| Aa Yathrayil 308 | Safari TV | Shakir Subhan Part 1

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Shakir Subhan Part 1| Aa Yathrayil EPI 308

To buy Sancharam Videos online please click the link below:
To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സഫാരിയിൽ എന്റെ യാത്രാ വിവരണം വരുക എന്നതിലും വലിയ ഭാഗ്യം വേറെ ഇല്ല. നന്ദി സഫാരി ടി വി. എനിക്ക്‌ ഇങ്ങനെ ഒരു അവസരം തന്നതിനു
Shakir subhan

MalluTraveler
Автор

സന്തോഷ്‌ ജോർജ്കുളങ്ങര കേരളത്തിന്റെ പുണ്യം... ഒരുപാട് അവസരങ്ങൾ പുതുതലമുറക്ക് നൽകുന്നതിന്... 💖

muhammedkunju.
Автор

(സഞ്ചാരം)സന്തോഷ് കുളങ്ങര ചേട്ടനെ ഇഷ്ട്ടപ്പെടുന്നവർ ലൈക്ക് ചെയ്യാനുളള നൂൽ👍

irshadmon
Автор

ലിഫ്റ്റ് അടിച്ചു തുടങ്ങി ഇന്ന് 35 ലക്ഷം രൂപയുടെ GOLD WING ന്റെ മുതലാളി motivation 🔥🔥🔥🔥🔥

akkeelnasim
Автор

ഇത്രയും നല്ലരീതിയിൽ താങ്കൾ സംസാരിക്കുന്നത് കണ്ട് ഞാനൽഭുതപ്പെട്ടു. ശരിക്കും സന്തോഷ സാറിനെ പോലെ! അഭിനന്ദനങ്ങൾ👏👏👍

sirajudheenv
Автор

ഇന്ന് കേരള ക്കാര്‍ മുഴുവനും യാത്രചെയ്യാന്‍ പ്രധാന കാരണം സന്തൊഷ് ജോര്‍ജ് സാറാണ്

Niyyyaaas
Автор

സന്തോഷിക്കുന്നു അതുപോലെ തന്നെ മറ്റൊരു യാത്രികന്റെ അനുഭവങ്ങൾ സ്വന്തം ചാനലിൽ കൂടെ പറയാൻ അവസരം കൊടുത്ത സന്തോഷ്‌ ജോർജ് സാറിനും ഒരുപാട് താങ്ക്സ്

SoloMallu
Автор

ഒരു ദിവസം സന്തോഷ്‌ സർ നെ കണ്ടു അദ്ദേഹം അവസരം കൊടുത്തു ...ഇന്ന് ഈ പ്രോഗ്രാമിൽ കണ്ടു ...കിടുവേ ....Hatts off both ...

samadzeba
Автор

അങ്ങനെ അവസാനം നല്ല ക്ലാരിറ്റിയിൽ നിങ്ങൾ പറയുന്ന കാര്യം കേൾക്കാൻ പറ്റി

mohamedriyas
Автор

*ഞാൻ കണ്ണൂരിലുള്ള ചെറിയ യുടുബറാണ് എന്ത് തന്നെ പറഞ്ഞാലും മല്ലു ട്രാവൽ നമ്മുടെ കണ്ണൂർക്കാരുടെ സ്വകാര അഹങ്കാരമാണ്*

ubaidgalaxy
Автор

ഇതൊക്കെയാണ് യാത്ര ഇത് പോലെത്തെ ആൾക്കാരെയാണ് അഭിനന്ദിക്കേണ്ടതും സപ്പോർട്ട് ചെയ്യേണ്ടതും

ashrafb
Автор

സന്തോഷേട്ടൻ നിങ്ങൾ വേറെ ലെവലാ നിങ്ങളിലൂടെ യുവതലമുറക്ക് പ്രചോദനം കൊള്ളുന്നു

musthakhcheruputhoor
Автор

മല്ലു ട്രാവൽ ഗ്രൂപ്പിൽ ഉള്ളവർ ലൈക്‌ അടിക്കട

shamshadshamsu
Автор

ഹോ shakir മച്ചാൻ ഇതിൽ വന്നിരുന്നോ.. കാണാൻ 1year ലേറ്റ് ആയി.. safari chanel uyir😍😍😍😍😍😍😍😍

Spider_
Автор

യാത്ര അത് ഒരു സംഭവം ആണ് നമ്മൾ ആരാണ് നമ്മളുടെ ഇടുങ്ങിയ ചിന്താഗതികളിൽ നിന്ന് പുതിയൊരു അറിവിലേക്ക് ഒരു യാത്ര. ❤❤❤❤

abhimanyuk
Автор

മ്മടെ മുത്തിനെ വച്ച് interview എടുത്ത സന്തോഷ് സാറിനും സഫാരിക്കും നന്ദി

rakeshkr
Автор

ലൈഫ് ഇൽ എത്ര ഉയർന്നാലും ഇങ്ങനെയുള്ളവരെ നമ്മൾ മറക്കാൻ പാടില്ല അവരോട് എന്നും ആശയ വിനിമയം നടത്തണം ബ്രോ നമ്മുടെയൊക്കെ സന്തോഷം ഇങ്ങനെയാണ് ഷെയർ ചെയ്യേണ്ടത് ഇവരെയൊക്കെ ഫിനാൻഷ്യൽ ആയിട്ടും സഹായിക്കാൻ മറക്കരുത്

illiaskumbla
Автор

ഞാനാലോചിക്കുവായിരുന്നു..ഒരു ചെറുപ്പക്കാരന്‍ എന്ത് യാത്രാനുഭവമാണ് സഫാരിയില്‍ പറയാന്‍പോകുന്നതെന്ന്. കണ്ടപ്പോള്‍ മനസിലായി. വ്യത്യസ്തമായൊരു യാത്ര..

prikwilson
Автор

*സന്തോഷ് ജോര്‍ജ് കുളങ്ങര* *ഇഷ്ടം* ♥

*ശാകിര്‍ സുബ്ഹാന്‍ ഇഷ്ടം* ♥

*യാത്രകളോട് പെരുത്തിഷ്ടം* ♥♥♥

ymsuhail