Star Magic | Flowers | Ep# 709

preview_player
Показать описание
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.

'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.

#StarMagic
Рекомендации по теме
Комментарии
Автор

തങ്കു. ബിനു അടിമലി. നെൽസൻ. ഉല്ലാസ് അസിസ് ഇവർ ഉണ്ടെങ്കിലേ പഴയതു പോലെ സൂപ്പർ അകത്തുള്ളൂ. പിന്നെ സുധി അതും ഒരുപാട് മിസ്സ്‌ ചെയുന്നു ഇവർ എല്ലാവരും ഉണ്ടെങ്കിലേ സ്റ്റർമാജിക് അടിപൊളി ആയി വരു

AnithaLeela-yk
Автор

മൂന്ന് സെക്കൻഡിൽ മുഴുവൻ ബലൂണും പൊട്ടിച്ചു സ്റ്റാർ മാജിക്കിന്റെ ഝാൻസി റാണി ഐഷു ❤❤

SAMSHi
Автор

ഞാൻ മാത്രം ആണോ ഇപ്പൊ കുറച്ചു നാൾ ആയി.. സ്കിപ്.. ചെയ്തു കാണുന്നെ

bijup.m
Автор

ഉല്ലാസ്സിൻ്റെ അടുത്ത് നടക്കില്ല ഒരു ഡാൻസും അത് വേറെ മൊതല് ആണ്😂😂❤❤ നെൽസൺ ചേട്ടൻ ❤❤ മേനക ചേച്ചി ഡിസ്കോ ചേട്ടൻ 😂😂😂 തകർത്തു ❤❤❤❤

leorazz
Автор

സ്റ്റർമാജിക് ആണോ അതിൽ തങ്കുവും വേണം 🥰🥰🥰

SeenaSeena-oxxf
Автор

ഞാൻ ആകെ കാണുന്നത് മ്മടെ തങ്കച്ചൻ ചേട്ടൻ ഉള്ള എപ്പിസോഡ് ആണ് അത് ഉണ്ടെങ്കിലേ ഒരു വൈബ് ഉള്ളു ❤

Rajeshettumanoor
Автор

ടീം ചേട്ടൻ ഒട്ടും തന്നെ ജാഡയില്ലാത്ത ഒരു സെലിബ്രിറ്റി....😍😍 ഒരു പാട് ഇഷ്ട്ടം തോന്നുന്നു അദ്ദേഹത്തോട്❤️❤️

hasnakm
Автор

ഐശ്വര്യ നല്ല സൂപ്പർ ചിലങ്ക നല്ല സൂപ്പർ ഉല്ലാസ് പന്തളം അടിപൊളി🌹

chinnah
Автор

കളിയാക്കേണ്ട കാര്യമില്ല ടീമിന് നല്ലൊരു മനുഷ്യനാണ് ടീമിനും ഉണ്ട് ഫാൻസ് സ്റ്റാർ മാജിക്. ഇത് കണ്ടിട്ട്. എല്ലാവർക്കും വിഷമം ആണ് തോന്നിയത്. ഒരു മനുഷ്യനെ കളിയാക്കുന്നത് ഒരു പരിധിയുണ്ട്... Pls🙏🙏🙏

kabeerali
Автор

തങ്കു ഇല്ലെങ്കിൽ കുറുന്തോട്ടി ഇല്ലാത്ത കഷായം പോലെ ആണ്

saifunnersaifu
Автор

മേനക ചേച്ചി ഇടക്കിടക്ക് വരണം 🥰🥰🥰.. എല്ലാരും പൊളി. തങ്കു വേഗം വരണം ട്ടോ ❤

sowmyasowmya
Автор

ഷിയാസ് ഉള്ളപ്പോൾ തന്നെ അന്നാ ചാക്കോയെ കൊണ്ട് വരണം

MaheshMahesh-or
Автор

21:23 ഒന്നു മെല്ലെ തള്ള് ലക്ഷ്മി. Skip അടിച്ചു കണ്ട പെർഫോമൻസ് ആയിരുന്നു ഇത് 😁
Game👌🏻👌🏻ടീമ് 👍🏻
ഷിയാസ് 🔥ചിലങ്ക

ChandanaDipin-qruw
Автор

❤️❤️❤️anu, , sumesh, , , binu, chetan, , , , ഉല്ലാസ പന്തളം ചേട്ടൻ നെൽസൺ ചേട്ടൻ ടീം ജിഷു ഐശ്വര്യ ശ്രീവിദ്യ ഷിയാസ ചിലങ്ക എല്ലാവരും സൂപ്പർ അടിപൊളി

ushaushafranics
Автор

മേനക ചേച്ചി ഒറ്റക്ക് മതിയാരുന്നു. ടീമ് കലക്കി. ചിലങ്ക, ഐശ്വര്യ സൂപ്പർ

akhilaakku
Автор

നമ്മുടെ തങ്കുവിനെ കാണാൻ ഇല്ല എവിടെ പോയി

abhirupooasuresh
Автор

ഇത്രയും എനർജിയിൽ ഈ പ്രായത്തിൽ രവീന്ദ്രൻ 👍👍👍👍സപ്പോർട്ടിങ് അതിലും ഗംഭീരം 👍👍👍

joshygeorge
Автор

ചിലങ്ക ബലൂൺ പൊട്ടിക്കും എന്ന് വിചാരിച്ചില്ല... ഐശ്വര്യ height വെച്ചു പൊട്ടിക്കും എന്ന് ഉറപ്പു ആയിരുന്നു... But Chilanka scrored👌🏻👌🏻👌🏻👌🏻 അതുപോലെ ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം.. എല്ലാ ഗെയിം കളിക്കുമ്പഴും.. ഒരു ചിരി ആ മുഖത്ത്... പുഞ്ചിരി ❤😍.. വാശി ഒന്നുമില്ല എന്നാൽ ജയിക്കും... Aa oru attitude നല്ലതാ 👍🏻

shalubabu
Автор

ഈ പരിപാടിയിൽ common ആയിട്ട് ഞാൻ കണ്ട ഒരു positive എന്തെന്നാൽ പരിപാടിയിൽ താരങ്ങൾ തമ്മിൽ പാര പണിയുകയും കൗണ്ടർ അടിക്കുകയും എല്ലാം ചെയ്യും but ഒരാൾ performance തുടങ്ങിയാൽ സഹ താരങ്ങൾ കൊടുക്കുന്ന പ്രോത്സാഹനവും സപ്പോർട്ടും 🔥

afsalperambra
Автор

Anu Sreevidya combo ith vare Ivar utilise cheythitilla .super aavum❤❤

hrsgjkk