Aa Yathrayil 384 | Musthaq Sulfi Part 03 | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Aa Yathrayil 384 | Safari TV | Musthaq Sulfi Part 3

To buy Sancharam Videos online please click the link below:
To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

യാത്ര ചെയ്യുന്നവന്റെ മനസ് ഒഴുകുന്ന വെള്ളം പോലെയാണ് അവിടെ മാലിന്യം ഇല്ല ഉള്ള മാലിന്യത്തെ വലിച്ചു കൊണ്ടുപോകുകയും ചെയ്യും
എന്നാൽ യാത്ര ചെയാത്ത മനസ് കെട്ടി കിടക്കുന്ന വെള്ളം പോലെയാണ് അതിൽ മാലിന്യം ഉണ്ടാവും....

asifpp
Автор

സുൽഫി.. സന്തോഷ് സാറിനെ പോലെ നല്ലൊരു യാത്രകാരനും നല്ലൊരു അവതാരകനും കൂടിയാണ്.... കേൾക്കാൻ തന്നെ എന്തു രസമാണ്...

sarjusarjas
Автор

നമ്മുടെ സംസ്കാരം സമ്പന്നം ആണ്..ഇതൊക്കെ കാണുമ്പോൾ..സന്തോഷം

dibink
Автор

ആ യാത്രയിൽ എന്ന പരിപാടിയിൽ ഏറ്റവും മികച്ചതായി തോന്നിയ രണ്ടു യാത്രകളും സൈക്കിളിൽ നടത്തിയതാണ്. ജിനു തോമസിന്റെയും, താങ്കളുടെയും. രണ്ടാളും പറയുന്നത് കേൾക്കാനും നല്ല രസമാണ്. പിടിച്ചിരുത്തുന്ന വിവരണങ്ങൾ.

DheerajPaleri
Автор

യാത്രകൾ മനുഷ്യന്റെ മനസുകൾ പരിവർത്തനപെടുത്തും മതവും അതിർത്തികളും അലിഞ്ഞു പോകും മനുഷ്യൻ മാനവനാവും ❤️

സ്വന്തം-
Автор

മികച്ച വിവരണം സുൽഫി. സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പിന് ശേഷം കണ്ട മികച്ച യാത്രാ വിവരണം

neoshaheen
Автор

തൃശൂരിൽകാരി uma ഈ പരിപാടിയിൽ കൊണ്ടു വരണേ സന്തോഷ് സാറേ

ലോലപ്പാൻ
Автор

മലയാളികൾ ഉണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന കോഡ് "സാധനം കയ്യിലുണ്ടോ "😀😀😀

vipinns
Автор

Ee yathrakal aanu nammale real manushyar aakunath..thanks for your experience

anoop
Автор

Speed ആണെങ്കിലും കേട്ടിരിക്കാന്‍ രസം nd ❤️

minna
Автор

നല്ല അവതരണം... കൂടെ യാത്ര ചെയ്ത പോലെ... അടുത്ത എപ്പിസോഡി ന് കട്ട വെയ്റ്റിംഗ്

naveens
Автор

യാത്രകൾ നമ്മുടെ മനസ്സിനെയും കാഴ്ചപ്പാടിനെയും വിശാലമാക്കും.
യാത്ര ചെയ്യാത്തവർ പൊട്ട കിണറ്റിലെ തവളകളെപോലെയായിരിക്കും

advocateshafi
Автор

സഞ്ചാരത്തിന്റെ വഴികളൊന്നും ഒട്ടും സുഖകരമല്ലാത്ത കാലത്ത് സാഹസികമായ ലോകസഞ്ചാരങ്ങൾ നടത്തിയ " തുർക്കിയിലേക്കുള്ള സാഹസിക യാത്ര " യുടെ രചയിതാവ് മൊയ്തു കിഴിശ്ശേരി ഈ ചാനലിൽ പങ്കെടുത്തിട്ടുണ്ടോ...

abdulnasarnachu
Автор

ആരെയും പിടിച്ചിരുത്തുന്ന അവതരണ ശൈലി . അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു

soorajpadiyath
Автор

Soooopr, വളരെ അധികം ലേറ്റായിട്ടോ, അടുത്ത് പാർട്ട്‌ പെട്ടെന്ന് തരു

saneeshaazeez
Автор

Oru ദേവാലയം എന്തിനാണ് എന്നുള്ളത് സിഖ് കാരിൽ നിന്ന് padhikkanam.

anilkumarv