Adobe Photoshop for Beginners | Malayalam Tutorial | Class 1 | Fxmuni

preview_player
Показать описание
Welcome to the complete guide of Adobe Photoshop for Beginners.

In this first video of this tutorial series I am going to introduce you to the Adobe Photoshop interface. And also we will discuss about to take a new file and all the options for the New file. Then i will show you about basic selection using different tools. And also we talk about the importance of Layers in Photoshop.

For more exclusive content follow on:

Queries solved

Photoshop for Beginners Malayalam tutorial.
magic wand tool malayalam tutorial.
malayalam photoshop tutorial.
quick selection tool malayalam tutorial.
magnetic lasso tool malayalam tutorial.
polygonal lasso tool malayalam tutorial.
lasso tool malayalam tutorial.
photoshop elliptical marquee tool malayalam tutorial.
photoshop rectangular marquee tool malayalm tutorial.
photoshop move tool malayalm tutorial.
photoshop beginners malayalam

Music Thanks to Max McFerren :
"Fix One Thing At A Time" Max McFerren

Let's Learn Editing and Be Creative

#photoshopbeginners #fxmuni #photoshopmalayalamtutorial
Рекомендации по теме
Комментарии
Автор

ഇന്ന് പഠനം ആരംഭിക്കുന്ന ആരെങ്കിലുമുണ്ടങ്കിൽ കൈ ഉയർത്തു 😄✋ ..ഞാൻ പഠിച്ചാൽ നിങ്ങൾക്ക് സമ്മാനം ഉറപ്പാ ❤

shameerdosti
Автор

Pixel വരുമ്പോൾ എപ്പോഴും 300p കൊടുക്കുക, print side വരുമ്പോൾ 72p resolution കൊടുക്കുക. Digital ഡിസ്പ്ലേയ്ക്ക് എപ്പോഴും RGB മാത്രം കൊടുക്കുക. CMYK പ്രിന്റ്റിംഗിന് വേണ്ടി ഉള്ളതാണ്. കാരണം rgb യിലെ കളർ ഒന്നും അത് പോലെ പ്രിന്റ്റിൽ വരില്ല.

noufalbinzainudheen
Автор

നല്ല അവതരണം. ശരിക്കും പഠിപ്പിക്കുന്നത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ജനങ്ങൾക്ക് ഇത് നല്ലൊരു മാതൃക തന്നെ യാണ് എന്ന് മ്മതിച്ചേ മതിയാകൂ. എല്ലാ ഭാവുകങ്ങളും നേരുന്നു ഈശ്വരൻ സഹായിക്കട്ടെ

AbdulRehman-infj
Автор

Athyam aayittu annu oru malayalam tutorial kaanunathu. keep going bro

artofmike
Автор

Magnetic Laso Tool ഉപയോഗിച്ച് cut ചെയ്തതിനു ശേഷം കൊടുത്ത "Add to substraction" എന്ന option ഒക്കെ എവിടെ നിന്നാണ് കിട്ടുന്നതെന്നൊക്കെ ഒന്ന് പ്രേത്യേകം എടുത്തു പറയണം please. ഇടയ്ക്ക് class ന്റെ speed കൂടുന്നു. എളുപ്പമുള്ളത് പതുക്കെയും difficult ആയിട്ടുള്ളത് speed ആയും പറയുന്നുണ്ട്. അതുകൂടി ഒന്ന് ശ്രെദ്ധിച്ചാൽ class അടിപൊളി 👌

bhul
Автор

നല്ല ക്ലാസ്സായിരുന്നു. കൂടുതൽ ക്ലാസ് പ്രതീക്ഷിക്കുന്നു.♥️♥️♥️

ckd
Автор

Photoshop basics ennu parajittu tiyan nere advanced poyi😅 nalla best video 🫢🫢🫢

Merdian
Автор

Bro English subtitles poduga....it's very hard to understand

akshayavenkat
Автор

Enikku padikkaan thalparyam undu. Ee classioode athinu kazhiyum ennu pratheeshikkunnu

anukuttan
Автор

HI, I AM BEGINNER. PHOTOSHOP 2022 INSTALLED IN MY PC. WHILE SAVING THE DOCUMENT, THE APP CRASHES FOR SOME REASON. HAVE ANY SOLUTION?

MADHUKR-vi
Автор

Bro purchase cheyyatta versonil export cheyyan pattuvo

abhinavb.s
Автор

fx muni congratzzz and thkz for giving best class waiting 4 nxt class

akhilm
Автор

Image open ചെയ്യുമ്പോൾ പുതിയ layer ഇൽ open ആകുന്നില്ല background layer ഇൽ തന്നെ open ആകുന്നു ഇത് solve ചെയ്യാൻ പറ്റുമോ

akhilraj
Автор

nalla class but enikku rotation cheyan mathram pattunilla adobe photoshop cc aanu

DancewithPratheep
Автор

Athepolathe videos cheynathinepaty study cheyan alle ee episodes🥰🥰

anandhakrishnan
Автор

സെലക്ട്‌ ചെയ്തു drag ചെയ്ത് ps application ലേക്ക് ഫോട്ടോ ഇടാൻ സാധിക്കുന്നില്ല... 🚫⬅️ ഇങ്ങനെ കാണിക്കുന്നു

shanmugakumar
Автор

sir how to enable, menubar.menubar is not available

sonyta
Автор

Njn vere oralude lapil frnd Photoshop install cheythu e video noki kurachu clear baaki enik mansilakunila enik ethu padikanam ennunund

VFT_vlog
Автор

Photo shop oru weading card desigh cheyethu but ath save aki enidum save cheyethath edukipo photo shop anu varunath save akiya image ala ethu onu parajaroooo plzzzz

vjmhudi
Автор

Hi bro njan epoo edting field ane padikunthe naan epp multymedia and vfx anee adthaaa 1st yer photo shop ane padikanulthe athoknde enike ee video valree opakrpettuu 😍

statusmedia