How to settle Non-Payment of Salary Issues | Malayalam

preview_player
Показать описание
#LabourIssues #SalaryMatters #SettlementGuide #MalayalamVideo #LawsLeight #LegalLiteracy
Welcome to Lawsleight, your trusted source for legal guidance! In this enlightening video presented in the Malayalam language, we dive into the intricacies of settling labour issues in salary matters. Gain valuable insights and expert advice on effectively resolving salary-related disputes to protect your rights as an employee.

Understanding and addressing labour issues in salary matters is crucial for both employers and employees. This informative video serves as a comprehensive guide, equipping you with the knowledge and tools needed to navigate through potential conflicts and ensure fair treatment in the workplace.
We cover a wide range of topics in this video, including common salary disputes, such as non-payment, delayed payment, wage deductions, and underpayment. Learn about the legal provisions and regulations that protect your rights as an employee and the steps you can take to address these issues effectively.
Through practical tips and case examples, we explore negotiation techniques, legal remedies, and the role of labour authorities in resolving salary-related disputes. Whether you are an employee seeking resolution or an employer looking to maintain a harmonious work environment, this video offers valuable insights to help you navigate the complexities of labour issues in salary matters.

All content and materials featured on the Lawsleight channel are protected by copyright law. Unauthorized copying and reproduction, of the content without prior written permission from Lawsleight is strictly prohibited.

Contact Us;
Рекомендации по теме
Комментарии
Автор

ഒരു IT സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. തൊഴിലുടമ വിവേചനപരമായി പെരുമാറുന്നു. ഒരു വർഷത്തിന് ശേഷം increment ഉണ്ടാവും എന്ന വാഗ്ദാനം ചില തൊഴിലാളികളോട് മാത്രം പാലിക്കപ്പെടുന്നില്ല. പ്രൊമോഷൻ ഉൾപ്പടെ തരുന്നുണ്ട്. ജോലി ഭാരവും കൂടുന്നുണ്ട്. ശമ്പളം മാത്രം മാറ്റമില്ല. എനിക്ക് മറ്റൊരു IT സ്ഥാപനത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ അവർ സാലറി സ്ലിപ് ചോദിച്ചു. സാലറി താരതമ്യന കുറവായതുകൊണ്ട് അവിടെയും സാലറി അതിനനുസരിച്ചു മാത്രമേ കൂട്ടുകയുള്ളു. എന്തെങ്കിലും ചെയ്യാൻ ഉണ്ടോ.

പൗലോമേസ്തിരി
Автор

പണി എടുത്തു pysa തരുന്നു ഇല്ല ഓവർ ടൈമിംഗ് pysa താരത്തെ പറ്റിക്കുന്നു

NithinNithin.A
Автор

ജോലി ചെയ്യാൻ സമ്മതിയ്ക്കുന്നില്ല. 2020 ജൂൺ മുതൽ ജോലിയ്ക്ക് കയറാൻ സമ്മതിക്കുന്നില്ല. എനിക്കെതിരെ കള്ളക്കേസ് കൊടുത്തിരിയ്ക്കുന്നു. 2019ൽ കിട്ടേണ്ട DA അരിയേഴ്സ് കിട്ടിയിട്ടില്ല അതും തരുന്നില്ല എന്തു ചെയ്യണം ലേബർ ഓഫീസർക്ക് പരാതി നൽകി. ഒരു വർഷമായി 4 ഹിയറിംങ്ങ് നടത്തി. ഇപ്പോൾ ലേബർ ഓഫീസിൽ നിന്നു പറയുന്നു. ഇത് അവരുടെ നിയമത്തിൽ പ്പെടില്ലഎന്ന് ഞാൻ ദേവസ്വം ബോർഡിൽ 20 വർഷമായി ജോലി ചെയ്തു വരികയായിരുന്നു.

mithravindachanel
Автор

Hai,
എനിക്ക് വേറെ Job കിട്ടിയത് കൊണ്ട് മുൻപ് work ചെയ്ത കമ്പനിയിൽ, Company പറയുന്ന 1 Month Notice Period Work ചെയ്യാൻ പറ്റിയില്ല.ഈ കാരണത്താൽ കമ്പനിയിൽ നിന്നും Traveling Expense കിട്ടിയില്ല.
Any Solutions?

anoopna
Автор

Employer Epfo വിഹിതം അടച്ചില്ലങ്കിക്കും ലേബർ ഓഫീസിൽ പോയാൽ മതിയോ

sreesree
Автор

Pettennoru divasam paranjuvittal enthenkilum solution undo

jibybettish
Автор

ഞാൻ ഒരു നഴ്സ് ആണ് കർണാടകയിൽ ബാംഗ്ലൂർ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോ ഞാൻ യുഎഇ ആണ്, ഞാൻ കഴിഞ്ഞ ജനുവരിയിൽ ജോലി റിസൈൻ ചെയ്തതാന്ന്. നോട്ടീസ് പീരീഡ് 45 ഡൈസ് ആയിരുന്നു. ഇപ്പോ ഓഗസ്റ്റ് മാസം ആയി.ഇതുവരെയും എന്റെ അവസാന മാസത്തെ സാലറി തന്നിട്ടില്ല ഞാൻ ഒരുപാട്തവണ HR നെ Contact ചെയ്തു F$F ചോദിച്ച് mail ചെയ്തു. ആരും reply തരുന്നില്ല. ഇനി എനിക്ക് എന്ത് ചെയ്യാൻ പറ്റും?

realshortsss
Автор

Salary hold cheyan ulla rules undo compnyiki

arunsuresh
Автор

Iti, school, certificate oru security aayitt. Hold cheyyan niyamam undo?

entenadu
Автор

Salary slip thannilengil enthe cheyum?

sanjaybabu
Автор

Salary proper ayi tharunill how can complaint

rajeeshracesvloges