Kanyadanam - Promo | 25 July 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Kanyadanam that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.

#KanyadanamPromo #Kanyadanam #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഇന്ത്യൻ സീരിയൽ ചരിത്രത്തിൽ ഏറ്റവും വൃത്തികെട്ട സ്വഭാവമുള്ള സ്ത്രീ അനുപമയാണ്

bhoomi
Автор

അനു സമൂഹത്തിനു bad message ആണ് നൽകുന്നത്.

salinick
Автор

അനന്തൻ മാഷിന്റെ അഞ്ചു പെണ്മക്കളിൽ ഒരേ ഒരു വിഷം അനുപമ മാത്രമാണ് കുറച്ച് episodes ആയി വല്ലാണ്ടങ്ങ് അമ്മായിയമ്മേ Soap ഇടുന്നുണ്ട് ..

prathibachandran
Автор

എന്റെ ശിവനെ... അബദ്ധത്തിൽ ഇന്നലത്തെ എപ്പിസോഡ് കാണാനിടയായി 😬 ഈ അനുപമ എന്ന പെണ്ണിനെ പോലൊരു waste character ഞാനെന്റെ ഇത്രയും നാളത്തെ സീരിയൽ ജീവിതത്തിൽ കണ്ടിട്ടില്ല 😂😂😂😂😂 ആത്മാഭിമാനം ഇല്ലാത്ത ഒരു പെണ്ണ് കഥയെഴുതിയ മാമന് നമോവാകം 🙏

Kingini
Автор

സ്ത്രീ വർഗ്ഗത്തിന് തന്നെ ഒരു അപമാനം ആണ് അനു 😂😂

malayaliveettammabyashasan
Автор

സത്യം ലോകത്ത് ഇല്ലാത്ത ഒരു അമ്മയും മക്കളും അച്ഛനും മകളും eeee സീരിയൽ nirtharayi

jincythomas
Автор

സോനയെയും സുശീലയെയും കാണുമ്പോൾ കൊല്ലാനുള്ള ദേഷ്യം വരും 😤 എന്തായാലും ശ്യാമിന്റെ കൂടെ ജീവിക്കുമ്പോൾ സോന പാഠം പഠിച്ചോളും 💯

jhndejker
Автор

സുശീലാമ്മയെത്തന്നെ സഹിക്കാൻ ബുദ്ധിമുട്ടാ...പിന്നെയാ ഇന്ദ്രനും മറ്റുള്ളോരുടേം കാര്യം....

SasiKumar-rmkw
Автор

ഈ സോനാ നന്നാവണം എങ്കിൽ സുശീലാടെ കൂടെ നിർത്താതെ ശ്യാം വേറെ മാറി താമസിക്കണം

shabeenashabeena
Автор

😂😂 ശ്യാം എല്ലാത്തിനെയും പറപ്പിച്ചു കാണും😌😌😌..🤔🤔 അല്ല വിനയന് രഘുവേട്ടൻ 50000 /- കൊടുക്കാനില്ലേ😂🤣🤣 കൊടുത്തു കാണുമോ😁😁😏

gladyslinta
Автор

സൂപ്പർ കമന്റ്‌ കണ്ട് മനസ് നിറഞ്ഞു. ഞാൻ കരുതി അനുപമ എന്ന കഥാപാത്രം ഇറിറ്റേറ്റ് ആയി തോന്നിയത് എനിക്ക് മാത്രം ആണെന്ന്. എന്തൊരു വെറുപ്പിക്കലാണോ. ഭർത്താവിന് തന്നോട് ഒരു ഭാര്യ എന്ന പരിഗണന ഇല്ല എന്നും അവിഹിത ബന്ധം ഉണ്ട് എന്നറിഞ്ഞിട്ടും അയാളെ പൂവിട്ടു പൂജിക്കാൻ തയ്യാറായി നില്കുന്നു. തന്റെ ഫാമിലി യെ എത്ര അപമാനിച്ചാലും ഒരുളുപ്പും ഇല്ലാതെ കേട്ടു നില്കുന്നു അന്യായമാണ് എന്നറിഞ്ഞിട്ടും അമ്മായിയമ്മയുടെ വാക്കുകെട്ടു കുടുംബം വിൽപ്പിക്കുന്നു. എന്തൊരു നന്മമരം. ശാലീനത. ഹോ സഹിക്കാൻ വയ്യ

priyankajithesh
Автор

അനുപമ എന്ന കഥാപാത്രം വിഷം അല്ല ഒരു പാവം അച്ഛൻ വളർത്തിയ പാഠം ഭർത്താവിനോട് ഉള്ള സ്നേഹം ഇതെല്ലാം കൂലിനആയ ഒരു സ്ത്രീ ചെയ്യുന്ന കടമ എന്നിവയാണ് ഇപ്പോൾ ഉള്ള പെൺകുട്ടികൾ എപ്പോൾ ഗുഡ് ബൈ പറയുമെന്ന് നോക്കിയാൽ മതി നമ്മുടെ എല്ലാം അഭിപ്രായം ഇതിന്റെ അണിയറ പ്രവർത്തകർ മാനിച്ച് നല്ല രീതിയിൽ ഇത് നിർത്തുകയുള്ളൂ😅😅😅😅😅😅

anandJyothis-zr
Автор

ഇപ്പൊ കുറച്ചു episode കളായി അമ്പിളിടെ character മോശമാണ് വിനയൻ മഞ്ചാടി യോട് സംസാരിച്ചപ്പോ സംശയം, ആളു വട്ടാനാണെങ്കിലും അനിയത്തി യെ പോലെ തന്നെയാ മുൻപ് ശബരി ഒരു ആവശ്യത്തിന് രഘുനെ പറഞ്ഞയച്ചപ്പോൾ ശബരി യെ എതിർത്തു, തട്ടുകടയിലെ ജോലിയെ പരിഹസിക്കുന്നു, രഘുവിനോട് നിൽക്കണ്ടന്നു പറഞ്ഞ വീട്ടിൽ മഞ്ചാടിയോടും നിൽക്കണ്ടാന്ന് പറയുന്നു, എന്നിട്ട് ഇപ്പൊ അമ്പിളി തന്നെ അവിടെ പോയി നിൽക്കുന്നു, അമ്പിളി അച്ഛൻ ചെയ്തതിനെതിരെ എതിർത്തത് correct 👍

sitharaa
Автор

ഇത്തിരി എടുത്തു ചാട്ടം ഒക്കെ ഉണ്ടെങ്കിലും അമ്പിളി ബോൾഡ് ആണ്. ഈ അനു എന്തുവാ പഴം വിഴുങ്ങി

nishithah
Автор

Ithil anupama fan thalayil veenu marikkunna episode enna?

nagraj
Автор

ഇങ്ങനെ ഒരു മരുമോനെ കിട്ടീത് എന്ത് കൊണ്ടും നന്നായി.മരുമോന്റെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും മുന്നിലാണ് സുശീല മിണ്ടാട്ടം ഇല്ലാതെ പത്തി

Frozensisters
Автор

Shym adipoli iniyum magalum ammmayum velllam irakki jeevikkattte

MolooSafu
Автор

Syam raghu shabari sathyan daya ivaran ee seialile super...

santhoshhimaravi
Автор

Ee sonaye knumbol pavam poleyundd oruu deshym onnum thonunilla matte soneye knumboll ahagariye pole thnne und mumbethe sona thanneya sushilakk matchhh😂

airahashim
Автор

വിനയൻ രഖു പണം കൊടുകാണില്ലേ അത്പോലെ ദാസ് ന്റെ കയ്യിൽ രഖു വിന്റെയും അമ്പിളിയുടെയും പണം ഉണ്ടായിരുന്നല്ലോ അതൊക്കെ ഞങ്ങളെ കാണിക്കാതെ ഡയറക്ടർ മാമൻ കൊടുത്തോ 😅😅😅😂😂😂

_hennaaahh__