Appendix Symptoms Malayalam | Appendix Causes and Treatments | Appendicitis Best Treatment Malayalam

preview_player
Показать описание
Appendix occurs due to the pain in the stomach. Appendix Symptoms and Causes are explained in this video.Best treatment for appendicitis is describing in this video.

#appendix #appendicitis #stomachpain #appendixtreatment #malayalamhealthtips #doctorsinkerala

Appendix എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr.Madhukara Pai D നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.

For More Details Contact: Keyhole Clinic
Center For Obesity and Laparoscopy
Thammanam Road, Palarivattom,Kochi
For Appointments: 0484 -4850370

Watch us on other Social Platforms

For Business Enquiries with Doctors in Kerala
ഈ ചാനലിൽ നിങ്ങളുടെ ഹോസ്പിറ്റൽ വീഡിയോസ് നൽകുവാൻ
Рекомендации по теме
Комментарии
Автор

വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

HealthtalkswithDrElizabeth
Автор

What is the normal charge for appendix operation that is open surgery

rajancheruvathoor
Автор

സർ, ഒരു പ്രാവശ്യം വന്ന് ഓപ്പറേഷൻ ചെയ്തതാണ്.. ഇപ്പോൾ വീണ്ടും അതെ ഭാഗത്ത്‌ വേദന ഉണ്ട്... കാരണം ഒന്ന് പറയാമോ

kavyasreemanoj
Автор

സർ
Scan report- Edematous bowl loops noted in the RIF with hypoechoic collection, adjacent echogenic mesentric fat and dilated proximal appendix
വയറിൻ്റെ വലതു ഭാഗത്ത് താഴെ വേദന
ഉത് എന്താണെന്ന് വിശദമായി പറഞ്ഞു തരുമോ

Jashiandsaval
Автор

Appendix surgery kku 2 masathinu shesham work out cheyyan sathikkumo... (It was an open surgery)

gokularavind
Автор

Surgery കഴിഞ്ഞാൽ ഏതു തരം food കഴിക്കണം, , , , pls

blackz
Автор

I have terrible pain at the four parts of stomach and at the middle part of the back side of kidneys

JOSERAJESHFRANCIS
Автор

Vayarinde valathu vasathumatram vedana ?

unniranjith
Автор

എനിക്ക് വയറിന്റെ റൈറ്റ് സൈഡ് ഇൽ പെയിൻ വന്നിരുന്നു.fever um, ഉണ്ടായിരുന്നു.3, 4 ഡേയ്‌സ് കഴിഞ്ഞു തനിയെ മാറിപ്പോയി. ഡോക്ടർ നെ കണ്ടപ്പോൾ സ്കാൻ ചെയ്തപ്പോൾ appendix ആയിരുന്നു ഇപ്പോ ഇൻഫെക്ഷൻ ഇല്ല എന്നാണ് പറഞ്ഞത്. ഇനിയും വരാൻ ചാൻസ് ഉണ്ടെന്നു പറഞ്ഞിരുന്നു. പിനീട് എനിക്ക് ചില ഫുഡ്‌ കഴിക്കുമ്പോൾ അവിടെ ചെറിയ പെയിൻ വരാറുണ്ടായിരുന്നു. അങ്ങനെ 2 വർഷത്തിന് ശേഷം ഫ്രൈഡ് റൈസ് കഴിച്ചപ്പോൾ നല്ല പെയിൻ വന്നു.2 ഡേയ്‌സ് കഴിഞ്ഞപ്പോ കുറഞ്ഞു പക്ഷെ എനിക്ക് വല്ലാത്ത ഷീണം. അങ്ങനെ ഹോസ്പിറ്റലിൽ പോയി. ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു.WBC കൗണ്ട് നല്ലപോലെ കൂടുതൽ ആയിരുന്നു. അന്ന് അഡ്മിറ്റ്‌ ആക്കി. പക്ഷെ എനിക്ക് പെയിൻ ഒന്നും ഇല്ലായിരുന്നു. നെക്സ്റ്റ് ഡേ മോർണിങ് keyhole surgery ആയിരുന്നു. വല്ലാതെ പേടി ആയിരുന്നു. പക്ഷെ ഞാൻ ഒന്നും അറിഞ്ഞില്ല. എപ്പോളും സർജറി ആണ് ബെറ്റർ. ഇല്ലെങ്കിൽ ഇത് വീണ്ടും വരാൻ ചാൻസ് ഉണ്ടെന്നു തോന്നുന്നു.

saranyasasidharan
Автор

വയറിന്റെ ഇടത് ഭാഗത്ത്‌ അടിവയറിൽ ചെറിയ വേദന

sudhivellamkulangara
Автор

ഈ അസുഗം ഉണ്ടാകാനുള്ള കാരണം എന്തൊക്കെ ആണ്

shabeersheby
Автор

കുവൈറ്റിൽ നല്ല gastroenteric doctor ഉള്ളത് എവിടെയാണ് ?

AbdulKareem-P
Автор

പൊക്കിളിന്റെ താഴെയല്ല മുകളിൽ വേദന നടക്കുമ്പോളും ഉണ്ട് വേറെ ഒരു ലക്ഷണവും ഇല്ല അതെന്താ പക്ഷെ വേറൊന്ന് ഉണ്ട് എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറുന്നില്ല വയറ് നിറയുന്നുണ്ട് but നല്ല വിശപ്പ് തോന്നുന്നു അതെന്താ

shamsuzaplofi
Автор

Doctor eniku vayarinte valathu bhagath athayath nenjinte thazhe idak idak vedana vararind.especially kidakumbo .athenthanenu onnu parayavo?

neethuneethu
Автор

Sir enikk Elllaa symptomsum und. But pain indakunnatt continuous aayittalla. Idakidak vann pookunna reetiyilan. What it may be

angealangeal
Автор

Enik adym 3 prvshym appendix vannu ipol pinneyum ct scan kazhinja pravshym vannapl cheythaya athil 6 cm ollu surgery ipol cheyda ini vomiting varuanel. Cheythal mathinn prnju ipl onara varshathin sheshm pinneyum 😢surgery avshym varuo

aleenaa.k
Автор

Sir njan ariyathe chicken nte born vizhugi poyi ath digestive aakumo plz reply

anjuvipin
Автор

Operation cheytha baviyil any after effect

shehsinashaji
Автор

Sir. Enik scan cheythappol appendiceal mass formation enna paranjath, infection aayathokke clean cheythu after 4 months appendix edukanam enn parayunnu, ath edukanamo? Eduthilenkl kuzhapamundo

sumayas
Автор

നമസ്കാരം ഡോക്ടർ സർ ഈ ഓപ്പറേഷന് എന്ത് ചിലവ് വരും

sanjayraj