LESSON 2 BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM | MAKE SENTENCES IN ENGLISH

preview_player
Показать описание
LESSON 2 BEGINNERS' CHALLENGE | SPOKEN ENGLISH EXPLAINED IN MALAYALAM | MAKE SENTENCES IN ENGLISH
ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).

തുടക്കക്കാർക്ക് ഈ വീഡിയോസ് കണ്ടു തുടങ്ങാം

Рекомендации по теме
Комментарии
Автор

To join my Spoken English course:

ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
1. Complete watching 13 videos in this playlist and do homework:
2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
Listen to these conversations:
3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
All the best for learning and speaking English well 👍🏽

EasyEnglishwithVini
Автор

ഒരു വർഷത്തിന് ശേഷം കാണുന്ന ഞാൻ .Supper class Thank you💐

avsamad
Автор

പൈസ കൊടുത്താലും ഇങ്ങനെ പഠിപ്പിക്കാൻ എല്ലാവർക്കും കഴിയില്ല sooooper class Thank you teacher
God bless you🌹🌹🌹🌹

Silukkutti
Автор

നല്ല ഇൻട്രസ്റ്റ് ഉണ്ട് ഇങ്ങനെ ആണെങ്കിൽ ഞാൻ പഠിക്കും കുറച്ചു നേരം വൈകിപ്പോയി thank you mam

haristhodiyil
Автор

ക്ലാസ് പഠിക്കാൻ ക്ലിയറാവുന്നുണ്ട് മാഢം എത്ര പഠിക്കാത്തവരായലും പഠിക്കാൻ തോന്നുന്നുണ്ട്🙏 എനിക്കു പഠിക്കണം👌👌👌👌👌👌

rajalakshmi.m
Автор

2024 I'll kanunnavar undo enne pole 😅

bhaskarannittarabhaskaran.
Автор

എനിക്ക് വളരെ ടഫ് ആണ് ഇംഗ്ലീഷ് പക്ഷേ ഈ ക്ലാസ് കേട്ടപ്പോൾ എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ കഴിയും എന്ന തോന്നൽ വന്നു class adipoli Aan thank you mam❤️❤️❤️❤️❤️❤️ super class

sinushimna
Автор

ഞാൻ നിങ്ങളുടെ ക്ലാസ്സുകൾ വളരെയധികം ഇഷ്ടപ്പെടുന്നു. ഒട്ടും നാട്യങ്ങളില്ലാതെയുള്ള ലളിതമായ അവതരണം.

jayachandrankrishnanmaneth
Автор

നിങ്ങളുടെ ക്ലാസ് കാരണം ഞാൻ ക്ലാസി ൽ1st

Blackgoldten
Автор

ഈക്ലാസ് അറ്റൻഡ് ചെയ്തപ്പോൾ ഇംഗ്ലീഷ് പഠിക്കാൻ ഒരുപാട് ഇഷ്ട്ടം തോന്നുന്നു
Thanku mam

lathap
Автор

ഈ English class കണ്ടിട്ട് English പഠിക്കാൻ ഒരു interest തോന്നുന്നു
Thank you Mam ☺️☺️

bonyVlog
Автор

ടീച്ചറുടെ ക്ലാസ്സുകൾ പ്രായഭേദമന്യേ എല്ലാവർക്കും ഉപകാരപ്പെടും, തീര്‍ച്ച. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
അല്ലാഹുവിന്റെ ( ദൈവത്തിന്റെ ) എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്ക് എപ്പോഴും

nazirkm
Автор

പഠിപ്പിക്കാൻ ഉള്ള മാഡത്തിന്റെ കഴിവ് സമ്മതിച്ചു.... സൂപ്പർ 🥰🤝

brijeshmadambi
Автор

എന്റെ മോൻ നല്ല ഉപകാരം ഉള്ള ക്ലാസ്സ്‌ Thanks 😘😘😘

FouziyaRaz
Автор

എന്റെ പെൻസിൽ : my pen
അത് എന്റെ ആണ് :it's mine
നിന്റെ വീട് : your House
ഇത് നിന്റെയാണ് : it's yours
അവളുടെ കാർ : her car
ഇത് അവളുടേതാണ് : it's hers
അവന്റെ shirt : his shirt
അത് അവന്റേതാണ് : it's his
നമ്മുടെ സ്കൂൾ : our school
അത് നമ്മുടെത്താണ് : it's ours
ഇതിന്റെ നിറം : its colour
Now I'm started to learning English...✌
Teacher you are great...🥰🥰👍👍👍

afiyashafeek
Автор

Thank you mam. Nannayi manassilakunnud. Padikkan very interest. Valare nalla adhyapanam. God bless you

sabanariyas
Автор

Thank you Mam🤍🫂 അറിയാത്ത കുറെ കാര്യങ്ങൾ mam ന്റെ ക്ലാസ്സ്‌ വഴി കിട്ടി mam ഇത് മുന്നോട്ട് കൊണ്ട് പോകണം വളരെ useful ആയ video ആണ് മാമിന്റേത്😊🫂

ANUZz
Автор

ഒരുപാട് ഉപകാരപ്പെടുന്നുണ്ട് ഈ ക്ലാസ്സ്‌ 👍👍👍

irshadkondottyirshad
Автор

As an undergraduate teacher, its my challenge to teach students who don't have basic knowledge of english.I really didnt know where to start.Thanks for your lessons

fikti
Автор

Njn ippozhanu കാണുന്നത്. Engilsh തന്നെ പേടിയായിരുന്നു. Mam nte class നോക്കിയപ്പോഴാണ് എനിക്കും പഠിക്കാൻ കഴിയും എന്ന വിശ്വാസം വന്നത്. ഞൻ കുറെ മുന്നേ spoken English class ilum പോയി നോക്കിയിട്ടുണ്ട്. എന്നിട്ടും നടന്നില്ല. Thanks ഇത്രേം clear aayi പറഞ്ഞു തന്നതിന്❤

sameerak