LESSON 2 MAKE QUESTIONS AND ANSWERS IN ENGLISH- EXPLAINED IN MALAYALAM #spokenenglishmalayalam

preview_player
Показать описание
SPOKEN ENGLISH EXPLAINED IN MALAYALAM | | ENGLISH SPEAKING PRACTICE- MAKE SENTENCES IN ENGLISH | EASY ENGLISH WITH VINI - BEGINNERS' CHALLENGE

എന്റെ SPOKEN ENGLISH COURSEനെ കുറിച്ച് കൂടുതൽ അറിയാൻ 👇

തുടക്കക്കാർക്ക് ഈ വീഡിയോസ് കണ്ടു തുടങ്ങാം

ENGLISH പഠിക്കാൻ videos ക്രമത്തിൽ ഈ playlist ഇൽ കാണാം ( പഠനം വേഗത്തിലാക്കാൻ conversations കൂടുതൽ ശ്രദ്ധിക്കു).:

Рекомендации по теме
Комментарии
Автор

എന്റെ ക്ലാസ്സിനെ കുറിച്ച് അറിയാൻ ഇമെയിൽ അയക്കൂ

EasyEnglishwithVini
Автор

ഇത് പോലെ സ്കൂളിൽ ടീച്ചർ പഠിപ്പിച്ചിരുന്നു എങ്കിൽ. ഇപ്പോൾ ഇത് പോലെ എനിക്ക് ഈ വീഡിയോ നോക്കി പഠിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു. ആര് ചോദിക്കാൻ ആരോട് പറയാൻ 😥

devan
Автор

ഇപ്പോൾ ഈ ചാനൽ ന്റെ adict ആണ്. ജോലിക്ക് പോകുമ്പോൾ ബസ് ൽ വച്ചു എപ്പോഴും കേട്ടുകൊണ്ടേ ഇരിക്കും. Such a wonderful teacher u are.ഓരോരുത്തരുടെയും മനസ് അറിഞ്ഞു പഠിപ്പിക്കുന്നതുപോലെ തോന്നും ഓരോ portion കേൾക്കുമ്പോളും Next വീഡിയോ ക്കു കാത്തിരിക്കുന്നു.

anupamadeepu
Автор

ഇത്ര ലളിതമായ രീതിയിൽ പഠിപ്പിച്ചുതരുന്നത് കൊണ്ടു തന്നെ ഏതോരു വ്യക്തിക്കും ശ്രദ്ധയോടുകൂടി പഠിച്ചെടുക്കാൻ സാധിക്കും ഒരുപാട് നന്ദിയുണ്ട്.

പാർത്ഥസാരഥി
Автор

Thank you mam 🙏എത്ര ആത്മാർഥമായി ക്ലാസ്സ്‌ എടുക്കുന്നു... വളരെ ലളിതമായി പഠിപ്പിക്കുന്നതുകൊണ്ട് വീണ്ടും വീണ്ടും കേൾക്കാനും പഠിക്കാനും തോന്നുന്നു 🙏god bless you 🙏

renurenu
Автор

രാവിലെ അടുക്കളയിൽ പണികൾ ചെയ്യുന്നത് ഈ വീഡിയോകൾ കണ്ടുകൊണ്ടാണ്. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കും. ഇപ്പോൾ ഒരു ആത്മവിശ്വാസം ഉണ്ട്‌ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമെന്ന്. ഒരുപാട് നന്ദി 🙏

sinireji
Автор

വളരെ നന്നായി വിവരിച്ചു... ഇതുവരെ ആരും എത്രയുംനാന്നായി പറഞ്ഞു തന്നില്ല... Teacher എന്നെ fan ആക്കി കളഞ്ഞു 😍😍😍..

vysakhp
Автор

Mam very use full class mam love you❤❤❤❤

DeviDevimanimandan-dhze
Автор

U r doing a great job.. Really appreciatable.. 💯

Godisgreat
Автор

Thank you for a wonderful class miss ❤

minidency
Автор

പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് സമയം കിട്ടുമ്പോൾ വീഡിയോകൾ കാണുന്നുണ്ട് പക്ഷെ പെട്ടെന്ന് മറന്നു പോകുന്നു 😢😢. ടീച്ചർക്ക് അഭിനന്ദനങ്ങൾ

sureshsura
Автор

Very nice and simple ma'am. Lovely speaking and really sincere

ambika.k.k
Автор

നിങ്ങൾ നല്ല ഒരു ടീച്ചർ ആണ്. എല്ലാവിധ ആശംസകളും

shankaranrithavidyalayam
Автор

This is very helpful mam thankyou very much 🥰

amrithameldhose
Автор

It is very useful for me thank you so much 😊

hasnashameer
Автор

ഇതിന്റെ ഒരുപാട് Part ക ൾ പ്രതീക്ഷിക്കുന്നു.

Super ക്ലാസ്

muhammedsufail
Автор

Excellent class thank you miss God bless you

minijoy
Автор

Mam ith oru nalla class aanu thanks mam

sibinsibinmk
Автор

We are waiting for the next video. Thank you for your effort 👌

snehalathahmuralidharan
Автор

Ma'am thanks for the class
Very much useful

sarasammamohanan