Kalki 2898 AD | My Opinion | A Nag Ashwin Padam | Prabhas | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഹേ
നിൻ്റെ രഥം അഗ്നി ദേവൻ്റെ കാവൽ ധ്വജസ്ഥാനി ആയ ആഞ്ജനേയൻ. തേരാളി തൃലോക നാഥാനായ നാം. എന്നിട്ടും നിന്റെ രഥം രണ്ടടി പുറകോട്ട് നീങ്ങിയെങ്കിൽ

ആലോചിക്കൂ അർജുനാ...

അവനൊരു സാധാരണ യോദ്ധാവല്ല!

കണ്ടില്ലേ കണ്ണിൽ സൂര്യ തേജസ്സ്. കയ്യിൽ അജയ്യമായ വിജയാസ്ത്രം. അവന്റെ നാമം വിസ്‌മരിക്കപെടാത്ത ചരിത്രമാവും.

സൂര്യപുത്രൻ വൈകർത്തനൻ.... കർണ്ണൻ !!!"

leo___
Автор

മഹാഭാരത scene unbelievable vxf works😨😨

bibithsmani
Автор

KGF കഴിഞ്ഞു ഇത്രേം happy ആയിട്ട് satisfied ആയിട്ട് ഒരു review ഇപ്പഴാണ് കാണുന്നത് 😂😂🥰🥰

ajaykrishna
Автор

പ്രഭാസിന്റെ ഇൻട്രോ മുതൽ half വരെ പ്രഭാസിന്റെ ചളിയാണ്, പക്ഷെ second half എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 👌👌👌. അമിതാബ് ബച്ചൻ ഉഫ്ഫ് അങ്ങേരുടെ screen presence പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🔥🔥🔥🔥❤️❤️❤️

sunilbabuk
Автор

Producers are actually Sita ramam producers . 💥

superboy
Автор

I had wached last night in UK. Unbelievable this movie is from india. Kalki will be new era of indian movie history.

basilkgeorge
Автор

ആദ്യ scene ൽ മഹാഭാരതത്തിൽ കൃഷ്ണനെ കാണിക്കുന്ന scene 🔥🔥🔥🔥🔥🔥🔥👌👌👌👌👌👍👍👍👍

MrRakes
Автор

Final 20-30 minutes. My God !!! 🤯🔥🔥🔥
Goosebumps overload!!!

vozamaraktv-art
Автор

Anna നിങ്ങളെ സല്യൂട്ട് ചെയ്യുന്നു... രാവിലെ വന്ന് റിവ്യൂ ചെയ്യാൻ ഉള്ള മനസ്സ് ☀️💥💥💥

Manu-nrwo
Автор

നാഗ് അശ്വിൻ...🔥🔥...VFX, SPECIAL EFFECTS ഒക്കെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കാൻ അറിയാവുന്ന ഇത്രേം താരങ്ങളെ ഒന്നിച്ച് നിർത്തി ചെയ്ത പണിയറിയാവുന്ന ഡയറക്ടർ...🔥🔥...

prathyushprasad
Автор

I saw in 3D in Chennai yesterday(Friday).
1st Half-boring
2nd Half- Superb
Climax & Mahabharat scenes-🔥🔥
Some scenes remind us of Dune, Mad Max, Star Wars etc.
Amitabh Bachchan was the show stealer.
Hats off to Nag Ashwin.

andrewspaul
Автор

നിങ്ങളുടെ റിവ്യൂകൾ വളരെ ഇഷ്ടമാണ്, രോമാഞ്ചം തോന്നി കുറെ പടം പോയി കണ്ടു, സത്യമായിരുന്നു

moiduttyman
Автор

The real come back of a warrior ❤ darling you are the man. It's your day 😌💥

nivedithahareendran
Автор

Theatre miss ahyi poyi😢 epola ott il kandae life il first time oru padam theatre miss ahyathil sankadapedunathu🚶

emktalks
Автор

ദുബായ് നിന്ന് ഇപ്പൊ കണ്ട് ഇറങ്ങിയേ ഉള്ളു ❤️വളരെ നല്ല ഫിലിം മേക്കിങ് വേറെ ലെവൽ ❤️❤️❤️❤️❤️

CallMeSreejithNair
Автор

ഈ റിവ്യൂ കണ്ടു ഞാൻ പടം കണ്ടു ഇറങ്ങി കമൻ്റ് ഇടുന്നു....
റിവ്യൂ തന്ന ഹൈപ് കുറഞ്ഞു പോയി....
What a movie..
Goosebumps

bijuradhakrishnan
Автор

തീയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ പറ്റാണ്ടു പോയ്‌ അതാ ഒരു വിഷമം, , ഇന്നലെ ആണ് കൽക്കി കാണാൻ പറ്റിയത് കിടു എന്ന് പറഞ്ഞാൽ കിടു മൂവി, , Shazzam പറഞ്ഞത് ശരിയാ ഇതിന്റ ഡയറക്ടർ ഒക്കെ മഹാഭാരത ചെയ്താൽ തീ പാറും 💪💪

jayakrishnanvijayan
Автор

Amitabh Bachchan screen presence..😮😮..uff❤
മരുഭൂമിയിൽ പത്ത് പേരെ ഒറ്റയ്ക്ക് തലയോടെ പിടിച്ച scene goosebumps..😮😮

Theempty-coxe
Автор

Worth the
No Katta waiting for part 2🔥🔥🔥🔥🔥

SnehaPrakash-gkoq
Автор

HYPE aana

For all those aspiring directors or producers, to experiment and can make it financially successful we got only one hero in industry as of now is Prabhas...it's all film goers responsibility to backing up his chances

His experiment resulted in today opening doors for all Regional movies into pan India Market, now the next leap pan India to international ...

karthiknair