Top 10 Gmail Tips and Tricks - Malayalam Tutorial

preview_player
Показать описание
ജിമെയിൽ ഉപയോഗിക്കുന്നവർക്കായി...
Top 10 Gmail Tips and Tricks explained in Malayalam.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to @AjayAnandXLnCAD for more.

Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

#gmail #gmailmalayalam #malayalamtutorial
Рекомендации по теме
Комментарии
Автор

ഇങ്ങനെയെല്ലാം ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്. നന്ദി.

kandanat
Автор

വളരെ നന്ദി സർ.
ഞാൻ ആദ്യമായി ഉണ്ടാക്കിയ മെയിൽ കുറേനാളുകൾക്കു ശേഷം പാസ്സ്‌വേർഡ് മറന്നു. തുറക്കാൻ കഴിയാതെയായി
റിക്കവറി ചെയ്തെടുക്കാൻ എന്ത് ചെയ്യണം 😍😍

salaudeenph
Автор

Thank you sir, your classes are excellent.

noufalp
Автор

Thank you very much.. All are really useful.

mohammedziyadpa
Автор

Really very good information . Can you post a vedio ideal settings of Gmail?

menonradhakrishnanparakkat
Автор

3:42 #XLncadMalayalam scheduled email settings ചെയ്താൽ, send ചെയ്യേണ്ട സമയത്ത് നമ്മുടെ device (Mobile or PC) offline ആണെങ്കിൽ same time email automatic sent ആവോ??!!

sandheepv.s
Автор

G mail e mail send button touch cheyumbho pettan homescreen varunnu but ouboxil onum ela sentil kaaninkunum und (samsung mobile phone ) email poyi kaanumo?

JohnLivingInspired
Автор

Sir, Excel software creation enganeyanu...Oru calculation for office ..Drop down, etc

arena-DreamGoalAdvisor
Автор

ഫോൺ നമ്പർ കൊടുക്കാതെ മെയിൽ ക്രിയേറ്റ് ചെയ്യുന്നതെങ്ങനെ എന്ന് പറഞ്ഞു തരാമോ?

harishc
Автор

MS word il enganeyan different page number set cheyuka

noufalkk
Автор

bjm ഇല്ലാതെയുള്ള വീഡിയോ ആയതിനാൽ ഒരദ്ധ്യാപകൻ ക്ലാസെടുക്കുന്ന അനുഭവം.

AjithKumar-ffvi
Автор

Ayacha email delete cheyyan options undo

afsalas
Автор

30 seconds Shesham thettipoyi alochikkunna Njan 😢

Chronicle_Diaries
welcome to shbcf.ru