Bhavana - Promo | 17 Dec 2022 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV Serials FREE on SUN NXT App. Offer valid only in India till 31st December 2022.

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

എല്ലാ സീരിയലും കഴിഞ്ഞാലും ഈ സീരിയലിലെ കല്യാണം കഴിയൂല 🤣

nooramampally
Автор

കല്യാണം മുടങ്ങാനുള്ള അടുത്ത കാരണം ആയി 😄

ramsirushda
Автор

Ithinte peru maatti
" Bhamayude kallyanam " enno
" Bhamayude Garfam " enno idunnathavum matching 😂🤭😁

sunuarun
Автор

പിന്നെയും തുടങ്ങി... കല്യാണം... എന്നാണോ എന്തോ ഇതും മുടങ്ങുന്നത് 😂😂

Nasrinfathima
Автор

ഇവരുടെ കല്യണം അങ്ങനെ ഒന്നും കഴിയുലെ 🤣🤣enn അഭിപ്രായം ഉള്ളവർ like adi👍🏻

sindhu
Автор

ഈ വല്യച്ഛന് ഒരുപണിയും ഇല്ലേ അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ മറ്റുള്ളവരുടെകാര്യത്തിൽ എന്തിനാ ഇങ്ങനെ പ്രശനങ്ങൾ ഉണ്ടാക്കുന്നത് ഇതു പോലൊരു വെല്ലിച്ചൻ ഇല്ലാത്തതാണ് നല്ലത് 😄😄😄

juliegeorge
Автор

ആ ചൊറിയച്ചനെ വല്ല കാരാഗ്രഹത്തിലും അടയ്ക്കണം😀

susanalexander
Автор

സീരിയൽ ന്റെ പേര് ഭാവന എന്ന് മാറ്റി പുലിവാൽ കല്യാണം എന്നാക്കിക്കോ

suneerarafeeq
Автор

കല്യാണം കഴിയുമ്പോൾ സീരിയലും അവസാനിക്കും 🤭🤭😄😄

Chithragiri
Автор

ഞാൻ ഇതൊന്നും കാണാറില്ല പക്ഷെ ഗതികേട് വീട്ടിൽ വയസായിട്ടുള്ളവർ ഇത് കാണുമ്പോൾ അവർക്ക് ഒപ്പം ചില ദിവസം ഇരിക്കബോ വേറെ നിവർത്തി ഇല്ലാതെ കാണും.... ഇത്രക്ക് bore ആയിട്ട് എങ്ങനെ ഇതൊക്കെ കാണിക്കുന്നു... നിങ്ങൾക്ക് തന്നെ ഒന്നും തോന്നുന്നില്ലേ വെറുതെ ഒരു കഥ ഇല്ലാതെ ഒരു ഗർഭം കിട്ടിയാൽ രണ്ടു വർഷം കല്യാണം കിട്ടിയാൽ അത് നടക്കാനും രണ്ടു വർഷം... ഭയങ്കര mass ഡയലോഗ് bgm 😂😂😂 തന്നെ ഒരു വിലയും നല്കാത്ത ഒരു പെണ്ണിന്റ പിന്നാലെ പിന്നാലെ സഹായിച്ചു നടക്കുന്ന നായകൻ....

ajeeshanilkumar
Автор

എന്താ ഉദ്ധേശം, ഇനിയും രണ്ട് മാസം കൂടിഎപ്പി സോഡ് നീട്ടി കൊണ്ടു പോവാനാ ?

binhasancheroor
Автор

ഇവന്മാർ എന്തിനാ വീണ്ടും കല്യാണം നീട്ടുന്നെ ആ പെണ്ണിന്റെ കല്യാണം വേഗം കഴിച്ചൂടെ

KhadeejashahidTP
Автор

എനിക്ക് തോന്നുന്നത് അബിയുടെയും ഭമയുടെയും കല്യാണം നടക്കാതിരിക്കാൻ കാരണം ഭാവന തന്നെ ആണ്... അന്ന് അമ്പലത്തിൽ വെച്ച് അബി താലി കെട്ടാൻ പോയപ്പോൾ തടഞ്ഞു... പിന്നീട് ശ്രീപ്രിയയുടെയും അബിയുടെയും കല്യാണം മുടങ്ങിയപ്പോൾ അവിടെ വെച്ച് നടത്താം എന്ന് പറഞ്ഞപ്പോൾ അതും ഈ കല്യാണം ഇനി നടക്കുമെന്ന് എന്തൊരു വെറുപ്പിക്കൽ ആണ് ഇത്.... എപ്പിസോഡ് നീട്ടി കൊണ്ട് പോകാൻ ഓരോരോ 😡😡

rizwanrichu
Автор

ഭാമ പ്രസവിച്ചാലും ഈ കല്യാണം നടക്കില്ല, ,,,

rinzandme
Автор

Kashtam thanne ennum ith thanneyano onn maatti pidichoode🙏🏼

remyakrishna
Автор

എനിക്ക് എല്ലാവരോടും ഒന്നേ parayanullu ഭാമയുടെ കല്യാണം എന്ന ഈ സീര്യൽ ആരും കാണാതിരിക്കുക ഞൻ നിർത്തി ആ സമയം ഞാൻ ഇത്തിരി പച്ചക്കറി നടാൻ പോകുന്നു നിങ്ങൾ വരുന്നോ

prameeladhanesh
Автор

ഈ വല്യാച്ഛനെ ഇവിടുന് ഒന്ന് പറഞ്ഞയക്കുന്നാതാണ് നല്ലത്

abtechno
Автор

Mostly bhamayude delivery day ayirikum ee kalyanam Inganepovukayanel

anushasunil
Автор

ഈ സീരിയൽ കണ്ടന്റ് only കല്യാണം and ഗർഭം ആണോ 🤣🥴😡

reshmasreekumar
Автор

Prasavikkunnadin mumb kalyanam nada katte🤭

sakeenaazeez