Bhavana - Promo | 17 May 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

വല്ലപ്പോഴും കാണുന്നത് എന്നെങ്കിലും ഈ വല്യച്ഛൻ ഒന്ന് പിടിക്കപ്പെടുമെന്ന് കരുതിയാണ്. ഇങ്ങനെ ഒരു ദുഷ്ടനെ വളർത്തി കാണിക്കുന്നതിൽ ഭേദം ഇത് നിർത്തുന്നതാണാ

omanachandramathy
Автор

കാണാനൊന്നുമില്ലബ്. ഭാവന പറഞ്ഞെങ്കിൽ അത് ചെയ്തിരിക്കും. പത്തി താഴുന്നത് അംബാലികയുടേതായിരിക്കും 😍

rajib
Автор

എന്നും പ്രശ്നങ്ങൾ മാത്രമുള്ള എന്നും ഒരു പോലെയുള്ള കഥ മാത്രമായി ഈ സീരിയ ൽ മാത്രമേയുള്ളൂ. അതു കൊണ്ട് ഇത് ഒന്ന് നിർത്തുമോ പ്ലീസ്

soumyarajesh
Автор

"1001 പ്രശ്നങ്ങളിൽ തളരാതെ പ്രശ്ന പരിഹാരങ്ങൾക്ക് അന്ത്യമില്ലാത്ത .... കഥ എവിടെ നിർത്തുമെന്ന് അന്തം വിട്ട കാണുക എല്ലാദിവസവും രാത്രി 8:30ന് " 101 പ്രശ്നങ്ങളും പരിഹാരങ്ങളും "🤣🤣🤣🤣🤣

shefeevibez
Автор

പുല്ല് ഈ സീരിയലിന്റെ പേര് മാറ്റി ഭാമയുടെ കല്യാണവും 30 പവനും എന്നാക്കി കൂടെ അതാ ചേരുന്നത് അത്രക്ക് ദുരന്തം ഒന്നഴിയാതെ ഇങ്ങനെ ഉണ്ട ഒരു prblm തീരാത്ത serial 😮😮😮

syamashivanya
Автор

30 പവൻ രണ്ടു തവണ കൊണ്ട് കളഞ്ഞിട്ടും ഒരു കൂസലുമില്ല, ഇത്തവണയെങ്കിലും ഒന്ന് ശ്രദ്ധിക്കു ഭാവനെ.

professorx
Автор

ഈ സീരിയൽ കാണുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും മനസ്സിന്റെ ഉന്മേഷംപോയി രോഗികളായിട്ടുണ്ടാവും കാണാൻ ഒരു ത്രില്ലുമില്ല ഒരുആകാംഷയും ഇല്ല

suniashif
Автор

ഈ സീരിയൽ കൊണ്ട് നമ്മൾ എന്താണ് മനസിലാക്കേണ്ടത് എത്ര കഷ്ടപ്പെട്ടും സ്ത്രീധനം കൊടുക്കണമെന്നാണ്.
സമൂഹത്തിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സന്ദേശO തന്നെ ഇത്😡.

anusree