Maaripraave Mayapraave | Dosth | Dileep | Kunchacko Boban | Alphonsa | Jagathi | Kalabhavan Mani

preview_player
Показать описание
Song : Maaripraave Mayapraave...
Movie : Dosth
Lyrics : S Ramesan Nair
Music : Vidyasagar
Singer : Balabhaskar
Рекомендации по теме
Комментарии
Автор

ഡാൻസിൽ ചാക്കോച്ചനെ പോലും കടത്തി വെട്ടി മണി ചേട്ടൻ 🔥🔥🔥😘

anandhumadhu
Автор

നമ്മളിൽ പലരും ബാലഭാസ്കറിന്റെ മരണശേഷം ആയിരിക്കും അറിഞ്ഞിട്ടുണ്ടാവുക അദ്ദേഹമാണ് ഈ പാട്ട് പാടിയതെന്ന് 🙏😔
വിദ്യാജിയുടെ ഒരു variety തട്ട് പൊളിപ്പൻ പാട്ട് 🤩🤩

veenaveena
Автор

മണി ചേട്ടനും ബാല ചേട്ടനും 🙏പ്രണാമം രണ്ടും നമ്മുടെ രത്‌നങ്ങൾ ആണ്

anandck
Автор

പറവൂർ ചേട്ടന്റെ ഡാൻസ് കണ്ട് വന്നവർ ഇവിടെ കം ഓൺ 🔥❤️

ചേട്ടൻ ഒരേ പൊളി ❤️❤️

AngelMedia
Автор

ബസ് സ്റ്റാൻഡ് ഡാൻസിൽ കേട്ടപ്പോഴാ ഈ പാട്ട് ഇത്ര കിടു ആരുന്നെന്ന് അറിഞ്ഞേ 😂🔥

ashiquiee
Автор

ആരും വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താത്ത ഒരു കലാകാരൻ ഉണ്ട് ഇതിൽ. ബാലു ചേട്ടൻ 😥.

Aazikka
Автор

ഈ പാട്ടിന് ഇത്ര മനോഹരിത ഉണ്ടെന്ന് നമുക്ക് മനസിലാക്കി തന്നത് പറവൂരിലെ ഡാൻസ് ചേട്ടൻ അല്ലേ 🙏

akkientertainments
Автор

സ്വന്തം കല്യാണ പാർട്ടിക്ക് തന്റെ സ്റ്റുഡൻസിന് ഐറ്റം ഡാൻസ് അറേഞ്ച് ചെയ്ത പ്രിൻസിപ്പാൾ🔥🔥😅

aswinsasikumar
Автор

വിദ്യാജിയുടെ മറ്റൊരു മനോഹരമായ ഗാനം..അന്നൊക്കെ ദോസ്ത് സിനിമ ഒരു ഹരമായിരുന്നു....നിലക്കാത്ത നാഥമായി എന്നും നമുക്കിടയിൽ ജീവിക്കുന്ന ബാലഭാസ്കർ🥰

athiraathi
Автор

ബാലബാസകർ പാടിയ അടിപ്പൻ ഗാനം.😓😓😍ബാലു ഫാൻസ് ഉണ്ടോ🧡🔥😘

Aparna_Remesan
Автор

ഈ പാട്ട് കേൾക്കാൻ എന്തോ ഒരു പ്രേത്യേക രസമുണ്ട്.. വിദ്യാജിയുടെ എല്ലാത്തരം composition നും ആരെയും ആകർഷിക്കും..

dobby
Автор

ചാക്കോച്ചൻ.... മണി.... ജഗതി ചേട്ടൻ... ദിലീപ്
.. പിന്നെ നമ്മുടെ സ്വന്തം ബാലഭാസ്കറിന്റെ ശബ്ദവും.... 🤩😍😍😍👌👌♥️♥️♥️

JoyalAntony
Автор

മാരിപ്രാവേ മായപ്രാവേ മാറിൽ ചൂടുണ്ടോ
മാരൻ മുത്തും പൂവൽച്ചുണ്ടിൽ തേനിൻ കൂടുണ്ടോ
മാനേ മയിലേ പ്രായം വന്നാൽ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ
മധുരം കൗമാരപ്രായം ..
മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരപ്രാവേ
റമദാ റാമാ അല്ലാ ..റമദാ റാമാ അല്ലാ
റമദാ റാമാ അല്ലാ..റമദാ റാമാ അല്ലാ..

മാരിപ്രാവേ മായപ്രാവേ മാറിൽ ചൂടുണ്ടോ
മാരൻ മുത്തും പൂവൽച്ചുണ്ടിൽ തേനിൻ കൂടുണ്ടോ
മാനേ മയിലേ പ്രായം വന്നാൽ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ
മധുരം കൗമാരപ്രായം ..
മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരപ്രാവേ
റമദാ റാമാ അല്ലാ ..റമദാ റാമാ അല്ലാ
റമദാ റാമാ അല്ലാ..റമദാ റാമാ അല്ലാ..

കയ്യിൽ കോരും വെള്ളം പോലെ കാലംപോകില്ലേ
കണ്ണാടിക്കും പ്രായം വന്നാൽ കാര്യം തീർന്നില്ലേ
ഓരോ പൂവും വാടുംമുൻപേ ഓടിപ്പോ വണ്ടേ
നീയും ഞാനും രാഗം മൂളി പാടുന്നു വണ്ടേ
മുന്തിരിനീരിൽ മുങ്ങിവരുന്നു മൂവന്തിപെണ്ണ്
ചന്ദനതൈയ്യിനെ മാറണയ്ക്കുന്നു മന്ദാരകാറ്റ്‌ (2)
മധുരം കൗമാരപ്രായം ..
മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരപ്രാവേ
റമദാ റാമാ അല്ലാ ..റമദാ റാമാ അല്ലാ
റമദാ റാമാ അല്ലാ..റമദാ റാമാ അല്ലാ..

മാരിപ്രാവേ മായപ്രാവേ മാറിൽ ചൂടുണ്ടോ
മാരൻ മുത്തും പൂവൽച്ചുണ്ടിൽ തേനിൻ കൂടുണ്ടോ
മാനേ മയിലേ പ്രായം വന്നാൽ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ

വെള്ളിതിങ്കൾ നീട്ടുന്നില്ലേ വേളിതാമ്പാളം
മൂന്നും കൂട്ടും നേരത്തില്ലേ മുത്തേ ശ്രുംഗാരം
കയ്യും മെയ്യും ചേരും നേരം കണ്ണിൽ തീനാളം
പെയ്യുംപോലെ പെയ്യുന്നേരം മെയ്യിൽ കുഞ്ഞോളം
തമ്പുരുമീട്ടും ചെല്ലഞരമ്പിന് സംഗീതപ്രായം
തങ്കനിലാവേ താഴമ്പൂവേ നിന്നൊടെൻ പ്രേമം (2)

മധുരം കൗമാരപ്രായം ..
മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരപ്രാവേ
റമദാ റാമാ അല്ലാ ..റമദാ റാമാ അല്ലാ
റമദാ റാമാ അല്ലാ..റമദാ റാമാ അല്ലാ..
മാരിപ്രാവേ മായപ്രാവേ മാറിൽ ചൂടുണ്ടോ
മാരൻ മുത്തും പൂവൽച്ചുണ്ടിൽ തേനിൻ കൂടുണ്ടോ
മാനേ മയിലേ പ്രായം വന്നാൽ മാറിപ്പോവില്ലേ
മാടത്തത്തെ നീയെന്നുള്ളിൽ പാടാൻ പോരില്ലേ
മധുരം കൗമാരപ്രായം ..
മനസ്സിൽ കല്ല്യാണക്കോലം
ഇനിയും വൈകാനെന്തേ നീയും ഞാനും പുന്നാരപ്രാവേ
റമദാ റാമാ അല്ലാ ..റമദാ റാമാ അല്ലാ
റമദാ റാമാ അല്ലാ..റമദാ റാമാ അല്ലാ

jishlinperunthattil
Автор

കാത്തിരുന്ന പാട്ട് 💞90'ലെ.. കുട്ടികൾ കമോൺ ഡാ 🔥🔥Missing.. ആ പഴയ കാലം 🍁🍁ഓർമ്മകൾ 🍁ഏത് മോഡൽ പാട്ട് വേണമെങ്കിലും, ഇവിടെ ok ആണ്.. ഒരേയൊരു VIDYASAGAR 🔥🔥🔥

prajeeshtk
Автор

Singer:- Balabhaskar
Lyrics:- S. Rameshan Nair
Music:- Vidyasagar
All are legends.❤️

schandchandu
Автор

മുന്തിരി നീരിൽ മുങ്ങി വരുന്നു ചന്ദനതയ്യിനെ മാറണക്കുന്നു Super വരികളും music
മാരൻ മുത്തും പൂവൽചുണ്ടിൽ
കയ്യും മെയ്യും ചേരുന്നേരം കണ്ണിൽ തീ തംബുരു മീട്ടും ചെല്ലനരമ്പിനു സംഗീതപ്രായം... തങ്കനിലാവേ താഴമ്പൂവേ നിന്നോടെൻ കയ്യിൽ കോരും വെള്ളം പോലെ കാലം പോവില്ലേ.... കണ്ണാടിക്കും പ്രായം വന്നാൽ കാര്യം തീർന്നില്ലേ... ഓരോ പൂവും വാടും മുമ്പേ ഓടിപ്പോ നീയും ഞാനും രാഗം മൂളി പാടുന്നു വണ്ടേ... Hats off Ramesan Nair and

srsr
Автор

What a peppy song❣️..This song is criminally underrated..

prathapchandranb
Автор

ബാലഭാസ്കർ പാടിയ പാട്ടാണെന്ന് വൈകിയാണ് അറിഞ്ഞത്. മലയാളികൾ ഉള്ളയിടത്തോളം കാലം അദ്ദേഹം മലയാളികളുടെ മനസിൽ ഉണ്ടാകും അതോടൊപ്പം അദ്ദേഹത്തിന്റെ പാട്ടും.

sagarmudavoor
Автор

തംബുരു മീട്ടും ചെല്ലഞ്ഞരമ്പിനു സംഗീതപ്രായം... തങ്ക നിലാവേ താഴമ്പൂവേ നിന്നോടെൻ പ്രേമം.... 💗

arunkv
Автор

കൗമാരം എന്ത് സുന്ദരമായ കാലഘട്ടം ആയിരുന്നു ആ പ്രായത്തിന്റെ ഒരു സുഖം വേറെ തന്നയാ 😍 ഇനി എനിക്ക് തിരിച്ച് കിട്ടാത്ത കാലം

binilthomas