How to solve ear balance problem | Inner Ear Balance Home Exercises

preview_player
Показать описание
Ear balance home exercises" refer to a series of activities and movements that individuals can perform in the comfort of their own homes to improve or maintain their sense of balance. These exercises are designed to enhance the functioning of the vestibular system, which is responsible for maintaining equilibrium and spatial orientation in the body.
Рекомендации по теме
Комментарии
Автор

ഞാൻ ഒരു ഡോക്ടർ ആണ് എന്റെ ക്ലിനിക് വരുന്ന തലചുറ്റൽ ഉള്ള രോഗിക്ക് ഇതു വരെയും മെഡിസിൻ കൊടുത്തിട്ടില്ല അതിനു പകരം വ്യായാമം ചെയ്യിച്ചു വിടും. രോഗി വളരെ ഹാപ്പി ആയി പോകും ❤

healthcornervlog
Автор

ഇത് മാറാൻ ഏറ്റവും നല്ല ഒരു മാർഗ്ഗം ഫോൺ ഉപയോഗം കുറക്കുക, കുറച്ചു ഗ്രൂപ്പിൽ നിന്ന് പുറത്ത് പോകുക പകുതി മാറും ഉറപ്പ് ആണ് അനുഭവം ആണ്

muhammedmishal
Автор

എനിക്ക് ഉണ്ട് ഇപ്പോൾ ഒരാഴ്ച്ച ആയി ഡോക്ടർ നെ കണ്ടു ഗുളിക തന്നു പക്ഷേ മാറുന്നില്ല. ആകപ്പാടെ ഒരു ബുദ്ധിമുട്ടാണ്

paathuss
Автор

Enikk bike ill pokumboll und but ithu pole alla njna mumbilottu pokuka anelum najn pokathe pole normal aayi parajal loop ill petta pole

Hroba
Автор

Gas kayariyal Engane thalakarangumo..? Enik gas kayari engane ubdakarund ippo 2mnths ayi idakkidakk varum 2, 3kanum

paru.
Автор

Enik und but pala samayathum pala reediyil anu..neeirakkam vanna idu varumo

Mochimakes-xm
Автор

Ear പ്രോബ്ലം കൊണ്ട് വളരെ കഷ്ടം അനുഭവിച്ചു dr കണ്ടപ്പോൾ ഒരാഴ്ചത്തേക്ക് മരന്നു തന്നു ഗുണം കുറവ് വീണ്ടും ഇരുന്ന് എഴുന്നേൽക്കുമോൾ ലോകം കറങ്ങുന്നതായി തോന്നുന്നു pls 🙏

rajank
Автор

Enik orange 🍊 kazhikumpo ithpole undakunnund.

anjaliarun
Автор

ഇതിനു മരുന്നില്ല എന്ന് എല്ലാ ഡോക്ടർസിനും അറിയാം. പിന്നെ എന്തിനാ വെറുതെ ഗുളിക തീറ്റിക്കുന്നത്

AnasAnas-komc
Автор

Ebad ഭായിക്ക് എത്ര ദിവസം കൊണ്ടാണ് മാറിയത്.

ഇന്നലെ രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്കും ഇതേ പ്രശ്നമാണ്.

ആശുപത്രിയിൽ ചെന്നപ്പോൾ ഒരു ഇഞ്ചക്ഷൻ എടുത്ത് കൂടാതെ മൂന്ന് ദിവസത്തെക്ക് ഗുളികയും തന്നുവിട്ട്

thahir.apthahir
Автор

Enikkum vannu.... Ithu... Ippol kuravundu 2 days eduthu kurayan...thangal paranjathu full positive energy undakki thanks 🥰🥰❤😊

bulbvlog
Автор

എനിക്ക് കഴിഞ്ഞ ദിവസം കണ്ണുകൾ move ചെയ്യുമ്പോൾ അതിനനുസരിച്ചു തലയിൽ ഒക്കെ എന്തോ ഒരു അസ്വസ്ഥത.. Pain അല്ല..എന്തോ ഒരു bad feeling/sensation.. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അത് മാറി.. Teeth Root canal treatment ചെയ്തതിനു മണിക്കൂറുകൾക്ക് ശേഷമാണ് ഈ feeling ഉണ്ടായതു... എന്താണെന്ന് അറിയില്ല... 🤔🤔

jobitbaby
Автор

Oru acssident konde enike right side thiriyumbolum mukalike nokumbolum thalakarakkam anu

bineeshbineesh
Автор

valare vrittiketta oru azugam aanu ithu, kidakumbol thala ithiri uyarthi vechu kidaakkuka, or pencil eduthittu thala anakkathe up down right left enningane kannu mathram thirichu nokkuka, thala anakkaruthu. kidannukondu phone nokkaruthu, urakkam oru min 7 hours venam, enikku undu ee azhugam.

ttc
Автор

ഇവിടെ എത്താൻ കുറച്ചു വൈകി...thank you ❤

calebwalker
Автор

ഡോക്ടറെ എനിക്കൊരു day രാവിലെ എണീറ്റപ്പോൾ ചെറുതായിട്ട് തലകറങ്ങിഅതിനുശേഷം ചെവിയും തലയും മുടിക്കെട്ടിയ പോലെ ഒരു തോന്നൽ ചെവി വേദന തലവേദന ഒന്നിനും ഒരു ഇൻട്രസ്റ്റ് ഇല്ല എപ്പോഴും ക്ഷീണം..enthan reason doctore.nthelm oru solution paranch thraanam.ipo 3 week aayi

musainaparveenp
Автор

Ear imbalance ആണണ് ഏതു check up ലൂടെ മനസ്സിലാക്കുക

ArunKumar-nckn
Автор

നമസ്കാരം ഡോക്ടർ. എൻറെ മോൾക്ക് അസുഖം ഉണ്ട്. രാത്രി കിടക്കുമ്പോഴാണ് തല കറക്കം വേദനയില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ

shafeekedava
Автор

I doubt if this has something to do with covi shot

govindkp