Bhavana - Promo | 17 April 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaSerial #BhavanaPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ജയനിർമല oru നല്ലകാര്യം ചെയ്തു 😅 ഭാവന എഴുനേറ്റു 😅കൊള്ളാം

juliegeorge
Автор

😂😂😂ഉർവശി ശാപം ഉപകാര ആയല്ലോ 🥰 ഭാവന എണീറ്റു

nidhajishad
Автор

ഐവ ഭാവന എണിറ്റു അടിപൊളി ഇന്നി ആണ് മോളേ കളി 👌👌👌👌👌👌🎉🎉🎉🎉🌹🌹🌹💝💝💝💝

nadukkayilNkm
Автор

Kazhinja vishu muthale bhama garbhiniya😹😹ee garbhathin oru prasavam ille🥱🥱

shammushaafi
Автор

ഹോസ്പിറ്റലിന്റെ ഫ്രണ്ട് ഇൽ ഇനി ഓരോ ബോംബ് വെച്ച് എറിഞ്ഞു കൊടുത്താൽ മതി എല്ലാരും എണിറ്റു നടന്നോളും 🤣😂😂

bhoomi
Автор

ഇനി തളർ്നുവീണു kidakuunavrude മൂട്ടിൽ ഒരു ബോംബ് വച്ച മതിയല്ലോ 😂

Vaisakhyedhu
Автор

Positive vibe feels good Bhavana talks and stand her acting is nice feeling ❤

sherryfernandes
Автор

അപാരം.'' ഇത്രേം വല്യ ഗുണ്ട് പൊട്ടീട്ട് ഒരു പോറൽ പോലും ഏൽക്കാതെ ഫുൾ മേക്കപ്പിൽ എണീറ്റ ഭാവന''🤭ഫയങ്കര പുദ്ധി ... ഇനി തളർന്നു കിടക്കുന്നവരുടെ അടുത്ത് ഗുണ്ട് പൊട്ടിച്ചാ മതി 😂🤣

gracyvincent
Автор

Now I feel the serial will be good 🎉🎉🎉🎉

sherryfernandes
Автор

കളിവീട്ടിൽ പ്രിയ യും എണീട്ടിരിന്നു 😀😀😀🤣🤣ഇപ്പൊ അതും ഇതും ഒന്നും കാണാറില്ല

abidaek
Автор

തളർവാദം പിടിച്ചവർക്കും ഇതുപോലെ try ചെയ്യാല്ലേ 😂😂😂
First step... കഴുത്തു ഞെരിക്കൽ, പിന്നെ തള്ളിയിടൽ last അഡാർ item bomb😂😂😂 ശുഭം 🤭🤭🤭

sayu
Автор

Pandu kaliveedil sambavicha polaa ayallo priya

lakshmivyshakh
Автор

പിന്നെ എന്തോ വേണം കാശു ചിലവില്ലാതെ ഭാവന സുഖം ആയി ... 😆😆😆

midhunamr
Автор

അവർ കുഴിച്ചാ കുഴിയിൽ അവർ തന്നെ വീണു 🤪🤪🤪🤪🤪അടിപൊളി എന്നാലും ഭാവന എണിറ്റു അത് മതി ഇന്നി അവരുടെ ഒരു കളി അവിടെ നടക്കില്ലാ

nadukkayilNkm
Автор

അപ്പോൾ ഇനി എഴുനേൽക്കാൻ വയ്യാത്തവർക്ക് പടക്കം വെച്ച മതിയല്ലേ 🤭

SREEEKUMARS
Автор

Kayi thalliodikku appo kayide preshnam marum ellam ok ayi 😂

ajitharajeshajitha
Автор

കളിവീട് സീരിയലിൽ പ്രിയ എണീറ്റോ പോലെ. ഒട്ടും കോപ്പി യടി ഇല്ല

ekryzmn