Thaimavin Thanalil | Super Hit Malayalam Movie Song | Oru Yathramozhi | Mohanlal | Ranjitha

preview_player
Показать описание
Song : Thaimavin Thanalil...
Movie : Oru Yathramozhi [ 1997 ]
Direction : Prathap Pothen
Lyrics : Gireesh Puthenchery
Music : Ilayaraja
Singers : KS Chithra & MG Sreekumar

തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
ധിം നാധിനധിം - എന്‍ ചിത്തിരമുത്തൊരുങ്ങ്
ഉത്രാടക്കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് [ തൈമാവിൻ ]

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
നിന്‍ നീലാമ്പല്‍ക്കണ്ണില്‍
എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന
പൊന്‍‌മീനെക്കാണാന്‍ [ എണ്ണത്തിരി ]

കൈക്കുമ്പിളിലെ പൈം‌പ്പാലമൃതേ
വാര്‍തിങ്കളിലെ പൊന്‍‌മാന്‍‌കുരുന്നേ
ഒരു നേരം കാണാഞ്ഞാല്‍
കഥയൊന്നും ചൊല്ലാഞ്ഞാല്‍
കരളോരം തിരതല്ലും കര്‍ക്കിടവാവ് [ തൈമാവിൻ ]

അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി-
ന്നാറാട്ടും പൂരോം
പൂത്തിരിപ്പൊന്‍‌തിരി പൂരനിലാത്തിരി
നിന്നുള്ളില്‍ പൂക്കും [ അമ്പിളി ]
പൊന്‍‌ചെണ്ടയുണ്ടേ കൈച്ചേങ്കിലയും
ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും
ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും
കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ [ തൈമാവിൻ ]
Рекомендации по теме
Комментарии
Автор

ഇല്യടോ..
ആ കാലം ഒന്നും നമുക്കിനി കിട്ടില്ല. 😔
ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ മനസ്സുകൊണ്ട് അത്രേടം വരെ പോയിവരാം എന്ന് മാത്രം. 🙂
90's 🧑‍🤝‍🧑👫👭👬

vaish
Автор

മലയാള സിനിമ ഇന്ന് വല്ലാതെ മിസ്സ്‌ ചെയ്യുന്നത് ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകളും ഇത് പോലത്തെ മുത്ത്‌ മണി പോലത്തെ പാട്ടുകളുമാണ്..😔💖

harisbeach
Автор

2024 ഇലും കാണുന്നു. ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട് ❤️ഏറ്റവും ഇഷ്ടമുള്ള പാട്ട് 👌

rejlaskvm
Автор

എന്നാലും ബസ്സിൽ കേൾക്കുന്ന സുഖം അത് വേറെ തന്നെ😮😮😮❤❤❤

Aura_caller
Автор

എണ്ണ തിരി വിളക്കാളിതെളിഞ്ഞ നിൻ നീലാംബൽ കണ്ണിൽ... ✌🏻🎶🎶💕

എംജി അണ്ണൻ എൻട്രി 😎

അവിടെ മുതൽ വേറെ ലെവൽ 🥰

sreeragssu
Автор

ഒരിക്കലും മറക്കാൻ പറ്റാത്ത സോങ്ങ്...🎉🎉🎉 ആരൊക്കെ വീണ്ടും 2024.. ൽ 🙋🏼‍♂️🙋🏼‍♂️തിരഞ്ഞു പിടിച്ചു കാണുന്നത്...???

Roby-pk
Автор

ഒരിക്കലും തിരിച്ചു വരാത്ത ആ വസന്തകാലം. പാട്ടുകളും നടിമാരും, നടന്മാരും, ഗ്രാമവും എല്ലാം ഒരേ പൊളി. അതൊക്കെ ആയിരുന്നു നല്ലകാലം 🥹🥹🥹🥹🥹🥹😭😭😭😭😭😭🥹🥹🥹

sudhspk
Автор

മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാക്കും
എന്ന്..
മമ്മുക്ക ഫാൻ ഹാരിസ് പൊന്നാനി ഒപ്പ്..✍️😍💖

harisbeach
Автор

வட்டார வழக்கு பட பாடல் கேட்டு யாரெல்லாம் இந்த பாடல் கேட்க வந்துருக்கிறீங்க.

thana
Автор

Renjitha ❤❤❤ കാണാൻ എന്തൊ പ്രത്യേക ഭംഗി. unique

yes_me_am
Автор

നമുക്ക് നഷ്ട്ടപെട്ടത് എത്ര വലിയതായിരുനെന്ന് ഇപ്പോൾ ഓർക്കുമ്പിൽ നെജിൽ ഒരു കാളൽ ആണ് 😢😢

ibrahimca
Автор

*2025 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🥰😉❤️*

HarisMuhammad-vfrp
Автор

വരികൾക്കൊണ്ട് മന്ദ്രികം തീർക്കുന്ന മന്ദ്രികൻ ഗിരീഷേട്ടൻ ❤❤❤❤❤❤❤l❤❤❤❤

Vineetha-sh
Автор

എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന് ❤❤❤❤

SKM--
Автор

കഥ പ്രിയദർശൻ . തിരക്കഥ ജോൺ പോൾ. ഡയറക്ടർ പ്രതാപ് പോത്തൻ . ഗാനങ്ങൾ ഗീരീഷ് പുത്തഞ്ചേരി . സംഗീതം ഇളയരാജ. 1997 സെപ്തംബർ 13 ന് റീലീസ് ലാലേട്ടൻ, രജ്ഞിത, ശിവാജി ഗണേശൻ ❤❤❤❤ ഒരു യാത്രാ മൊഴി❤❤❤ ആരും ഒരിക്കലും മറക്കാത്ത ചിത്രം❤❤

Marcopolo-sg
Автор

ഞാൻ ടൈം ട്രാവൽ മിഷൻ കണ്ടുപിടിക്കുമ്പോൾ ഇവിടെ comment🥹ഇട്ട എല്ലാവരും ഞാൻ രണ്ടാമത് 7 th ക്ലാസ്സിൽ കൊണ്ടിരുത്തും... 👍👍👍100%

AHRIMAN-dr
Автор

സ്നേഹിക്കാൻ പെണ്ണില്ലാത്തവർക്ക് വേദന വരും 😂😂😂😂😂😢😢😢😢😊😊😊😊

kannancm
Автор

എണ്ണത്തിരി വിളക്കാ ളി തെളിഞ്ഞ നിൻ നീ
ലാമ്പൽ കണ്ണിൽ✨❤️✨❤️✨❤️✨❤️✨❤️
നിന്നെ കിനാ
തെന്നി തുടിക്കണ പൊൻമീനേ കാണാൻ 🩷💫🩷💫🩷💫🩷💫💫🩷💫🩷💫🩷💫🩷

bindujose
Автор

ഈ പാട്ടൊന്നും ആരും ഇന്നലെ 05/10/2024 tvm പോലീസ് ക്യാമ്പിൽ ഞങ്ങളുടെ cultural പ്രോഗ്രാമിന് Rejith sir പാടിയിരുന്നു... ❤️

ShamlaNizar
Автор

2024 അതും uae യിലെ നല്ല മഴയും പിന്നെ ഈ song ❤...ഒന്നൂടെ ആ നല്ല കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ

Sumiya-pk