filmov
tv
Chola Malamkaattadikkanu | HD 1080p | Sradha | Super Hit Song | Mohanlal, indraja

Показать описание
Song : Chola Malamkaattadikkanu...
Movie : Sradha
Lyrics : Gireesh Puthenchery
Music : Bharadhwaj
Singers : M.G.Sreekumar & Sujatha Mohan
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ
മുറവാ
കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി
കാത്തിരിക്കണു മൂപ്പാ മുറവാ
വള്ളിയ്യൂരെ വെല്യയശമാൻ തരണു മണിയമ്മാ നല്ല
വെള്ളരിക്കാ തേങ്കാപ്പാലും വെളക്കും കൊണ്ടു വാ
[ ചോലമരങ്കാറ്റടിക്കണു ]
ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി
വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ്
ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..
മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ
പുലിമടക്കാടോരത്തിലെ മാനെറച്ചി
കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ
വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ
ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
[ ചോലമലങ്കാറ്റടിക്കണു ]
ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ
തമരെടുത്താളം കൊള്ളൂ മാരിമുത്തേ
മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം
ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ
ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി
മുത്തി മലംകുറത്തിയമ്മേ കൂടെ വായോ
ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ

Комментарии