Constable Manju - Promo | New Malayalam Serial | Coming Soon | Surya TV

preview_player
Показать описание
Watch the promo of the upcoming serial "Constable Manju', that will air on Surya TV very soon.

#ConstableManju #Promo #SuryaTV #NewSerial

---------------------------------------------------------------------------------
Watch all Surya TV Programs also on SUN NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 30+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on SUN NXT at anywhere anytime.

Download SUN NXT here:
---------------------------------------------------------------------------------
Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #suryatvmalayalamserial #malayalamserialfullepisode #suryatvfullepisodes
Рекомендации по теме
Комментарии
Автор

Fav actor jhon chettan and fav actress

Sbi-fs
Автор

ജോൺ ചേട്ടനാണോ ഈ സീരിയലിലെ ഹീറോ? എങ്കിൽ നന്നായി. ഏഷ്യാനെറ്റിലെ "ദയ" എന്ന സീരിയലിൽ ജോൺ ചേട്ടന്റെ കഥാപാത്രമായ ദീപക് വില്ലനായിരുന്നു. ദീപക് നന്നായപ്പോഴേയ്ക്കും ആ സീരിയൽ തീർന്നുപോയി. ഏഷ്യാനെറ്റിലെ തന്നെ "കാതോട് കാതോരം" എന്ന സീരിയലിൽ "ആദി" എന്ന നായകനായിട്ടാണ് ജോൺ ചേട്ടനെ പിന്നീട് ഞാൻ കണ്ടത്. അപ്പോൾ എനിക്ക് സന്തോഷമായതായിരുന്നു. പക്ഷേ അവിടെ ജോൺ ചേട്ടൻ പെട്ടെന്ന് മരിച്ചുപോയി. പിന്നെ ആദിയുടെ അനുജനായ അർജുനാണ് കാതോട് കാതോരത്തിൽ നായകനായി വന്നത്. അർജുനായി വരുന്നത് രാഹുൽ സുരേഷ് എന്ന ചേട്ടനാണ്. കൃഷ്‌ണേന്ദു ഉണ്ണിക്കൃഷ്ണൻ അഥവാ മീനു എന്ന നായിക സ്നേഹിച്ചിരുന്ന ചെറുപ്പക്കാരൻ അർജുന്റെ ചേട്ടനായ ആദിയാണ്. ആ സങ്കടങ്ങളൊക്കെ ഈ സീരിയലിൽ "ഗിരിയേട്ടൻ" തീർത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു.

vs
Автор

John ചേട്ടൻ mazhavil Manorama ലേ അനുരാഗം എന്നാ സീരിയലിൽ നായകൻ ആയി അഭിനയിച്ചത് തുടക്കം വില്ലൻ Ronson Vincent

talkingandentertainmentsho
Автор

സ്വന്തം ഭർത്താവ് ക്രിമിനൽ ആയി ധന്യ മേരി വർഗീസ് ഇത് എങ്ങനെ സഹിക്കും 😜😜😜😜

Haritha
Автор

ദയവ് ചെയ്തു ഭാവന ടൈം 6.39ആക്കി ഇത് 8.30ആക്കൂ ഭാവന യുടെ 1 പോയിന്റ് നേക്കാൾ കൂടുതൽ കിട്ടും

RJH
Автор

ഇത് ഗൗരി ശങ്കരത്തിന്റെ മറ്റൊരു വേർഷൻ ആണെന്ന് തോന്നുന്നു

shahulhameed
Автор

പ്രണയ വർണ്ണങ്ങൾ എന്ന് zee kerala സീരിയൽ നായിക അല്ലേ...🤔അതിന് മുമ്പ് മഴവിൽ മനോരമ സീരിയൽ ഉണ്ടായിരുന്നു

kirshna_kichu
Автор

നല്ല ടൈം സോൾട് കൊടുത്തത്തോളം എന്ത് പുതിയ സീരിയൽ കൊണ്ട് വന്നിട്ടും കാര്യം ഇല്ല
6.30 ഇട്ടിട്ട് ഒരു കാര്യം ഇല്ല
നിലവിൽ ഉള്ള് 6.30 ഇട്ടിട്ട് ah പുതിയ സീരിയൽ ഇടു ഇനി എങ്കിലും.
മാഗ്‌ല്യം തന്തുതാനേ ഒഴിച്ച് ബാക്കി ഏതും മാറ്റി ക്കൊ

kirshna_kichu