Thanka Thinkal HD 720p | Simran , Akshay Anand - Indraprastham

preview_player
Показать описание
Song - Thanka Thinkal
Movie - Indraprastham
Music Director - Vidyasagar
Lyrics - Gireesh Puthenchery
Singers - M. G. Sreekumar, K. S. Chitra
Рекомендации по теме
Комментарии
Автор

ഒരുകാലത്ത് വീട്ടുകാരെ പേടിച്ച് ടീവിയിൽ കാണാൻ പറ്റാതിരുന്ന പാട്ട് 😌
അതൊക്കെയൊരു
90s കിഡ്സിനു മാത്രം അനുഭവിക്കാൻ കഴിഞ്ഞൊരു കാലം..😘

unnicasteless
Автор

ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ ഏന്നതാണ് സത്യം ഏപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ... (❤)

anugrahohmz
Автор

2023 ൽ ഈ സോങ്ങിനെ പ്രേമിക്കുന്നവർ എത്ര പേരു ഉണ്ട്!!🥰💕

ajaythankachanvlogs
Автор

2022 ആയിട്ടും ഇനി കാലം എത്ര പോയാലും മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങൾ ഇപ്പോഴും സൂപ്പർ ഹിറ്റാ 🥰🥰🥰 അതിൽ ഒന്നാണ് ഈ പാട്ടും 🔥🔥🔥🔥

sreeragusreeragu
Автор

ഈ പാട്ടു കേൾക്കുമ്പോൾ ഇതു ലാലേട്ടന്റെ സിനിമയിലെ ആണെന്ന് കരുതിയിരുന്നവരാണ് നമ്മളിൽ പലരും എന്നതാണ് സത്യം.

abhisatheesh
Автор

വിദ്യാസാഗർ സർ❤️❤️
ഒരു മജീഷ്യൻ തന്നെയാണ്. കൊല്ലം ഇത്രയായ്യിട്ടും ഫ്രഷ്നസ് പോകാത്ത പാട്ട്

MelvinVarghese
Автор

ഈ പാട്ട് കണ്ടു ഡൽഹി കാണാൻവേണ്ടി പട്ടാളത്തിൽ ചേർന്നാൽ മതി എന്നു കരുതിയിരുന്നു ഞാൻ ഒരുകാലത്ത്. കുറച്ചു വർഷം കഴിഞ്ഞപ്പോൾ പട്ടാളത്തിൽ, ആദ്യത്തെ പോസ്റ്റിംഗ് ഡൽഹി race course ൽ..അടിപൊളി.. ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും..

travelartknowledge
Автор

പണ്ട് കുട്ടികാലത്ത് പാത്തും പതുഗിയും കാണാൻ കൊതിച്ച പാട്ട്....അതും വീട്ടുകാർ ഒന്നും കാണാതെ...90 ൽ ജനിച്ചവർക്കറിയാം ആ കഷ്ട്ടപ്പാട്😄😄😄

amaldavis
Автор

ഒറ്റ പേര് വിദ്യാസാഗർ 🥰❤️
വിദ്യാജിയുടെ ഏത് പാട്ടുകൾ ആണ് ഇഷ്ടം എന്ന് ആരെങ്കിലും ചോദിച്ചാൽ 🤔കുഴഞ്ഞ് പോകുന്നവർക്ക് 🙄 ഇവിടെ വന്നു നീലം മുക്കിയിട്ട് പോകുക ❤️

KottayamkaranKL
Автор

2022ലും ഇ പാട്ടിനെ തേടിവരുന്നവർ എത്ര പേർ പോരട്ടെ ലൈക് 👍👍😍🤩

Vibinleon
Автор

ഒരേയൊരു രാജാവ് മലയാളികളുടെ സ്വന്തം വിദ്യാസാഗർ ❤❤😍

pavithranpavithran
Автор

മലയാളത്തിൽ എം ജി ശ്രീകുമാറിനെ പോലെ ഇത്രയധികം മനോഹരമായ റൊമാന്റിക്‌ സോങ്ങുകൾ പാടിയ പാട്ടുകാരൻ വേറെയുണ്ടോ എന്ന് സംശയമാണു.

saneeshkumar
Автор

തൊട്ടതെല്ലാം പൊന്നാക്കുന്ന കൈയൊപ്പ് 🧡വിദ്യാസാഗർ 🙏🙏🙏

vigneshmurugan
Автор

എം. ജി. അണ്ണനും ചിത്ര ചേച്ചിയും ഒരു adaar combo ആണ്. എല്ലാ പാട്ടുകളും നമുക്ക് favourite ആണേ 😇. എന്റെ പൊന്നു വിദ്യാജി ഒരു രക്ഷയും ഇല്ലാത്ത പാട്ട് 😍☺️
ഒരു അന്യഭാഷാ സംഗീത സംവിധായകനെയും മലയാളികൾ ഇത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവില്ല 😘😘😘🤗🤗❤️❤️

veenaveena
Автор

2023 ഇൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ തന്നോളൂ "ലൈക്‌ "😁😁😁
വിദ്യാജി ഇഷ്ടം 😍😍😍😍😍😍😍

solotraveler
Автор

ആരും Simran നെ mention ചെയ്തു കണ്ടില്ല. അവരുടെ അഭിനയവും സൗന്ദര്യവും നൃത്ത പാടവവും ഒരു അത്ഭുതം ആണ്. She is always magical onscreen ❤️

anjalisubhaga
Автор

വീണ്ടും ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ടുകെട്ടിൽ മലയാളികൾക്ക് എക്കാലവും ആസ്വദിക്കാൻ ഉള്ള ഒരു ഒന്നൊന്നര മുതല് ഈ അനശ്വര ഗാനം പാടി ഭലിപ്പിച്ച എംജി അണ്ണനും ചിത്ര ചേച്ചിക്കും ഒരായിരം നന്ദി 🤩🤩🤩
#Melody king vidhya sagar 🔥🔥🔥
അകാലത്തിൽ പൊലിഞ്ഞു പോയ ഗിരീഷ് പുത്തഞ്ചേരിക്ക് പ്രണാമം 🙏🙏🙏

-s
Автор

രണ്ട് പേര് അവിടെ കഷ്ടപ്പെട്ട് അഭിനയിക്കുന്നുണ്ട് .. ആരെങ്കിലും പാട്ട് കാണുന്നുണ്ടോ.. 😃

AkhilsTechTunes
Автор

_വിദ്യാജി മാജിക്‌..._ 😍😍😍
_എംജി അണ്ണന്റെ വോയ്‌സിനു ഒരു ചെറുപ്പം തോന്നും എപ്പോഴും ഇത് കേൾക്കുമ്പോഴും_ 🧡🧡🧡
_ചിത്ര ചേച്ചി 👌👌👌_

appu
Автор

2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
വിദ്യാ ജി ഇഷ്ട്ടം..😍😍😍

harisbeach