Uppum Mulakum│Flowers│EP# 709

preview_player
Показать описание
Watch Full Episode Here :-

Watch Flowers TV Live On Your Mobile For Free!!!

Join us on
Рекомендации по теме
Комментарии
Автор

ഡാൻസുകാരനായ മൂത്ത പുത്രൻ..😃
കവയിത്രിയായ മൂത്ത പുത്രി..😃
ഭാവഗായകനായ ഇളയ പുത്രൻ..😃
ചിത്രകാരിയായ ഇളയ പുത്രി..😃
ABCD പോലും അറിയില്ലേലും അഭിനയത്തിൽ pHd എടുത്ത കുഞ്ഞു വാവച്ചി..😍
സകലകലാ വല്ലഭനായ ഒരച്ഛൻ...😃

എല്ലാറ്റിനും മേലെ ഈ കലാ പ്രതിഭകളെ എല്ലാം സഹിക്കുന്ന സുന്ദരിയായ ഒരു അമ്മ...😍

കേരളക്കര നെഞ്ചിലേറ്റിയ കുടുംബം...✌️✌️😘
#UPPUM#MULAKUM

shonnmiriamtomson
Автор

ഞാൻ ആദ്യം തേങ്ങ ചുരണ്ടിയ Director പെർഫെക്ഷൻ കലക്കി ഓരോ പോയിന്റും ശ്രദ്ധിക്കുന്നു കലക്കി .. പൊളിച്ചു ... തകർത്തു ....

vipinvarghese
Автор

"ചേട്ടന്റെ ജീവിതം അടുക്കളയിലും പലചരക്ക് കടയിലൊക്കെ ആയിട്ട് തീരും" കേശു പൊളിച്ച്

sambhumuralee
Автор

ഉപ്പും മുളകും കണ്ടുകൊണ്ട് കമെന്റ് വായിക്കാൻ ഒരു പ്രിത്യക ഫീലാ..

automotive
Автор

ഒന്നല്ല രണ്ട് 😂🤣

കുപ്പീടെ അടീന്ന് തപ്പിയെടുത്തതാ.. Rare piece ആണ് 😂🤣😍😘

sreelekshmisatheesan
Автор

ഉപ്പും മുളകും ടിവി യിൽ കാണാതെ YouTube ൽ മാത്രം കാനുന്നവർ Like അടിക്കാൻ മറക്കരുത്

sudheeshkari
Автор

ബാലു ചേട്ടൻ വാവയെ എടുത്തപ്പോൾ മാല പിടിച്ചു വലിച്ചത് എത്ര രസം ആയിരുന്നു കാണാൻ

jessijessi
Автор

ചേട്ടന്റെ ജീവിതം ഇങ്ങനെ പലചരക്ക് കടയിലും അടുക്കളയിലുമായിട്ടു അങ്ങ് തീരും 😀😁😂😃😄😅😆😉😊😊

vccreation
Автор

Vishnu ഇന്ന് താമസക്കാരൻ ആയിരുന്നു കോലുമിട്ടായി scene പൊളിച്ചു 😘😘😘😘

subithasanthosh
Автор

Rare പീസ്‌ ആണ് കുപ്പിന്റെ അടിയിൽ നിന്നു എടുത്തതാ...അച്ചന് വേണ.മിട്ടായി....😘😘 മുടിയൻ മുത്താണ്....

sarathck
Автор

പാറൂട്ടിയുടെ ചിരി കണ്ടാൽ എല്ലാവരുടെയും ദേഷ്യം പോകും.... ശരിയല്ലേ പാറൂട്ടി ഫാൻസ്‌.

sabualias
Автор

അങ്ങനെ മുടിന്‍ ഒറ്റക്ക് തേങ്ങാ പൊതിക്കാന്‍പഠിച്ചു ഇനിയിപ്പൊ ചിരവാനുംകൂടി പഠിച്ചാ കല്ല്യാണം..♥♥♥

alavikutty
Автор

അപ്പൂപ്പൻ തന്ന 10 രൂപയ്ക്ക് ഞാൻ 2 കോലുമിട്ടായി
Vishnuu

indirae
Автор

കേശുവിന് എല്ലാ എപ്‌സോഡിലും കാണും ഒരു ഇടിക്കട്ട dialogue... കേശു കിടുവെ....💛

shabeersr
Автор

8.46 എല്ലാവരേയും സന്തോഷിപ്പിക്കുന്ന പാറുക്കുട്ടിയുടെ ചിരി

sukeshsukumaran
Автор

4.32 ഞാനും പണ്ട് അങ്ങനെ ആയിരുന്നു തേങ്ങ

anamikaanamika
Автор

ലച്ചുക്കുട്ടിക്ക് ലൈക്ക്👍 തരാൻ ആരെങ്കിലും ഉണ്ടോ. ...💋 ?
ലച്ചു ഫാൻസ് 💪❤💙❤

Maayakkannan
Автор

Sagar Alias Jacky paadi unnarthiya sama geethame saama Sangeethame...

Keshu always
😎😎😋

ponnammagopalakrishnan
Автор

*സാഗറേലിയാസ്സ് ജാക്കി പാടിയുണർത്തിയ....* 😂😂😂😂😂 ന്റെ കേസൂ...

sreeharijayakumar
Автор

ശങ്കരണ്ണൻ മുടിയൻ ബ്രോ പൊളിച്ചു...പാറു വാവ ചുന്ദരി വാവ പെരുത്ത്

DEEPUCHEROLIL