Rimsha
Автор

എത്തൊരു വെറുപ്പിക്കൽ ആണ് വളിച്ച സീരിയൽ ഒന്ന് നിർത്തി പോയിക്കൂടെ 😡😡😡

jismolanto
Автор

ഭാവനയെ കെട്ടഴിച്ചു വിട്ടു ഇനി എന്തൊക്കെ കാണണം എന്റെ

sheebashe
Автор

ഏത് പ്രാന്തൻ ആണ് ഇതിന്റെ കഥായെഴുത്തുകാരൻ വല്ല കഞ്ചാവും ആയിരിക്കും. സുബോധം ഉള്ള ആരെങ്കിലും ഇങ്ങനെ വെറുപ്പിക്കുമോ, അതൊക്കെ ജോയ്‌സി സാറിനെ കണ്ടുപിടിക്കണം ഒരു സീരിയൽ എങ്ങനെ ആയിരിക്കണം എന്ന്. ആദ്യമൊക്കെ ഞാനും കാണുമായിരുന്നു ഇപ്പോൾ നിർത്തി 😡😡😡

sijimolsibi
Автор

ഇത്രയും പേരുണ്ടായിട്ട് സൂര്യനെ ഒതുക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് ഭയങ്കര കഷ്ട തന്നെ ഐറ്റങ്ങളൾ ഗുണ്ടയോണ അതോ ഉണ്ടയണോ 😂😂

BaijuBaiju-guxn
Автор

ഇതിലിൽ കല്യാണം മാത്രം ഒള്ളോ സ്റ്റോറി oru കല്യാണം kazhiyubol അടുത്തത് 😂😂😂😂

AchayathiVlogs
Автор

ഡെഡ് ബോഡി യുടെ കാര്യം എന്തായി. സ്റ്റോർ റൂമിൽ കിടന്ന് ചീഞ്ഞു കഴിഞ്ഞു എങ്കിലും ആരെങ്കിലും അറിയുമോ. അതോ ഇനി ഭാവനയുടെ ഗുണ്ടായിസം കഴിയാൻ ഇനിയും ഒരാഴ്ച പിടിക്കുമോ

MiniJohnson-ejnj
Автор

I only watch the promos and read comments. 😂😂😂😂😂

chakkarakuttappi
Автор

രേഖയുടെ ആസ്മയും, ശ്വാസം മുട്ടും മാറിയിട്ടേ സീരിയലിൽ അഭിനയിക്കാൻ വിളിക്കാവൂ, plz. എന്തൊരു അരോചകം. അവർ എല്ലാ സീരിയലിലും ഈ വൃത്തികെട്ട മാനറിസം തുടരുന്നു!!!

aliasmv
Автор

Ithanu bhavana ithanu bhavana wowwww. Nirthi podey.... 1yr full aniyathide anel adutha 1yr full bhavanede mrge. Director anna story ille vitech po. Enthonna ih

storiesofamelophile
Автор

Poyi kulichitt va ellavarum etra divasamayi e dressil kanunnath. Nariyitu vayaa😊

beenajose
Автор

Devi chandhana facial expression enthuvadae ithu🤣🤣

soniyacheriyan
Автор

Ikkanda ennattine okke etra divasaayi oru kalyanattinte peril teettipottunnu??? Unsahikkable...

jyothidinesh
Автор

ആ ഡ്രസ്സ്‌ എല്ലാരോടും ഒന്ന് മാറ്റാൻ പറ നാറ്റം വന്നു കാണും ഒരാഴ്ചയായില്ലേ

ashlyshibu
Автор

രണ്ടാഴ്ച പിന്നിട്ടു , ഇനി വേറെ ഡ്രസ്സ് ഇടാം , അല്ലെങ്കിൽ 🤮🤮🤮 .

sucyjoseph
Автор

Druva vegam marikkandayirunnu ath rasamilla banuvum avanum onnikkanayirunnu

soumyasujith